← Back to ജാനി 3 [Fang leng]

Comments

ജാനി [Fang leng] · approved reader discussion

Fang leng • 20-01-2022 15:29

ഈ കഥ ഡ്രോപ്പ് ചെയ്യുകയാണ് ഇനി എനിക്ക് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല അവസാനം വരെ എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഇപ്പോൾ വേണ്ട എന്ന് തോന്നുന്നു ഞാൻ ചെയ്യുന്നത് മാന്യത അല്ല എന്നറിറിയാം എല്ലാവരോടും സോറി  സോറി ??????അവസാനം വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി

Bystander • 20-01-2022 16:49

അങ്ങനെപറയരുത്. ഒരുപാട് നെഗറ്റീവ് കമെന്റ്സ് വരുന്നുണ്ടെന്ന് അറിയാം, പക്ഷെ കഥ ഇപ്പോഴും നല്ലരീതിയിൽ തന്നെ അവസാനിപ്പിക്കാനുള്ള വകയുണ്ട്. ഓരോരോ പാർട്ടും ഇടുമ്പോൾ കൂടിക്കൂടി വരുന്ന നെഗറ്റീവ് കമന്റ്സ് ആണ് നിങ്ങളെ തളർത്തുന്നത് എന്നറിയാം. അതുകൊണ്ട് ബ്രോ ക്ലൈമാക്സ്‌ വരെ എഴുതിയിട്ട് പോസ്റ്റ് ചെയ്യണം. ഒരു അപക്ഷയാണ്.
എഴുതുമോ ഇല്ലയോ എന്ന് ഇവിടെ ഒന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കുകയേ വേണ്ട, എഴുതികഴിയുന്നത് വരെ ?

Fang leng • 20-01-2022 23:16

എന്റെ മനസ്സിൽ അവസാനം വരെയുള്ള കഥയുണ്ട് ഒരു മൂന്ന് പാർട്ടിനുള്ളിൽ അവസാനിപ്പിക്കാം എന്നും കരുതിയിരുന്നു പക്ഷെ എഴുതാൻ എന്തൊ പ്രായാസം പോലെ ???????❤️❤️❤️❤️❤️

Faber cast • 20-01-2022 16:59

എന്ത് പറ്റി ബ്രോ ?

Fang leng • 20-01-2022 23:09

ഒന്നുമില്ല ബ്രോ  ഒരുപാടു പേർ വായന നിർത്തി എന്ന് തോന്നുന്നു ആദ്യം മുതൽ ഉണ്ടായിരുന്ന പലരും പോയി അത് എന്റെ പരാജയമാണ് എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്ന ചിലർ ഉണ്ടായിരുന്നു അവരെ ഇപ്പോൾ കാണുവാൻ ഇല്ല അവരെ ഞാൻ വെറുപ്പിച്ചു എന്ന് തോന്നുന്നു

Jp • 27-01-2022 15:44

Bro katha thudrane ezuthu

Raees • 20-01-2022 17:04

Character രൂപീകരണം പിഴച്ചു എന്ന് തോന്നി പോയി.
നായിക എങ്ങോട്ട് വേണമോ മറിയുന്ന ആളെ പോലെ എഴുതി ആദ്യം.
ജാനി അല്ല ജോ ആണ് ചുംബിച്ചത് എന്ന് പറഞ്ഞല്ലോ. എന്നിട്ട് ജാനി എതിർത്തോ എപ്പോഴെങ്കിലും നീ ചെയ്തത് തെറ്റ് എന്ന് ജാനി പറഞ്ഞോ അവളും അവനെ ഇഷ്ടമാരുന്നു. പിന്നെ പെട്ടെന്ന് ജെയ്സൺ ഇഷ്ടമായി.സ്വന്തം ഇഷ്ടം കൂട്ടുകാരന് വേണ്ടി ത്യജിച്ചു എന്ന് പറയുമ്പോൾ ഒന്നുകിൽ നായികയ്ക് രണ്ട് പേരും ഫ്രണ്ട്‌സ് രണ്ട് പേർക്കും അവളെ ഇഷ്ടം എന്നുള്ളപോലെ ആരുന്നേൽ ഓക്കേ ആണ് പക്ഷെ ഇവിടെ അവൾക് അവനെ ആണല്ലോ ഇഷ്ടം പിന്നെ കളഞ്ഞിട്ടു പോണത് ശരി അല്ലലോ. ഒരു പ്രതിസന്ധി വന്നാൽ ഒളിച്ചോടുന്ന ആൾ പോലെ തോന്നി ജോ.
എഴുതുന്നത് നിർത്തുന്നതും നിങ്ങൾ ഇഷ്ടമാണ്. നിങ്ങൾക് തോന്നിയാൽ എഴുതാം അലെൽ നിർത്തി വേറെ ഒരെണ്ണം തുടങ്ങാം.നിങ്ങളുടെ സൃഷ്ടി ആണ്

