← Back to ജാനകി [Vasuki]

Comments

ജാനകി [Vasuki] · approved reader discussion

All is well • 2020-01-12 09:49

എന്നു സ്വന്തം ജാനകി കുട്ടിയുടെ ഒരു പുനർവായന അന്നോ എന്ന് തോന്നാതിരുന്നില്ല,?

വാസുകി • 2020-01-12 18:50

☺️താങ്കൾ പറഞ്ഞ കഥ ഞാൻ വായിച്ചിട്ടില്ല... അതുമാത്രമല്ല ഈ കഥ ഞാൻ ഏതാണ്ട് 3 വർഷം മുന്നേ എഴുതിയതാണ്.. അന്ന് ചില ഫേസ്ബുക് ഗ്രൂപ്പുകളിൽ പബ്ലിഷ് ചെയ്തതുമാണ്... Thanks for the support ??

രാജാവിന്റെ മകൻ • 2020-01-11 19:17

ഇതിനു തുടർക്കഥ ഉണ്ടാക്കാവുന്നതാണ്.... ഒരുപാട് തലങ്ങൾ ഉണ്ടായിരുന്നു... അച്ചുച്ചേട്ടന്റെ എഴുതുപോലെ മനോഹരമാണ്

Damian Wayne • 2020-01-11 13:11

തുടർക്കഥ ആയെങ്കിൽ നന്നായേനെ... But സംഭവം പൊളിച്ചു ??

വാസുകി • 2020-01-12 18:53

ഇത് ഒരുപാട് നാളുകൾ (ഏതാണ്ട് 3 വർഷം ) മുന്നേ എഴുതിയതാണ്.. ഇവിടെ ഇപ്പോഴാണ് അയച്ചുകൊടുത്തത് എന്ന് മാത്രം.. അന്ന് എഴുതിയതിന് ഇന്ന് തുടർകഥ ആലോചിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ കൊണ്ട് അത് ഒഴിവാക്കി.. ?

Midhun Suremdran • 2020-01-11 04:34

KAdha nannayitund. Pakshae nthokayo confussns...

പൊന്നു.? • 2020-01-10 07:38

കൊള്ളാം..... ????

rashid • 2020-01-10 06:16

അടിപൊളി, അടുത്ത ഭാഗം ഉണ്ടോ ഇതിന്? അതോ രാഘവനോടുള്ള പക വീട്ടലോടെ അത് അവസാനിച്ചോ? ഇനിയും ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.

വാസുകി • 2020-01-10 15:03

ഇത് തുടർകഥ അല്ല അവസാനിച്ചു ☺️ വായനക്ക് നന്ദി

Kishor • 2020-01-10 00:16

ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങും വിടുകളും കേരളത്തിൽ ഉണ്ടോ

Raj Mukundan • 2020-01-09 23:24

വളരെ നല്ല അവതരണം. ഇതിനു തുടർച്ച ഉണ്ടാവുമോ എന്നറിയില്ല എന്നാലും വീണ്ടും എഴുതണം

അഭിമന്യു • 2020-01-09 23:14

Katha theernno bro

കണ്ണൻ • 2020-01-09 23:12

കൊള്ളാം തുടക്കം.. ഒരുപാട് prthishayoda അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു.. പെട്ടന്ന് ഇടാൻ നോക്കണം ketto??

വാസുകി • 2020-01-10 15:00

കണ്ണൻ, Thank you ☺️ ഇത് ഒരു തുടർകഥ അല്ല കേട്ടോ... ആദ്യമായി ആണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്തത്... ഇനിയും കഥകൾ അയച്ചുകൊടുക്കാൻ ശ്രമിക്കാം...

രാജാവിന്റെ മകൻ • 2020-01-11 19:15

വളരെ നല്ല വ്യത്യസ്ത കഥയാണ്..... വായനക്കാർ കുറവുണ്ടെന്ന് കരുതി നിർത്തരുത്... നിങ്ങളുടെ എഴുത്തിനു നല്ല ആസ്വാദനം ഉണ്ട്...... ഇതുപോലെ മുന്നോട്ട് പോയിക്കോളൂ... ഇപ്പോൾ നിങ്ങൾക്കു കിട്ടിയിരിക്കുന്ന ഈ സപ്പോർട് മുഴുവൻ ഇനിയും ഉണ്ടാവും...

വാസുകി • 2020-01-12 18:54

നന്ദി രാജാവിന്റെ മകൻ ?? തീർച്ചയായും ശ്രമിക്കാം..