← Back to ജാനി 2 [Fang leng]

Comments

ജാനി [Fang leng] · approved reader discussion

Jithin • 06-01-2022 23:26

ഈ ഭാഗത്തിൽ എഴുത്ത് നന്നായിരുന്നു ഒരു ജീവനുണ്ട്.അങ്ങനെ ചന്ദ്രോത്സവത്തിലെ മീന ലാലേട്ടനെ മറന്നു രാമാനുണിക്കൊപ്പം പോയി.വിഷമം ഉണ്ട്.ഇനി ഒന്നേ അറിയണ്ടതുള്ളു അവൾ ചന്ദ്രോത്സവത്തിലെ പോലെ മടങ്ങി എത്തുമോ എന്ന്.അതറിയാൻ ആണ് ഇനി ഉള്ള വായന.

NB:വിച്ചിനേക്കാൾ സപ്പോർട്ട് ഉള്ള കഥ ഇതാണ് ഒരുപാട് വച്ചു താമസിപ്പിക്കരുത്.ഇത് മുഴുവൻ തീർത്തിട്ട് വിച് എഴുതിയാലും ആരും കുറ്റം പറയില്ല

Fang leng • 07-01-2022 09:45

നോക്കാം ബ്രോ ?❤️?

Aksa • 06-01-2022 23:16

Kazhinja chila partukal ai ishtapettilla.Bye Parayunnu.

Monkey • 06-01-2022 23:11

Iam a big fan of u maan katta waiting nxt part

Anandu • 06-01-2022 23:10

നല്ല സൂപ്പർ വെള്ളപൂശൽ.ജെയ്സണെ മാരകമായി വൈറ്റ് വാഷ് അടിച്ചു.ജോയെ നന്മയുടെ പ്രതീകമാക്കി.ഫുൾ നന്മമരം കളി.ഇന്റർവെൽ കണ്ടിട്ട് എന്തക്കോ വരാൻ ഉണ്ടെന്നു തോന്നുന്നു. പക്ഷെ ഇനി അതെത്രത്തോളം ആളുകൾക്ക് ഇഷ്ടപ്പെടുമെന്ന് കണ്ട്തന്നെ അറിയേണ്ടി വരും.ഒരു ഹീറോയിസവും ഇല്ലാത്ത ഹീറോ ജോ ??

MM-A • 07-01-2022 11:29

Bro ഞാൻ അധികം കഥകളിൽ ഒന്നും കമന്റ്‌ ഇടാറില്ല.എന്നാൽ ഈ കഥയിൽ ഒരു ജീവനുള്ളതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ നിങ്ങൾ തന്നെ ഒരു കൺഫ്യൂഷനിൽ ആണ് എന്നാണ് krishinu കൊടുത്ത reply യിൽ നിന്ന് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ താത്പര്യം അനുസരിച്ചു കഥ എഴുതുന്നത് രചയിതാവിന് എങ്ങനാണ് satisfaction നൽകുക?
    ഇന്ന് നിങ്ങൾ jo ഫാൻസിന്റെ അഭിപ്രായ പ്രകാരം കഥ മാറ്റി എഴുത്തുകയാണെങ്കിൽ പിന്നെ എന്തിനാണ് bro നിങ്ങൾ കഥ എഴുതുന്നത്. കഥയുടെ അവസാനം toy car ന്റെ കാര്യവും janiyude കാര്യവും തമ്മിലുള്ള ദേവിന്റെ comparison ന്റെ പ്രസക്തി പോലും എനിക്ക് മനസിലാകുന്നില്ല. ഒരു കളിപ്പാട്ടത്തെ എങ്ങനെയാണ് life ആയി comparare ചെയ്യുക?
      കഥ വായിച്ചപ്പോൾ എനിക്കും ആദ്യം എനിക്കും ജെയ്‌സന്റെ ഭാഗത്താണോ ജോയുടെ ഭാഗത്താണോ ശരി എന്ന doubt ഉണ്ടായിരുന്നു.
   Jo യെ കുറിച്ച് നോക്കുകയാണെങ്കിൽ true love is sacrifice എന്നാണ് എന്നിക് തോന്നിയത്.
പക്ഷെ അതെ സമയം jaisonte അടുത്ത്  നിന്ന് നോക്കിയപ്പോൾ അവിടെയും തെറ്റൊന്നും കാണാൻ സാധിച്ചില്ല. ജാനി പലപ്പോഴും അവളുടെ ഇഷ്ട്ടം അവനോട് പറയാതെ തന്നെ പറഞ്ഞിരുന്നു. പ്രണയത്തിന്റെ ലഹരി അവനിലേക് കൂടുതൽ കുത്തിവെച്ചത് ജാനി തന്നെ ആണ്.
     സ്വന്തം താത്പര്യം നോക്കി മാത്രം കഥ എഴുതും എന്നു നിങ്ങൾ പറയുമ്പോളും പല reply കളും അതിനു എതിരായി തോന്നി.
    "പ്രണയം മരണം പോലെ ശക്തമാണല്ലോ" ഇനി വീണ്ടും janiye ചാടികളിപ്പിക്കുന്നതിലും നല്ലത് ജെയ്സൺ എന്ന കഥാപാത്രതെ കൊല്ലുന്നതാവും.
     നിങ്ങളുടെ ഒരു well wisherude അഭിപ്രായം ആയി മാത്രം കാണുക ❤️❤️❤️

Uff • 06-01-2022 23:10

Uff minichu e part kidukki monuse

Fang leng • 07-01-2022 09:40

??

