← Back to ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി]

Comments

ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ [ടോറി] · approved reader discussion

??? M_A_Y_A_V_I ??? • 12-08-2021 16:04

Adipoliayittundu bro
Adutha part pettennu tharane.
Katta waiting

Beena. P (ബീന മിസ്സ്‌ ) • 12-08-2021 15:55

വായിച്ച ശേഷം പറയാം.
ഓണാശംസകൾ
ബീന മിസ്സ്‌.

സാജിർ • 12-08-2021 15:31

മച്ചാനെ സ്റ്റോറി വേറിത്തനം ആണ് ഒരു രക്ഷയുമില്ല പൊളിച്ചെടുക്കുന്ന ത്രില്ലിങ്.വെറൈറ്റി ആണെന്നുള്ളതാണ് ഏറ്റവും ഇഷ്ടമായത് കർക്ക്ഷകരിയായ ഒരു ടീച്ചർ തന്റെ ആരാധകനിൽ വീണു പോവുന്നു ആഹാ അന്തസ്സ്.X ന്റെ ഗെയിംസും ജാനകി ടീച്ചറുടെ ആളാരാണ് എന്നറിയാനുള്ള ത്വരയും എല്ലാം നല്ല interesting ആണ്.കഥയിലും നായകന്റെ പേര് പറയാത്തതും ഒരു നെഗറ്റീവ് ടച്ച് കൊടുത്തതും ഇമ്പ്രെസ്സിങ് ആണ്.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി ഇടിക്കട്ട വെയ്റ്റിംഗ്.(ജാനകി ടീച്ചർക്ക് ഈ https://www.pinterest.com/pin/769974867521583443/ ഫോട്ടോ ഇമേജ് ആയി കൊടുത്താൽ നന്നായിരിക്കും)

സ്നേഹപൂർവ്വം സാജിർ???

കൊടിസുനി • 12-08-2021 14:13

അളിയാ.. ഇങ്ങനെ തന്നെ പോകട്ടെ. ക്‌ളീഷെകൾ നന്നായി ഒഴിവാക്കിയിട്ടുണ്ട്. 
ഒരു അഭിപ്രായമുണ്ട്. സ്വന്തം അഭിപ്രായമാണ്.

ടീച്ചറിനെ കളിപ്പിക്കുന്ന ഈ ചെറുക്കൻ ഒരിക്കലും സുന്ദരനും ചുള്ളനും ജിമ്മനും കാശുകാരനും ഒന്നും ആകരുത്. സാധാരണ കഥയിൽ അങ്ങനെയേ വരൂ. സുന്ദരക്കുട്ടപ്പൻ എന്നൊക്കെ. ആ ക്‌ളീഷേ കൂടി വരാതെ നോക്കണം. ചെറുക്കനൊരു കറുത്തു മെലിഞ്ഞ ഒരു പാവപ്പെട്ടവൻ ആയിക്കോട്ടെ. ലൈനൊന്നും ഇല്ലാത്ത, അന്തർമുഖനായ ഒരു വിദ്യാർത്ഥി. അത് ആണെങ്കിൽ കൊള്ളാം.

പിന്നെ ടീച്ചർ ഇവനെ തിരിച്ചറിയുമ്പോൾ, അവൻ പ്രത്യക്ഷപ്പെടുമ്പോൾ, ടീച്ചർ അവനെ വെറുക്കും എന്ന് അവനു ഉറപ്പായിരുന്നു.
പക്ഷെ,  സുന്ദരൻ അല്ലെങ്കിൽ കൂടി അവനെ ടീച്ചറിനു ഇഷ്ടപ്പെടുന്നത് ഒക്കെ ആകുമ്പോൾ അതിഗംഭീരമാകും.

★彡[ᴍ.ᴅ.ᴠ]彡★ • 12-08-2021 14:08

കഥ കിടിലൻ തീം ആണ്. ടീച്ചറെ വളയ്ക്കുന്ന സ്ടുടെന്റ്റ്, അതിൽ അത്യാവശ്യം പുതുമയൊക്കെ ടോറി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
സംഭഷണമാണ് എടുത്തു പറയേണ്ടത്, നാച്ചുറൽ ആയിട്ട് തന്നെ അതെല്ലാം വന്നിട്ടുണ്ട്.

പിന്നെ നായിക വിവാഹിതയാണ്, ഭർത്താവിന്റെ "കഴിവില്ലായ്മ " കൊണ്ട് സങ്കടപെടുമ്പോ ഇതുണ്ടാകാം.
പിന്നെ എക്സിറ്റ്മെന്റ് കൊണ്ട് വളഞ്ഞും പോകാം.....

പക്ഷെ!!!!!!

ചീട്ടുകൊട്ടാരം ആണ് നിങ്ങളീ കഥയിൽ ഉണ്ടാക്കിവെച്ചക്കെട്ടുന്നത്.
P.H,D. നേടിയ എഞ്ചിനീയറിംഗ് കോളജിൽ പഠിപ്പിക്കാൻ ക്വാളിഫൈഡ് ആയ ഒരു പെണ്ണ് കേവലം മണ്ടിയാണെന്നു
ഈ കഥയിൽ ടോറി പറയുന്നത്. എന്താണ് വെച്ചാൽ.  പേപ്പർ നോക്കാത്ത, ഈ ലോകത്തു നടക്കുന്ന ഒന്നിനെക്കുറിച്ചുമാറിയാത്ത ഒരു നായികാ ആണെങ്കിൽ സമ്മതിക്കാമായിരുന്നു.