Fang leng • 20-01-2022 23:05

സോഫിയുടെ കാര്യത്തിൽ ദുഃഖിച്ചിരുന്ന ജോയെ ആ സമയത്ത് ജാനിയും കുറ്റപ്പെടുത്തണമായിരുന്നോ ജോ മികച്ച കഥാപാത്രമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല ജോയുടെ പോരായിമകൾ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവർക്കും കുറവുകൾ ഉണ്ട് അത് ജാനിയാകട്ടെ ജെയ്സൺ ആകട്ടെ ജോ ആകട്ടെ എല്ലാം തികഞ്ഞവർ തന്നെ നായകനും നായികയും ആകണമെന്നുണ്ടോ ??

Sunny • 20-01-2022 18:53

നിങ്ങളുടെ എഴുത്തു, നിങ്ങളുടെ ഫിക്ഷനിലെ മന്ത്രികത്വം ഇതൊക്കെ ഇഷ്ടപെടുന്ന വായനക്കാർ ഉണ്ടാകും, അവർ ചിലപ്പോൾ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കും. ഇനിയും എഴുതാം എഴുതാതിരിക്കാം, അതൊക്കെ നിങ്ങളുടെ ഇഷ്ടം, ഞാൻ പറയുമ്പോൾ കാര്യങ്ങൾ കടുപ്പിച്ചു പറയും. ഞാൻ എന്റെ ഇഷ്ടങ്ങളും നീരസങ്ങളും പിന്നെ കഥയിൽ നിങ്ങൾ തന്നെ വരുത്തി വെച്ച വിനകളും ആണ് പറഞ്ഞത്. കഥയിൽ ലണ്ടനിൽ പോയ പെണ്ണിനേം (സോഫി) ജോയെയും ഒരു പാർട്ടിയിൽ ജാനി സംശയിക്കുന്നുണ്ട് അതിലൂടെ ജോയോടുള്ള ഉള്ളിലെ സ്നേഹം നിങ്ങൾ എഴുതി വെച്ചതാണ് ഇതാ വായിക്കു.

പാർട്ട്‌ 2

സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു

“ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക ”

പെട്ടെന്ന് അവിടേക്ക് കിരൺ എത്തി

കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്

ജാനി :ഹേയ് ഒന്നുമില്ല

കിരൺ :ജോയും സോഫിയും എവിടെ

ജാനി :അവർ മുകളിലേക്ക് പോയി

കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്

ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

കിരൺ :എന്താ ജാനി

ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം

കിരൺ :അത് അവൻ പറഞ്ഞില്ലേ

ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി

കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ

ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി

കിരൺ :എന്താ ജാനി ഒന്നും പറയാത്തത്

ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )

ജെയ്സൺ :എന്തായെടാ?

കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്

ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട്‌ ചെല്ലാം.

Page 8 ending,

അടുത്ത നിമിഷം ജാനി കരയാൻ തുടങ്ങി

ജാനി :അയ്യോ എനിക്കിനി ചത്താൽ മതി എന്റെ ജോ പോയെ എനിക്കിനി ജീവിക്കണ്ടേ എനിക്ക് ചാവണം എവിടെ കത്തി എവിടെ

Page 9,
ജെയ്സൺ :ഇവൾക്ക് തലക്ക് പിടിച്ചെന്നാ തോന്നുന്നത് അയ്യേ നീ എന്താ കാണിക്കുന്നത് മര്യാദക്ക് കരച്ചിൽ നിർത്തിക്കെ

ജാനി :നീ പോടാ എന്റെ ജോ പോയെ

ജെയ്സൺ :നീ സമാദാനമായി ഇരിക്ക് ഞാൻ ജോക്ക് നല്ല ഇടി കൊടുക്കാം

ജാനി :എന്റെ ജോയെ ഇടിക്കാൻ നീ ആരാടാ

ജെയ്സൺ :അത് പിന്നേ നിന്നെ അവൻ പറ്റിച്ചില്ലേ

ജാനി :എന്നെ ആരും പറ്റിച്ചില്ല ജോ ചെയ്തതാ ശെരി ഞാൻ എവിടെ കിടക്കുന്നു സോഫി എവിടെ കിടക്കുന്നു ജോക്ക് ചേർന്നത് സോഫിയാ.