Pream na • 06-01-2022 23:09

Lots of luv and lots of lub?

Fang leng • 07-01-2022 09:40

?❤️?

Holy • 06-01-2022 23:09

Aduthe part udane vallom varumo. Exam kazhinjo bro

Fang leng • 07-01-2022 09:42

Yes കഴിഞ്ഞു ❤️❤️

Ha • 06-01-2022 23:08

Assal ayittu undu ennalum ente jo?

Kabuki • 06-01-2022 23:02

Uff entha feel ya mone poli allathe enthu parayan athra manoharam annu e katha ellam kondum poli

Kamikan • 06-01-2022 23:02

Awesome aduthe part ini eppol varum

Fang leng • 07-01-2022 10:08

കൃഷ്, അക്സ, ആതിര, രാമേട്ടൻ, അനന്തു, G, നിങ്ങളുടെ നിരാശ എനിക്ക് മനസ്സിലാകും ഞാൻ ജെയ്‌സണെ വെള്ള പൂശി എന്നാണ് പലരുടെയും പരാതി പക്ഷെ ഞാൻ അങ്ങനെ ചെയ്യാൻ ശ്രമിമിച്ചിട്ടില്ല പിന്നെ ജോക്ക്‌ ഹീറോയിസം കൊടുത്തില്ല എന്ന് പറയുന്നവർ ജെയ്സണ് എന്തെങ്കിലും ഹീറോയിസം ചെയ്തോ എന്ന് കൂടി ചിന്തിക്കുക. ജോയോട് ജാനി ഇഷ്ടമാണെന്ന് പറയുന്നു പിന്നെ അവർ തമ്മിൽ ലുള്ള റൊമാന്റിക് പാർട്ടുകൾ  അതിന്റെ പേരിൽ ജെയ്സന്റെ കട്ട വില്ലനിസം ഒടുവിൽ ജോ ഹീറോ ആയി ജൈസനെ പഞ്ഞികിട്ടു ജാനിയെ സ്വന്തമാക്കുന്നു നിങ്ങൾക്ക് ഈ രീതിയിലുള്ള കഥയായിരുന്നോ വേണ്ടിയിരുന്നത്??

Kamuki • 06-01-2022 23:01

Klm ennalum mera jo

Fang leng • 07-01-2022 09:42

❤️?❤️

Fang leng • 06-01-2022 22:54

ജോ തന്നെയാണ് നായകൻ ??

P K • 06-01-2022 22:20

Joyod ee chathi vendarunnu

Fang leng • 07-01-2022 09:39

എന്ത് ചതി ബ്രോ

Mr. Jack • 06-01-2022 21:43

???
Full twist aanallo
Waiting for next part

Fang leng • 07-01-2022 09:39

???

Fang leng • 06-01-2022 09:52

❤️?

Nikil • 05-01-2022 19:11

ഈ ആഴ്ച ഇനി ജാനിയുടെ ഒരു അപ്ഡേറ്റ് പ്രതീക്ഷിക്കണോ.. ഉണ്ടാകുവോ

Fang leng • 05-01-2022 21:47

ഉണ്ടാകും ബ്രോ വിച്ച് കഴിഞ്ഞിട്ട് തരാം എന്നാണ് കരുതിയത് പക്ഷേ ഉടനെ ഉണ്ടാകും ഏകദേശം എഴുതി കഴിഞ്ഞു ??

മായാവി • 03-01-2022 18:26

ഈ പാർട്ട്‌ വായിച്ചിട്ട് ജാനിക്ക് ജെയ്സണിനെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയില്ല.ജോ മാറി നിന്ന സമയത്ത് തന്നെ മറന്നു എന്ന് കരുതി ഒരു കൺഫ്യുഷൻ വന്നു കാണും ബട്ട്‌ ജാനിക്ക് വേണ്ടി ജോ തിരിച്ചെത്തിയപ്പോൾ തന്നെ ജാനിക്ക് എല്ലാം ഓക്കേ അയി.ജാനി ഇതുവരെ ജെയ്സണെ ഇഷ്ടമാണെന്ന്പറഞ്ഞിട്ടില്ല. ഉണ്ടെന്നത് ജെയ്സൺ ഉണ്ടാക്കിയ നുണകഥ. അതിൽ ജാനി പ്രതി അല്ല .സത്യത്തിൽ ഈ ട്രിപ്പ്‌ തന്നെ ജോക്ക് വേണ്ടിയല്ലേ ജാനി വന്നത്.അല്ലെങ്കിൽ അവൾ വരുമോ.ജെയ്സണ് ഒപ്പം നടന്നപ്പോൾ പോലും ജാനി ജോയെ അല്ലെ ഓർത്തിരുന്നത് അതിന്റെ തെളിവല്ലേ ആ പൂക്കൾ. അവളുടെ പ്രശ്നം ജോക്ക് തന്നെ ഇഷ്ടമാണോ എന്നതാ അതിന് ഒരു ചുമ്പനത്തിലൂടെ ജോയും ആൻസർ നൽകി കഴിഞ്ഞു.ഇനി തുറന്നു പറച്ചിലാണ് വേണ്ടത്.ഇങ്ങന എനിക്ക് ഇത് വായിച്ചപ്പോൾ തോന്നിയത്

