0%

Chapter Title : ജാനി 2 [Fang leng]

Author : Fang.leng Read All Parts 487

ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി

കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ

ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി

കിരൺ :എന്താ ജാനി ഒന്നും പറയാത്തത്

ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )

ജെയ്സൺ :എന്തായെടാ?

കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്

ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട്‌ ചെല്ലാം.

ഇതേ സമയം ജാനി

"അപ്പോൾ ജോയും സോഫിയും തമ്മിൽ ഇഷ്ടത്തിലാണോ പിന്നെ ജോ എന്തിനാ എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് ചിലപ്പോൾ അവൻ എന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ടാകും കണ്ടത് ഞാൻ ആണ് അവനെ തെറ്റിദ്ധരിച്ചത്. ജോയും സോഫിയയും അവിടെ നില്ക്കുനുണ്ടല്ലോ അവിടേക്ക് പോകാം (ജാനി അവരുടെ സംസാരം ശ്രേദ്ധിക്കാൻ തുടങ്ങി )

ജാനി :ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ ഇവർഎന്താ ഇത്ര പതുക്കെ സംസാരിക്കുന്നത്

"മറ്റുള്ളവരുടെ സംസാരം ഒളിഞ്ഞു കേൾക്കുന്നത് ചീപ്പല്ലേ ലാൻഡ്രി "ജെയ്സൺ ആയിരുന്നു അത്

ജാനി :നീയോ?

ജെയ്സൺ :അതെ ഞാൻ തന്നെ നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല

ജാനി :ഞാൻ ഒന്നും ചെയ്തില്ല ഞാൻ വെറുതെ നില്കുകയായിരുന്നു

ജെയ്സൺ :ഞാൻ കണ്ടതാണല്ലോ നീ വെറുതെ നില്കുന്നത് എന്തായാലും ഇത് ഇപ്പോൾ തന്നെ ജോയോട് പറയാം

ജാനി :അങ്ങനെ ഒന്നുമില്ല ജൈസാ പ്ലീസ് അവരോട് പറയരുത്

പെട്ടന്ന് അവിടേക്ക് ജോയും

💬 Comments

View all comments