--------------

ഇതൊക്കെ താൻ തന്നെ എഴുതി പിടിപ്പിച്ചതാണ്, പിന്നെ താൻ തന്നെ പല കമന്റ്റിലുമായി ജാനിക്ക് ജോയോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറയുന്നു.
ഓക്കേ anyways എഴുതാം എഴുതാതിരിക്കാം എനിക്ക് മടുത്തു, ഞാൻ ഇനി comment ഇടാൻ വരില്ല.
ബൈ gud luck

Fang leng • 20-01-2022 23:04

ഞാൻ എപ്പോഴാണ് ജാനിക്ക് ജോയോട് ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറഞ്ഞത് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല കാരണം ജാനിക്ക് ജോയെ ഇഷ്ടമായിരുന്നു ഇത് ഞാൻ ആദ്യം മുതലെ പറയുന്ന കാര്യമാണ് ഇഷ്ടം മാറുകയാണ് ചെയ്തത് അങ്ങനെ മാറില്ല എന്ന് ചിന്തിക്കുന്നവർക്ക് ചിന്തിക്കാം ഇത്രയും ആധികാരികമായി കാര്യങ്ങൾ പറയുന്നതുകൊണ്ട് തന്നെ നിങ്ങൾ ഈ കഥയെ നന്നായി വീക്ഷിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി അതിൽ സന്തോഷമുണ്ട് നിങ്ങളോടു പിണക്കമൊന്നുമില്ല ???

Kamikan • 22-01-2022 16:51

Angane parayelle bro?????

Fang leng • 20-01-2022 08:13

അടുത്ത ഭാഗത്തിൽ

"നിനക്ക് കാശ് വല്ലതും വേണമെങ്കിൽ പറ ഞാൻ തരാം "

"ജൈസാ "

ജെയ്സൺ ജാനിയുടെ കഴുത്തിലെ ലോക്കറ്റ് പൊട്ടിച്ചു ദൂരെക്ക് വലിച്ചെറിഞ്ഞു

"കിരണേ നീ ഇവമ്മാരെ ഒന്ന് പറഞ്ഞു മനസ്സിലക്ക് "

"ഇനി നീ ചിലച്ചാൽ കൊന്ന് കളയും മൈരേ "
ജോ ഇത്രയും നാൾ എവിടെയായിരുന്നു

"അയ്യേ എന്തിനാടി കരയുന്നെ വാ നാനൊരു സൂത്രം കാണിച്ചു തരാം "

Fang leng • 20-01-2022 07:53

അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ???❤️?❤️

A_D_I_T_Y_A_N • 20-01-2022 02:35

Keep continue...

Fang leng • 20-01-2022 07:57

ഓക്കേ ???

Nandu • 20-01-2022 01:08

ഈ കഥയിൽ ജെയ്സൺ ഓർ ജോ എന്നൊരു ചോദ്യം വന്നിരുന്നു അതിന് ആൻസർ എഴുതിയ ഇടം മുതൽ എഴുത്തുക്കാരന് പിഴച്ചു അതിന് ശേഷം ഈ കഥ പച്ച പിടിച്ചിട്ടേ ഇല്ല. എഴുത്തുക്കാരൻ മറന്നു പോയ ഒരു കാര്യം ഇത് ഇപ്പോൾ വായിക്കുന്നത് തായ്‌ലൻഡിൽ ഉള്ളവർ അല്ല മറിച്ചു കേരളത്തിൽ ഉള്ളവർ ആണ് എന്നതാണ്. കാരണം ഒരു ചെറിയ വിഭാഗം ഒഴികെ ആരും ടോക്സിക് പ്രണയത്തെ അംഗീകരിക്കില്ല ഇവിടെ.തിരിച്ചു വരാൻ നിങ്ങൾ ശ്രമിക്കുന്നുണ്ട് പക്ഷെ അങ്ങോട്ട് ഏൽക്കുന്നില്ല

Fang leng • 20-01-2022 07:59

നോക്കാം ബ്രോ ഞാൻ ശ്രമിക്കുകയാണ് ?????