ജോ♥️♥️♥️♥️♥️ജാനി

Fang leng • 06-01-2022 09:54

എന്റെ മനസ്സിൽ 3 തരത്തിലുള്ള ക്ലൈമാക്സ്‌ ഉണ്ട് ഏതെങ്കിലും ഒന്ന് സെറ്റ് ആക്കാം ?❤️?

പറയാതെ പ്രണയിച്ചവൻ • 03-01-2022 13:34

Bro പോളി കഥ ഞാൻ ഇപ്പോഴാണ് ബ്രോയുടെ കഥകൾ shredich തുടങ്ങിയത. എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത part എന്ന് വരും ബ്രോ?

Fang leng • 03-01-2022 16:58

Thank you bro അടുത്തത് വിച്ച് ആയിരിക്കും അതിന് ശേഷമേ ജാനി ഉണ്ടാകു ???

Aksa • 03-01-2022 13:10

ജോ ഇതുവരെ മുൻനിരയിലേക്ക് വന്നിട്ടില്ല ബാക്കി കഥാപാത്രങ്ങൾക്ക് ഒപ്പം സമയം കഥയിൽ കിട്ടുന്നില്ല പക്ഷെ എല്ലാവർക്കും ഇഷ്ടം ജോയെ.അത്ബ്രോ ജോയെ അവതരിപ്പിച്ച രീതി പൂർണമായി വിജയിച്ചതുകൊണ്ട. ജെയ്സൺ ജാനിക് ചേരില്ല കാരണം ജീവിതത്തിൽ ക്യാഷ് മാത്രം അല്ല എല്ലാം. ഒരു ടോക്സിക് രീതിയിൽ ആണ് ജെയ്സൺ അത് സക്സസ് ആയാൽ ഒരു തെറ്റായ മെസ്സേജ് മാത്രമേ ഈ കഥയിലൂടെ കൊടുക്കാൻ ആവു.ജോ-ജാനി ആണ് മാച്ച്

Fang leng • 03-01-2022 15:06

അടുത്ത ഭാഗത്തിൽ പല കാര്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഉണ്ടാകും അക്സക്ക്‌ മാത്രമല്ല ഒട്ടുമിക്കപേർക്കും ഇത് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല എന്നറിയാം പക്ഷേ ഇപ്പോൾ ഇത് ആവശ്യമാണ് ❤️?❤️

Custom • 03-01-2022 08:08

ജാനിയെ ജോക്ക് തന്നെ കൊടുക്കും എന്ന് കരുതുന്നു.

ജോ ജാനി ♥️

ഈ പാർട്ടിൽ ജാനി ഡിസിഷൻ എടുക്കും എന്ന് പറഞ്ഞിട്ടെവിടെ????

Fang leng • 03-01-2022 08:07

ഒരുപാട് പേർക്ക്‌ ഈ പാർട്ട്‌ നിരാശയാണ് നൽകിയത് എന്ന് മനസ്സിലായി ഇത് എനിക്ക് മുന്നേ തന്നെ അറിയാവുന്ന കാര്യമായിരുന്നു സത്യത്തിൽ എല്ലാവരും ചിന്തിക്കുന്നത് പോലെ കാര്യങ്ങൾ നടന്നാൽ പിന്നെന്ത്‌ രസമാണുള്ളത് faber cast ബ്രോയുടെ ഒരു കമന്റ്‌ വരുന്നത് വരെ ഞാനും നിങ്ങളെ പോലെ ചിന്തിച്ചിരുന്നു എന്നാൽ പിന്നീട് അത് മാറി ഞാൻ കഥയിൽ എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യാനാണു നോക്കുന്നത് നിങ്ങൾ എല്ലവരും കഥ കഴുയുന്നത് വരെ കൂടെ കാണും എന്ന് തന്നെയാണ് എന്റെ വിശ്വാസം

