0%

Chapter Title : ജാനി 1 [Fang leng]

Author : Kambikathakal Read All Parts 788

വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു

ജാനിയുടെ വീട്ടിൽ

"അച്ഛാ, അമ്മേ ഞാൻ എത്തി "

അച്ഛൻ :എടി ജാനി വന്നു

അമ്മ : മോളെ എങ്ങനെ ഉണ്ടായിരുന്നു കോളേജ്

ജാനി :വളരെ നാന്നായിരുന്നു പ്രേതെകിച് അവിടുത്തെ കുട്ടികൾ

അമ്മ :അവരൊക്കെ മോളോട് എങ്ങനെയാ പെരുമാറിയത്

ജാനി : അവർക്കൊക്കെ എന്നോട് എന്ത് സ്നേഹമായിരുന്നെന്നോ ഓർക്കുമ്പോൾ തന്നേ കുളിരുകോരുന്നു

അമ്മ :ഞാൻ വെറുതെ പേടിച്ചു

ജാനി :ശെരി അമ്മേ എനിക്ക് വിശക്കുന്നു കഴിക്കാൻ വല്ലതും താ ബാക്കി പിന്നെ പറയാം

രാത്രി ജാനി ഉറങ്ങാൻ കിടന്നെങ്കിലും പല ചിന്ത കളും അവളുടെ മനസ്സിൽ വന്നു ജോ എല്ലാം പറഞ്ഞുകാണുമോ പറഞ്ഞില്ലെങ്കിൽ കാരണമെന്ത് തുടങ്ങിയ ചിന്തകൾ അവളുടെ മനസ്സിൽ വന്നുകൊണ്ടിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ ജാനി കോളേജിലെത്തി ക്ലാസ്സിൽ അധികം കുട്ടികൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല ജാനി മെറിന് വേണ്ടി കാത്തിരുന്നു കുറച്ച് സമയത്തിനുള്ളിൽ മെറിൻ ക്ലാസിലെത്തി

ജാനി : നീ എന്താ താമസിച്ചത്

മെറിൻ :നീ നേരത്തെ വന്നതിനു ഞാൻ എന്ത് ചെയ്യാനാ പിന്നെ ഇന്ന് ഒരു സർപ്രൈസ്‌ ഉണ്ട്

ജാനി :എന്ത് സർപ്രൈസ്‌

മെറിൻ :ഇന്ന് എന്റെ ബർത്ത്ഡേ ആണ്

ജാനി :എന്നിട്ട് ഇപ്പോഴാണോപ്പോഴാണോ പറയുന്നത്

മെറിൻ :അതല്ലേ സർപ്രൈസ് എന്ന് പറഞ്ഞത്

ജാനി :എന്നാൽ ചിലവുണ്ട്

മെറിൻ :ഞാൻ ക്യാന്റീനിൽ കേക്ക് ഓർഡർ ചെയ്തിട്ടുണ്ട് ഉച്ചക്ക് കിട്ടും

ജാനി :സൂപ്പർ

അന്നത്തെ ക്ലാസുകൾ വളരെ വേഗം കടന്നുപോയി ലഞ്ച് ടൈമിൽ ജാനിയും മെറിനും കേക്ക് വാങ്ങാൻ ക്യാന്റീനിലേക്കു ചെന്നു

മെറിൻ :ഞാൻ ഓർഡർ ചെയ്തത് ഇവിടുത്തെ ഏറ്റവും

💬 Comments

View all comments