MM-A • 19-01-2022 23:42

ഒന്നും തത്കാലം പറയുന്നില്ല ???

Fang leng • 20-01-2022 07:59

നോക്കാം ബ്രോ ??

Sunny • 19-01-2022 23:36

ഒന്ന് എഴുത്തു നിർത്തുവോ അണ്ണാ, എന്ത് മൈരടെ, നിന്റെ തലച്ചോറിനുള്ളിൽ തീട്ടമാണോ. അച്ഛനും അമ്മയ്ക്കും കൂടെ ഉണ്ടാകുമെന്നു വാക്ക് കൊടുക്കുന്നു അതുപോലെ ജയസണും, എന്ത് അവരാതിച്ചി ആടെ നിന്റെ നായിക, 5 ഉറിപ്പികയ്ക്ക് വക ഇല്ല രാവിലെ പുലരുമ്പോൾ മലേഷ്യക്കു പോകുന്നു, നടു റോഡിൽ നിന്ന് ക്യാഷ് എണ്ണുന്നു. മഴ വരുന്നു ജോ കുട ഏന്തി വരുന്നു, ഞാൻ ഉണ്ട്‌ ഞാൻ ജെയ്സൺ കൊണ്ടുവരാമെന്നു പറയും ഇടയ്ക്ക് ജോക്ക് ഒരു കിസ്സ് ഇടയ്ക്ക് ജെയ്സനൊരു കിസ്സ് മൊതല് കൊള്ളാഓ.

അണ്ണാ മലേഷ്യയ്ക്ക് മറ്റന്നാൾ ഒരു ടിക്കറ്റ് കിട്ടുവോ

Fang leng • 20-01-2022 08:07

നിങ്ങൾ കഴിഞ്ഞപാർട്ട് മുതൽ എന്നോട് എഴുത്ത് നിരത്താൻ പറയുന്നു ദയവു ചെയ്ത് ഇഷ്ടപെടുന്നില്ലെങ്കിൽ ഇനി നിങ്ങൾ വായിക്കാരുത് വിമർശനത്തിനും ഒരു മാന്യതയുണ്ട് പിന്നെ ഈ സ്റ്റോറി ഒട്ടും റിയലിസ്റ്റിക്ക് ആയിരിക്കില്ല എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു എന്നിട്ടും ലോജിക് ചോദിക്കുന്ന നിങ്ങളുടെ തലയിൽ എന്താണ് മലേഷ്യയിൽ പോകാൻ അത്ര നേരം വേണോ ജാനി ജെയ്സനെ കിസ്സ് ചെയ്തിട്ടുണ്ട് പക്ഷെ ജോയെ ചെയ്തിട്ടില്ല ജോയാണ് ചെയ്തത് നിങ്ങൾ കഥ നന്നായി വായിക്കു നെഗറ്റീവ് എല്ലാം ഞാൻ അങ്ങനെ മാത്രമേ എടുക്കുകയുള്ളു പക്ഷെ നിങ്ങൾ അല്പം കൂടുതലാണ് ??

Sunny • 20-01-2022 13:30

ഞാൻ കൂടുതൽ തന്നെ ആണ്, ജോ ആണ് കിസ്സ് ചെയ്തത്, അവൾ എതിർത്തില്ലല്ലോ, ജെയ്സൺ ജോയെ അടിച്ചപ്പോൾ മാറി, അവൾക്കു പറയാറുന്നില്ലേ നീ ചുംബിച്ചത് തെറ്റാന്നു, ജനിക്കു ജോയോട് ആരുന്നു ഇഷ്ടം എന്ന് കഥയിൽ നീ എഴുതി വെച്ചിട്ടുണ്ട്, കൂടുതൽ ഉരുണ്ടുകളിക്കല്ലേ ഭായ്. ദാരിദ്രം എഴുത്തിൽ കാണുന്നു പിന്നെ ഫിക്ഷൻ അത് എഴുത്തുകാരന്റെ മനസ്സിൽ വായ്യിക്കുന്നവർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയിക്കും. ഇതു കേരള സാഹിത്യ അക്കാദമി അവാർഡിന് വച്ച കഥ അല്ല മോനെ, നീ എഴുതുന്നത് പൂറും മുലയുമാ പിന്നെ ഒന്നാന്തരം പണ്ണലും, അവിടെ ഈ മര്യാദ പ്രദീക്ഷിച്ച മതി.