Faber cast • 03-01-2022 08:36

എനിക്ക് മനസ്സിലായി ബ്രോ നിങ്ങൾ വഴിവെട്ടുകയാണ് നിങ്ങൾ ഉദ്ദേശിച്ചസ്ഥലത്തേക്ക് കഥയെഎത്തിക്കാനുള്ള വഴി, പിന്നെ നെഗറ്റീവ് കമന്റ്‌ അതിനു കാരണം നല്ല പ്രണയത്തിന് ഇന്നും വായനക്കാരന്റെ മനസ്സിലുള്ള സ്വീകാര്യതയാണ് ടോക്സിക് ആയിട്ടുള്ള പ്രണയം എന്നും ജീവിതത്തിനും സമൂഹത്തിനും ഉള്ള വെല്ലുവിളി ആണ് അതുകൊണ്ടാണല്ലോ ഇപ്പൊ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും കുത്തികൊല്ലുന്നതും ഒക്കെ ?, പിന്നെ വായനക്കാർ കൂടുതൽ നിരാശരാക്കുന്നത് ആദ്യം ജാനിയെ ക്കുറിച്ച് നൽകിയ കാരക്റ്റർസ്കെച്ച്ൽ നിന്നും നേരെ ഓപ്പോസിറ്റാണ് ഇപ്പോഴത്തെ അവളുടെ സ്വഭാവം ഇത്ര ബോൾഡായ ജീവിതത്തെ സീരിയസ് ആയിക്കാണുന്ന പെൺകുട്ടിയിൽ നിന്നും ഉണ്ടാകുന്ന പ്രതികരണം അല്ല അവളിൽ നിന്നും ഉണ്ടാകുന്നത്, പക്ഷെ എനിക്കു ഈ കഥയിലും തന്നിലും വിശ്വാസമുണ്ട് എന്തെന്നാൽ പ്രണയം സത്യമാണ് സത്യം ജയിക്കതന്നെ ചെയ്യും അതിൽ വിഷം കലർത്തുന്നവർ ചരിത്രത്തിൽ വഞ്ചകർ എന്ന് വാഴ്ത്തപ്പെടും

Crock • 03-01-2022 10:27

Jaison... ? jaani..
Jaison l oru nalla manas und aal ichiri deshya karana n ollu avn janiye ishtam ann.. Ican picture myself in jaison..

Karthik • 03-01-2022 07:29

ഈ ഭാഗം എനിക്കും ഇഷ്ടപ്പെട്ടില്ല മെയിൻ കാരണം ജാനി തന്നെ.ജാനി എന്തുവാണ് കാണിക്കുന്നത്.ജോ എന്നും പറഞ്ഞു നടന്നു ആദ്യം.കുറച്ച് ദിവസം കാണാതായപ്പോൾ ജോയെ കളഞ്ഞു.പിന്നെ എങ്ങനാ എന്ന് പോലും അറിയാതെ ജെയ്സന്റെ അടുത്തായി.ജെയ്സന്റെ പണകൊഴുപ്പിൽ ജാനി വീണപോലയിപ്പോയി.ഇനി ജെയ്സണെ ഒരു 10 ദിവസം കാണാതിരുന്നാലോ.ഒരുമാതിരി കലിപ്പന്റെ കാന്താരി ലെവലിലേക്ക് കഥ മാറുന്നു.ആദ്യത്തെ നാല് പാർട്സ് സെറ്റ് ആരുന്നു ബട്ട്‌ അവസാനം വന്ന രണ്ടും പോരാ. എഴുത്തുക്കാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ജോ ജാനി ഇഷ്ടം