പരിചയം ഉള്ള ആളുകളുടെ മുന്നിൽ പോലും തുണിയഴിക്കുമ്പോ
രണ്ടു വട്ടം ആലോചിക്കുന്ന പെൺകുട്ടികൾ ആണ് കൂടുതലും.
അപ്പൊ മേല്പറഞ്ഞ ക്വാളിറ്റി ഉള്ള നായികാ കേവലം ഒരാളെ ആരാണെന്നു
കണ്ടുപിടിക്കാൻ വേണ്ടി മാത്രം നഗ്നയായി അതൊരു വീഡിയോ കാളിൽ
റെക്കോർഡ് ചെയ്യപ്പെടാൻ തയാറാകുമോ ?
അത്രക്കും ബ്ലൈൻഡ് ആയി ഒരാളെ ഏതെങ്കിലുമൊരു പെണ്ണ് വിശ്വസിക്കുമോ?
ഇനി ചെയ്യപ്പെട്ടാൽ തന്നെ അവളുടെ
കരിയർ!!
ഭാവി!!
കുടുംബ ജീവിതം!! ഇതൊക്കെ പോകുമെന്ന് നായികാ ചിന്തിക്കില്ലേ?

ശെരി പോട്ടെ !!!

"താൻ ഈ ചെയ്തു കൂട്ടുന്നതെല്ലാം തെറ്റാണെന്ന് അവൾക്ക് തോന്നി … ഇതെല്ലാം ഇതോടെ നിർത്തണമെന്ന് അവൾ സ്വയം മനസ്സിൽ ഉറപ്പിച്ചു … തെറ്റിൽ നിന്ന് തെറ്റിലേക്ക് നടന്നു നീങ്ങിയാൽ തനിക്ക് തന്റെ കുടുംബം തന്നെ നഷ്ടപ്പെടും …. തന്റെ അപ്പാവും അമ്മാവും ഇത്രയും കാലം ഉണ്ടാക്കിയെടുത്ത കുടുംബ മഹിമ ഞാൻ കാരണം ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല …… അവൾ അങ്ങിനെയൊക്കെയുള്ള ചിന്തകളിൽ പതിയെ ഉറങ്ങിപ്പോയി …."

ഇങ്ങനെ എഴുതിയാൽ അത് പൊളിഞ്ഞുപോകും. അവളുടെ പാതിവൃത്യം അല്ല ഇവിടെ പോകുന്നത്.
   
Her whole life.

Please think before writing.
All the best.

ആന • 12-08-2021 22:32

ഞാൻ കൂലിക്ക് എഴുതാറില്ല. നിനക്കു വേണ്ടത് നീ എഴുതു.

Terminator • 12-08-2021 13:50

എല്ലാ കഥകളിലും കുറെ cliche ഉണ്ടാകും , ആദ്യം ആയി ആണ് ഇങ്ങനെ ഒരു കഥ ഇത്രക്ക് variety theme , അന്യായം തന്നെ❤️

Arjun • 12-08-2021 13:36

Ente ponno oru rakshayum illa ith vare kanatha oru theme pwolichu onnum parayan illa……oru request und paathiyil nirthi povaruth adutha part vegam idanam

Anoop • 12-08-2021 13:04

ഹോ... അടിപൊളി.. ഞാൻ ചീറ്റിച്ചു കളഞ്ഞു.. തുടരുക..

Mulla • 12-08-2021 12:33

Super..... ???
പൊളിച്ചടക്കി.....

ഇത് പോലെ തന്നെ പോകട്ടെ....

❤️❤️❤️❤️❤️❤️❤️❤️

Anu • 12-08-2021 18:15

Adipoli

പപ്പു • 12-08-2021 12:03

വ്യത്യസ്തമായി കഥ പറഞ്ഞു.

Frz • 12-08-2021 11:55

Wawwww kulachu.......

Shabz • 12-08-2021 11:50

Super ... Nalla vivaranam Nalla feel aayirunnu ottum lag illathe ... Adutha part vegham poratte pages kootti bro ...

Zera • 12-08-2021 11:39

എന്റെ തേൻ ഒഴിക്കുന്നു
???

Suka • 12-08-2021 11:22

Porichu .... Keep going ... Eagerly waiting for next part...

പാണൻ • 12-08-2021 11:07

എനിക്കിഷ്ടായി ♥️♥️

David • 12-08-2021 10:55

ഞാൻ ആദ്യം name വായിച്ചപ്പോൾ pazhaya വാസുകി അയ്യർ എന്നാ ഒരു കഥ ഉണ്ട് Roy ബ്രോയുടെ അതാണ് എന്ന് thoniyadhu?

Praji • 12-08-2021 10:35

???

Cyrus • 12-08-2021 10:31

പുതിയ തീം..ഒട്ടും സ്പീഡില്ലാതെ.... നല്ല അവതരണം... നന്നായി...

Prince • 12-08-2021 10:31

Super story ??

devaraj • 12-08-2021 10:18

Polichu bro

BIG DOG • 12-08-2021 09:31

Oh Man...
ഇജ്ജാതി കഥ...?
നല്ല ഫീൽ ഉള്ള കഥ....
WAITING FOR THE NEXT PART.... ❤️

Roshan • 12-08-2021 09:20

സൂപ്പർ.... അടിപൊളി ?????

★彡[ᴍ.ᴅ.ᴠ]彡★ • 12-08-2021 09:20

എനിക്കൊരു കമന്റ് പറയാനുണ്ട് ബട്ട് വ്യൂസ് ആകുന്നല്ലേ ഉള്ളു.
let me wait ഫോർ 1Lviews ?

Achu • 12-08-2021 14:01

Parayuuu...ethanu...
1l views kazhinjuuu...