Fang leng • 20-01-2022 15:20

അതെ ഞാൻ ദരിദ്രമാണ് വലിയ എഴുത്ത് കാരനും അല്ല നിങ്ങൾ നെഗറ്റീവ് പറയേണ്ട രീതിൽ പറഞ്ഞാൽ ഞാൻ സ്വീകരിക്കുക തന്നെ ചെയ്യും ഇവിടെ മിക്കവരും അങ്ങനെയല്ലേ ചെയ്യുന്നത് അപ്പോൾ എന്റെ മിസ്റ്റേക്ക് ഞാൻ അംഗീകരിക്കുന്നുമുണ്ട് ഞാൻ നന്നാക്കാൻ നല്ലപോലെ ശ്രമിക്കുന്നുണ്ട് നിങ്ങൾക്ക് ഒട്ടും ഇഷ്ടപെടുന്നില്ലെങ്കിൽ നിറത്തിയേക്ക് ബ്രോ തുടങ്ങിയത് അവസാനിപ്പിക്കേണ്ടത് മര്യാദയാണ് എനിക്ക് അവസാനിപ്പിച്ചല്ലേ പറ്റു ഈ കഥ നിങ്ങളെ നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു

Sunny • 20-01-2022 14:07

ഞാൻ നിന്റെ കഥ തിരഞുപിടിച്ചു വായിക്കുന്നതല്ല,കമ്പിക്കുട്ടനിലെ എല്ലാ കഥയും വായിക്കും ഫ്ലോ ഇല്ലെങ്കിൽ നിർത്തും, ഉണ്ടക്കണ്ണി, ഗായത്രി, ഡോക്ടറുട്ടി, നീലാംബരി. കുറേ ഉണ്ടുടോ. ഞാൻ എല്ലാം വായിക്കും പഴയ തുടർച്ച ഇല്ല. പിന്നെ പറയുമ്പോൾ ഉൾകൊള്ളു, അറിയൂ, മനസിലാക്കു. ലണ്ടനിൽ പോയ ഒരു ക്യാരക്ടർ ലേഡി ഇല്ലേ അവൾ ജനിയോട് പറഞ്ഞില്ലേ എല്ലാം, ജനി അവരെ വീക്ഷിച്ചിരുന്നു ജെനി എപ്പോളും വാച്ച് ചെയ്തിരുന്നു ഇതൊക്കെ നീ തന്നെ ആട എഴുതി വെച്ചത്, നീ വായിക്കു കഥ എഴുതിയവന്റെ കിളി പോയി, അധികം ഉണ്ടാക്കല്ലേ

Fang leng • 20-01-2022 15:15

ഫ്ലോ പോയില്ലേ നിർത്തു ഞാനും ഉടനെ അവസാനിപ്പിക്കും ??

Raees • 19-01-2022 22:37

ജാനി :നീയും പോകുകയാണല്ലേ ജൈസാ
ഇനി ആരേലും ഉടനെ ഇഷ്ടം പറയും മുൻപ് ഫാസ്റ്റ് ഫോർവേഡ് 3 വർഷം അടിച്ചു കളഞ്ഞത് നന്നായി.
പിന്നെ ജെയ്‌സൺ വില്ലൻ ആക്കാൻ അത് എളുപ്പവും ആണ്.
നിങ്ങൾ character രൂപീകരണം മോശം എന്ന് തോന്നി പോയി. ജെയ്സൺ വാശിക്കാരൻ ആണേലും ജാനിയെ ഭയങ്കര ഇഷ്ടം എന്ന് തോന്നിയിരുന്നു. ടോക്സിക് മനസ്സിനെ ഞാൻ ന്യായികരിക്കുവല്ല എന്നാലും. ജോ പോലെ കൂട്ടുകാരന് വിട്ടു കൊടുത്ത് ഒളിച്ചോടിയ ആളെകളും കഷ്ടപ്പെട്ട് അവൾ കൂടെ നിന്ന് സ്നേഹിച്ച ജെയ്സൺ കുറച്ചൂടെ ബെറ്റർ ആയി തോന്നി. ജാനി പിന്നെ 8 പാർട്സ് വായിച്ചവർക് അറിയാം കൈയാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ട് വേണേലും മാറാം എന്ന്. വാശി ഒക്കെ ഉണ്ടെന്നു വെച്ച് ജെയ്സൺ വില്ലൻ ആയി തോന്നിയട്ടില്ല സ്നേഹിച്ച പെണ്ണിനെ അവൾക് മനസ്സിൽ ഇഷ്ടം ഉണ്ടെന്നു ഡൌട്ട് ഉണ്ടായിട്ടും കളഞ്ഞ  ജോ യെക്കാൾ ജെയ്സൺ ബെറ്റർ എന്ന് തോന്നിയട്ടുണ്ട്