Fang leng • 03-01-2022 17:17

bro ജാനിയെ പറ്റി ഒരുപാട് പേർ ഇത് തന്നെ പറഞ്ഞു ജാനി എങ്ങനെ ജെയ്സനെ ഇഷ്ടപ്പെട്ടു എന്ന് അതിനുള്ള കാരണങ്ങൾ കഥയിൽ തന്നെയുണ്ട് ജാനി ഒരു സാദാരണ ടീൻ ഏജ് പെൺകുട്ടിയാണ് അധികം പക്വതയൊന്നും മില്ലാത്ത പെൺകുട്ടി ജാനിയുടെ കഥാപാത്രത്തെ കുറിച്ച് ഞാൻ നേരിട്ട് പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് മാത്രമായിരിക്കും ബ്രോ ശ്രദ്ധിച്ചത് ജാനിയുടെ കഥാപാത്രംത്തെ കുറിച്ച് ആദ്യം മുതൽ തന്നെ ഞാൻ ചില കാര്യങ്ങൾ പറയാതെ പറഞ്ഞിട്ടുണ്ട് ഉദാഹരണമായി ജാനിയുടെ മാതാപിതാക്കൾ അവളുടെ അവളെ കുറിച്ച് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി പിന്നെ ജാനി എന്ത് കൊണ്ട് ജെയ്സനെ ഇഷ്ടപ്പെട്ടു അതിന് 3 കാരണങ്ങൾ ഉണ്ട് അതിൽ ഒരിക്കലും പണം വരില്ല കാരണം അങ്ങനെയാണെങ്കിൽ ജെയ്സനേക്കാൾ ജാനിക്ക് സൗകര്യം ജോ തന്നെയാണ് ജോക്ക്‌ മറ്റാരുമില്ല ആരുടേയും സമ്മതത്തിന്റെയും ആവശ്യമില്ല ഇനി കാരണങ്ങളിലേക്ക് കടക്കാം 1.ജാനിയുമായി കൂടുതൽ സമയം ചിലവഴിച്ചത് ജെയ്സൺ ആണ് ജോ അടുത്തില്ലാതിരുന്ന സമയങ്ങളാണ് അതിൽ പ്രദാനം ഇനി കുറച്ചു നാൾ കാണാതായാൽ ഇഷ്ടപോകുമോ എന്ന ചോദ്യം തീർച്ചയായും ഉണ്ടാകും അത് ഒരു സത്യമാണ് ഇവിടെ ജാനിക്ക് ജോയുമായി വളരെ കുറച്ച് നാളത്തെ ബന്ധം മാത്രമേ ഉള്ളു എന്നത് ശ്രദ്ദിക്കുക 2ഫിസിക്കൽ അട്ട്രാക്ഷൻ ജാനിക്ക് ജയ്സനുമായി പല ഫിസിക്കൽ മൂമെന്റ്സും ഉണ്ടായി ജോയുമായ് അത് കുറവാണു 3 ചുറ്റുപാടുമുള്ള വരുടെ സ്വാതീനവും പിന്നെ ഉറപ്പും ജിൻസി, മെറിൻ, അച്ഛൻ അമ്മ ഇവർ എല്ലാം തന്നെ ജാനിയെ സ്വാതീനിക്കുകയുണ്ടായി കൂടാതെ ജെയ്സന് തന്നെ ഇഷ്ടമാണെന്ന് ജാനിക്ക് ഉറപ്പാണ് പക്ഷെ ജോയുടെ കാര്യം ഇപ്പോഴും അവൾക്കറിയില്ല സോഫിപോലും തോന്നുന്നു എന്നെ അവളോട് പറഞ്ഞിട്ടുള്ളു ?❤️?

Karthik • 03-01-2022 17:53

അങ്ങനെ ആണെങ്കിൽ അത് കുറച്ചുകൂടി കൺവീൻസ് ആക്കുന്ന രീതിയിൽ ചെയ്യാമായിരുന്നു.അത്ണ്ടായിട്ടില്ല ജെയ്സൺ പക്കാ വില്ലൻ മെറ്റീരിയലിൽ ആണ് നിക്കുന്നത്..ബ്രോ ആദ്യം അവതരിപ്പിച്ച ജാനി വ്യകതമായ നിലപാട് ഉള്ള കുട്ടി ആയിരുന്നു. പക്ഷെ ഇപ്പോൾ ജാനി ഒരു കലിപ്പന്റെ കാന്താരി ലെവലിൽ ആണ് നിക്കുന്നത്

Fasil • 03-01-2022 04:21

Jaisonum janiyum onnikanam

Fang leng • 03-01-2022 07:55

❤️?❤️

Krish • 03-01-2022 00:56

ഇഷ്ടമായില്ല.കുറച്ച് ദിവസം കാണാതായപ്പോൾ പ്രണയം മറ്റൊരുവനിലേക്ക് മാറുന്നു.എന്നിട്ട് ഇമ്മാതിരി തൊലിഞ്ഞ സ്വഭാവവും സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരുത്തനെ സ്നേഹിക്കുന്നു.ബലെ ഭേഷ്. കഴിഞ്ഞ ഭാഗത്തിൽ ഒരു കല്ലുകടി തോന്നിയിരുന്നു.ഇതിൽ അത് പൂർണമായി.ജെയ്സണിനെ എന്ത് കണ്ടിട്ടാണ് ജാനി ഇഷ്ടപ്പെട്ടതെന്നു ഇതുവരെ മനസിലായിട്ടില്ല.അതും ജോയെക്കാൾ.തുടക്കം നന്നായിരുന്നു ഇപ്പോൾ പോരാ

Fang leng • 03-01-2022 07:57

നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും ബ്രോ പക്ഷെ കഥക്ക് ഇത് അനിവാര്യമാണ് ??

Athira • 03-01-2022 00:13

ഓ അപ്പോ ജാനിയെ ജെയ്സണ് കൊടുക്കുവാണല്ലേ. Highly Disappointed.

Jo-Jani???

Fang leng • 03-01-2022 07:58

നിങ്ങളെ നിരാശപ്പെടുത്തിയതിൽ സോറി ???

Jithin • 02-01-2022 23:31

കഴിഞ്ഞ ഭാഗത്തിൽ തന്നെ ഞാൻ ബ്രോയോട് നടത്തിയ ഒരു റിക്വസ്റ്റ് ആയിരുന്നു ജാനിയെ വിക്രമദിത്യനിലെ നമിതയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കല്ലേ എന്ന്.. പക്ഷെ ബ്രോ അതിനും മുകളിലേക്ക് കൊണ്ടുപോയി ഒരുമാതിരി ചന്ദ്രോത്സവത്തിൽ മീന ലാലേട്ടനെ കളഞ്ഞിട്ട് രാമനുണ്ണിക്ക് സെറ്റ് ആകുന്ന ലെവലിൽ എത്തിച്ചു നിർത്തിയിട്ടുണ്ട് ഇപ്പോൾ.. ജെയ്സൺ ക്യാഷ് എറിഞ്ഞു നേടാൻ നോക്കുന്നു ജാനിയെ.. ജാനി ആണേൽ രണ്ട് വെള്ളത്തിലും കാൽ വെക്കാം എന്നപോലെ നിക്കുന്നു. ഈ ഭാഗത്തിൽ ഇഷ്ടപെട്ടത് ദേവ്-ജിൻസിയെയും പിന്നെ ജോയുടെ ക്യാരക്റ്റർ ബിൽഡിങ്ങും മാത്രമാണ്. ജാനി പോലും നെഗറ്റീവായിപ്പോയി..

NB:ഈ രണ്ട് വള്ളത്തിലെ കാൽവെപ്പ് അധികം വലിച്ചു നീട്ടാതെ പറ്റിയാൽ അടുത്ത പാർട്ടിൽ തീർക്കണേ.കാരണം അത് വളരെ ബോർ ആകുന്നു.. നമക്കൊക്കെ ജോ♥️ജാനി ആണ് ഇഷ്ടമെങ്കിലും സാരമില്ല ജെയ്സനെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ആണെന്ന് പറഞ്ഞിട്ടാണെലും ഈ രണ്ട് വള്ളം പരുപാടി മാറ്റണെ... ജാനി എന്ന ക്യാരക്റ്റർ തന്നെ കഥക്ക് മെയിൻ നെഗറ്റീവ് ആകുന്നു അത് കാരണം. അത്പോലെ ജിൻസി ദേവ് കൊള്ളാം അതിഷ്ടപ്പെട്ടു

Fang leng • 03-01-2022 08:14

അടുത്ത പാർട്ടിൽ തന്നെ ഒരു തീരുമാനമുണ്ടാകും പിന്നെ ഇത് ഒരു ക്യാമ്പസ്‌ സ്റ്റോറി മാത്രമല്ല അതിന് ശേഷമുള്ള കാര്യങ്ങളും ഇതിൽ ഉണ്ടാകും ❤️❤️❤️

Faber cast • 02-01-2022 21:16

ജാനിയുടെ കാരക്ടർ ഒട്ടും മനസ്സിലാവുന്നില്ല ചില്ലവിട്ടുചാടുന്ന കുരങ്ങനെപ്പോലെ കുറച്ചുദിവസം മാറിനിന്നപ്പോൾ ജോയോടുള്ള അവളുട പ്രേമം ആവിയായിപ്പോയോ, അതെന്ത് തൊലിഞ്ഞ പ്രേമം ആണ്, ഇനി ജയ്സൺ മാറിനിന്നാൽ അല്ലെങ്കിൽ അവനെക്കാൾ പാവമായ ആരെയെങ്കിലും ഇനിയും പരിചയപ്പെട്ടാൽ അവൾ അവനെ പ്രേമിക്കുവോ

ആഞ്ജനേയദാസ് • 02-01-2022 21:40

തികച്ചും ന്യായമായ ചോദ്യം ആണ്.........
2 വള്ളത്തിൽ കാലുവെക്കുന്ന പരിപാടി ആണിത്...

Fang leng • 03-01-2022 07:52

ബ്രോ ആദ്യം തന്നെ ഞാൻ ഒന്നും നോക്കാതെ കഥഎഴുതുന്ന ഒരാളല്ല ഇത്തരത്തിലുള്ള കമന്റ്‌ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ പാർട്ട്‌ അപ്ലോഡ് ചെയ്തത് ഞാൻ 4ആമത്തെ പാർട്ടിൽ ജോ ജാനിയാണോ ജെയ്സൺ ജാനിയാണോ എന്ന് കമന്റ്‌ ചെയ്യാൻ എല്ലാവരോടും പറഞ്ഞിരുന്നു അതിൽ നിങ്ങൾ കമന്റ്‌ ചെയ്തത് ജോ പാവമാണ് അവളെ അവനു തന്നെ കൊടുക്കുക എന്നാണ് ജാനിക്ക് ഇപ്പോഴും ജോയെ തന്നെയല്ലേ ഇഷ്ടം എന്നാണ് ഞാൻ റിപ്ലേ തന്നത് അതിന് നിങ്ങൾ ഒരു റിപ്ലൈ തന്നിരുന്നു സത്യത്തിൽ എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് ആ കമന്റ്‌ ആണു ഞാൻ ഇങ്ങനെ കഥ എഴുതുന്നതിന് ഒരു കാരണമുണ്ട് കൂടുതൽ പറഞ്ഞാൽ സ്പോയ്ലർ ആകും ???