നെഗറ്റീവ് ആ ഒരു സെൻസിൽ എടുക്കുമെന്ന് വിചാരിക്കുന്നു

UV • 20-01-2022 00:28

ജെയ്സൺ ഒരിക്കലും ഈ കഥയിൽ ജോയേക്കാൾ ബെറ്റർ എന്ന് തോന്നിയിട്ടില്ല. കാരണം സ്വാർത്ഥതാല്പര്യവും സ്വന്തം കാര്യം സിന്ദാബാദ് എന്ന നയവും ആണ് ഈ കഥയിൽ ജെയ്സണിൽ കണ്ടത് അത് പ്രണയത്തിൽ ആയാലും സൗഹൃദത്തിൽ ആയാലും

Fang leng • 20-01-2022 07:56

നെഗറ്റീവ് അങ്ങെനെയെ എടുക്കു പലർക്കും പല അഭിപ്രായമല്ലേ ബ്രോ ചിലർക്ക് ജോ ബെറ്റർ ചിലർക്ക് ജെയ്സൺ ബെറ്റർ എങ്ങനെ എഴുതിയാലും പ്രോബ്ലംസ് ഉണ്ടാകും നമുക്ക് നോക്കാം ബ്രോ ?❤️?

Mr. Jack • 19-01-2022 21:28

രണ്ട വള്ളത്തിൽ കാല് വച്ച് നിക്കുന്നത് പോലെ ആയല്ലോ.കവി എന്താണ് ഉദ്ദേശിക്കുന്നത് ???

Fang leng • 20-01-2022 07:52

ഇല്ല ബ്രോ ജാനിക്ക് ജെയ്‌സണെ തന്നെയാണ് ഇഷ്ടം

Anu • 19-01-2022 21:08

ജൈസൻ്റെ ചതി ജാനി മനസ്സിലാക്കി ജോയെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....

Fang leng • 20-01-2022 07:52

???

Biju • 19-01-2022 19:54

ഇതുവരെ അവതരിപ്പിച്ചത് വച്ച് ജാനിക്ക് ഒരു പ്രശ്നം ഉണ്ടെന്നു അറിഞ്ഞാൽ ജോ പറന്നു വരേണ്ടതാണ് .ജാനിയെ കോളേജിൽ നിന്നു പുറത്താക്കി ലൈഫ് ഒരു ചോദ്യ ചിഹ്നം അയി നിർത്തിയിട്ടും ജോ എത്തിയില്ല.ഇതിന് കൃത്യമായി ഒരുത്തരം നൽകാൻ ആയില്ലെങ്കിൽ ഇനി വരാൻ പോകുന്ന പാർട്ടിൽ അതാകും മെയിൻ നെഗറ്റീവ്.3 വർഷം ജോ ഒന്നും തിരക്കാതെ ഇരിക്കുമോ

Fang leng • 20-01-2022 07:51

നോക്കാം ബ്രോ ജോക്ക് അവന്റെതായ കാരണങ്ങൾ ഉണ്ടാകും ❤️❤️?

Jithin • 19-01-2022 19:47

രാമാനുണ്ണിക്കെന്ത്പറ്റി എന്ന് അറിയില്ല.കഴിഞ്ഞ കുറച്ച് പാർട്ടുകളായി പുള്ളി ഭയങ്കര സോഫ്റ്റ്‌ ആദ്യം കാണിച്ചപോലെ അല്ല.കുറച്ച് വെളുപ്പിക്കൽ ഉണ്ടായിട്ടുണ്ട് ?.എത്ര നിഷേധിച്ചാലും അതൊരു ഫാക്റ്റാണ്.ശ്രീഹരി വീണ്ടും എന്റർ ആകുന്നു.ഇനിയും സൈഡ് ആക്കില്ല എന്ന് കരുതുന്നു.ഇന്ദുലേഖ ഇ പാർട്ടിൽ കൊള്ളാം ആദ്യത്തെ ആ വ്യക്തിത്വം കാണുന്നു

ചന്ദ്രോത്സവം മിക്സ്‌

Fang leng • 20-01-2022 07:51

?? എല്ലാവർക്കും പ്രധാന്യം നൽകാൻ ശ്രമിക്കും

rashid • 19-01-2022 19:45

ഇതിപ്പോ എന്താ സംഭവിച്ചത്, ഒരു പിടിയും കിട്ടുന്നില്ലല്ലോ

Fang leng • 20-01-2022 07:50

എല്ലാം മനസ്സിലാകും ??