Custom • 03-01-2022 08:05

ആ ചോദ്യത്തിനും ജോ ജാനി തന്നെ ആയിരുന്നല്ലോ ലീഡ് പിന്നെന്ത്പറ്റി

Arun • 02-01-2022 20:21

Paavam jaison, jaison correct anennu parayunnilla. But oru angle il ninnu nokkumbol jaison il enikku enne thanne kaanam

Fang leng • 03-01-2022 08:15

ജെയ്സൺ ഒരു ടോക്സിക് കഥാപാത്രം തന്നെയാണ് ???

Kamuki • 02-01-2022 19:14

Superb part kidlo kidlan part

Rohit • 02-01-2022 21:18

Eagerly waiting for next part

Fang leng • 03-01-2022 08:16

❤️?❤️

Kamuki • 02-01-2022 19:13

First

Fang leng • 03-01-2022 08:16

?❤️?

Fang leng • 02-01-2022 13:59

അടുത്ത ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ വരും വിച്ച് കുറച്ചു താമസിക്കും കാരണം അത് കുറച്ച് സമയമെടുത്ത് എഴുതേണ്ടകഥയാണ് ?❤️?

Jai • 25-01-2022 13:26

Fang leng ഇതൊരു cinima കഥയ്ക്ക് പറ്റിയ കഥയാണല്ലോ

AK • 31-12-2021 12:17

ജോ ജാനി റൊമാൻസിനായി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️

Fang leng • 02-01-2022 13:54

??❤️

MM-A • 31-12-2021 10:50

Bro എല്ലാവരും jo-jani aan ഇഷ്ട്ടം but എന്തോ എനിക്ക് jaison -jani combo ആണ് ഇഷ്ട്ടം
   
   പിന്നെ ഒരു request bro സ്വന്തം രീതിയിൽ കഥ മുന്നോട്ടു കൊണ്ട് പോവുക..... മറ്റുള്ളവരുടെ അഭിപ്രായം നോക്കരുത് ❤️❤️❤️

Fang leng • 02-01-2022 13:55

???

AK • 31-12-2021 10:39

ജസ്റ്റ്‌ ഒരു suggestion പറയുന്നു അടുത്ത ഭാഗം തുടങ്ങുമ്പോൾ ജോയെ കണ്ട് ജാനി സന്തോഷത്താൽ സ്വയം മറക്കുന്നപോലെ തുടങ്യാൽ നല്ലതാരിക്കും ആ സന്തോഷത്തിൽ തന്നെ സ്വയം ജാനിക്ക് ഉൾപ്പെടെ എല്ലാവർക്കും കൺവീൻസ് ആകും ജാനിടെ മനസ്സിൽ ജോ തന്നെ ആണെന്ന്... എഴുത്തുക്കാരൻ അവരെ ഒന്നിപ്പിക്കും എന്ന് തന്നെ ആണ് പ്രതീക്ഷ

Jo❤❤❤❤❤Jaani

Fang leng • 02-01-2022 13:59

നിങ്ങളുടെ സജഷൻ എനിക്ക് പൂർണമായും സ്വീകരിക്കാൻ കഴിയില്ല പക്ഷേ കഥ ഒന്ന് കൂടി വായിച്ചപ്പോൾ ജാനിയുടെ റിയാക്ക്‌ഷനിൽ ചെറിയ പ്രശ്നം ഉള്ളതായി എനിക്കും തോന്നി അതിനാൽ ആ ഭാഗത്ത് കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട് thank you for your commet ???

Nikil • 31-12-2021 02:28

Bro Ithuvare Ezhuthyath Vach Jaison Or Jo enna chodhyathinu orikkalum jaison ennu jaani parayillarunnu karanam avalkishtam JOye aairunnu kurach divasam kanathirikkumbo mari chinthikkunna levelilekk Jaaniye Maattandarunnu. Character thanne maariyapole enkilum arodum ishtam paranjitilla JOye thanne select cheyyum ennu karuthunnu athanu namukishtam

Jo-Jani ???

Fang leng • 31-12-2021 07:54

ജെയ്സൺ or ജോ എന്ന ചോദ്യത്തിനു ജെയ്സൺ എന്ന് എഴുതുന്നതിനു മുൻപ് ഞാനും ഒരുപാട് ആലോചിച്ചിരുന്നു പക്ഷെ കഥയ്ക്ക് അത് അനിവാര്യമായിരുന്നു ജാനിയുടെ മാറ്റത്തിനുള്ള കാരണങ്ങൾ എന്നെകൊണ്ട് പറ്റുന്ന വിധത്തിൽ ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് പിന്നെ കഥ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ ???

Jithin • 31-12-2021 01:33

ജാനിയുടെ മനസ്സിൽ ആദ്യം മുതൽ തന്നെ ജോ ആണ് ചെറിയ പിണക്കങ്ങളുടെ പേരിൽ കൊച്ചിനെ വിക്രമദിത്യനിലെ നമിതേപോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കല്ലേ ?ഫിക്സ് ആക്കി നിർത്തണം ?നിങ്ങൾ തന്നെ ഏതോ കമന്റിൽ ഇട്ടിട്ടുണ്ട് ജോക്ക് ജാനിയേം ജാനിക്ക് ജോയേം ഇഷ്ടമാണെന്നു... അങ്ങനെ പോട്ടെ...90ശതമാനം പേരും അതാ  ആഗ്രഹിക്കുന്നത്

ജോ♥️ജാനി അതാണ് മാച്ച്

Fang leng • 31-12-2021 07:58

?? ജോക്ക്  ജാനിയെയും ജാനിക്ക്ജോയെയും ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞത് സത്യം തന്നെയാണ് എന്നാൽ ഇപ്പോൾ നോക്കാം ബ്രോ

Aksa • 31-12-2021 01:05

ജോ ആണ് ജാനിക്ക് കറക്റ്റ് ഒരു പെണ്ണിനെ അത് മനസിലാകൂ

Mukil • 31-12-2021 01:22

10പേരോട് ചോദിച്ചാൽ 8 പേരും പറയും ജോ♥️ജാനി എന്ന്

Fang leng • 31-12-2021 08:00

നമുക്ക് നോക്കാം ജാനിയുടെ തീരുമാനം അടുത്ത ഭാഗത്തിൽ ഉണ്ടാകും ?❤️?

ആഞ്ജനേയദാസ് • 31-12-2021 00:11

കൊറച്ചു villanism ഉണ്ടെങ്കിലും ഞാൻ എന്നും JAISON ന്റെ ഭാഗത്താ.....

ജാനിയെ ജെയ്സണ് കിട്ടണം....
കഷ്ട്ടപ്പെട്ടു വിജയിക്കണം...

JO ക്ക് കിട്ടിയാൽ അത് കൈ നനയാതെ മീൻ പിടിക്കുന്ന പോലെ ആകും........

Fang leng • 31-12-2021 08:04

ജെയ്സൺ ഇതുവരെ യഥാർത്ഥ വില്ലത്തനമൊന്നും പുറത്തെടുത്തിട്ടില്ല ബ്രോ നമുക്ക് നോക്കാം

Anu • 30-12-2021 23:41

Super
Jaaniye Jaisanu kodukkaruthu bro....
Avante sneham kapadyam niranjathaanu

Fang leng • 31-12-2021 08:06

നമുക്ക് നോക്കാം അടുത്ത പാർട്ടിൽ ജാനിയുടെ തീരുമാനം അറിയാം

Pream na • 30-12-2021 22:49

Lots of lub and lots if kisses ?

Ktr • 31-12-2021 02:54

സൂപ്പർ

Fang leng • 31-12-2021 08:07

Thank you so much ??❤️?

Holy • 30-12-2021 22:49

Kidukki monuse waiting  nxt part. Eppol varum???

Fang leng • 31-12-2021 08:09

ഇപ്പോൾ വരും എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല പെട്ടെന്ന് തരാൻ നോക്കാം എക്സാമല്ലേ ഒന്നും പറയാൻ പറ്റില്ല ???

Mr. Jack • 30-12-2021 22:40

Jaison nte karyam veendum kashtathilaayi .
അപ്പൊ ഒരു കാര്യം ഉറപ്പിക്കാം വില്ലൻ jaison തന്നെ.
???
Waiting for next part ❤️❤️

Fang leng • 31-12-2021 08:11

ജെയ്സനിൽ നിങ്ങൾക്ക് ഒരു വില്ലനെ കാണാൻ സാധിച്ചുവല്ലേ ജെയ്സൺ അത്ര വില്ലനൊന്നുമല്ല എങ്കിലും കുറച്ച് പ്രശ്നമാണ് ❤️❤️❤️

Rohit • 30-12-2021 22:31

Amboo pinnem twist

Fang leng • 31-12-2021 08:12

??

Ha • 30-12-2021 22:24

Ellavitha supportum undu ketto. Nammal undu koode policho ketto

Fang leng • 31-12-2021 08:19

?❤️?

Kamuki • 30-12-2021 22:23

Klm e  flow thanne mathi soopper?

Fang leng • 31-12-2021 08:19

???❤️?

Kabuki • 30-12-2021 22:22

Vallathe istham ayi manoharam exam nallathu pole ezhuthunnille

Fang leng • 31-12-2021 08:19

ഉം ??

Kamikan • 30-12-2021 22:22

14 page blank annuello

Fang leng • 31-12-2021 08:18

എന്താണെന്നു അറിയില്ല ???

Kabuki • 30-12-2021 22:21

# support oppam undu ketto munottu pokko

Kabuki • 30-12-2021 22:20

First

Fang leng • 31-12-2021 08:18

Kabuki  എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് നിങ്ങൾ ഒരുപാട് താങ്ക്സ് ?????

Kurup • 29-12-2021 12:11

Eyy kuzhapam onnum illa nannayitundu ❤️❤️