Nandu • 19-01-2022 19:28

ഒരു ഇൻട്രോഡക്ഷൻ പോലെ ഒരു പാർട്ട്‌.ok aanu. ബട്ട് സ്റ്റിൽ ആദ്യത്തെ ഒരു ഫീൽ കിട്ടുന്നില്ല

Fang leng • 20-01-2022 07:49

ഞാൻ ശ്രമിക്കുകയാണ് ബ്രോ ??

Faber cast • 19-01-2022 19:26

സത്യത്തിൽ എന്താ ഉദ്ദേശിച്ചത് ഇതിപ്പോ ആകെ പിരിമുറുക്കത്തിൽ ആണല്ലോ കഥ നീ ഇവളെ ആർക്കും കൊടുക്കത്തില്ലേ, വല്ല മഠത്തിലും ചേർക്കാൻ ആണോ പ്ലാൻ ????

Biju • 19-01-2022 19:54

ഇതുവരെ അവതരിപ്പിച്ചത് വച്ച് ജാനിക്ക് ഒരു പ്രശ്നം ഉണ്ടെന്നു അറിഞ്ഞാൽ ജോ പറന്നു വരേണ്ടതാണ് .ജാനിയെ കോളേജിൽ നിന്നു പുറത്താക്കി ലൈഫ് ഒരു ചോദ്യ ചിഹ്നം അയി നിർത്തിയിട്ടും ജോ എത്തിയില്ല.ഇതിന് കൃത്യമായി ഒരുത്തരം നൽകാൻ ആയില്ലെങ്കിൽ ഇനി വരാൻ പോകുന്ന പാർട്ടിൽ അതാകും മെയിൻ നെഗറ്റീവ്.3 വർഷം ജോ ഒന്നും തിരക്കാതെ ഇരിക്കുമോ

Faber cast • 19-01-2022 21:54

അതൊക്കെ അവൻ പറയും ഇത്തിരി സമയം കൊടുക്ക് ബ്രോ

Fang leng • 20-01-2022 07:49

നോക്കാം ബ്രോ ?❤️?

UV • 15-01-2022 16:54

Next part ipol varumo

Fang leng • 15-01-2022 22:09

ഏകദേശം കഴിഞ്ഞു ഉടനെ തരാം

UV • 15-01-2022 23:00

ലാസ്റ്റ് പാർട്ടുകൾ പോലെ ആകാതെ ഒരു പക്കാ ബൗൺസ്ബാക്ക് പ്രതീക്ഷിക്കുന്നു. നാളെ വരുമായിരിക്കുമോ

Fang leng • 18-01-2022 07:18

അപ്‌ലോഡ് ചെയ്തു നാളെ വരുമായിരിക്കും ?❤️?

Crockz • 12-01-2022 14:03

എല്ലാവരും പറയുന്നു മോശം ആവുന്നു എന്ന് എനിക്ക് തോന്നിയിട്ട് ഇല്ല അങ്ങനെ.. ജെയ്സൺ ജനിയെ നന്നായി സ്നേഹിക്കുന്നുണ്ട്.. ജോ വേറെ ട്രാക്ക് ആണ്

ആഞ്ജനേയദാസ് • 13-01-2022 23:11

എനിക്കും അതെ അഭിപ്രായം ആണ്....=

Fang leng • 14-01-2022 22:03

താങ്ക്സ് ❤️❤️

Fang leng • 12-01-2022 13:40

കമന്റുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് എല്ലാവർക്കും എതിർപ്പ് ജാനി എന്ന കഥാപാത്രത്തോടാണ് എന്നാണ് ആ എതിർപ്പാണ് കഥയെ നെഗറ്റീവ് ആയി ബാധിച്ചതും സത്യത്തിൽ ജാനി അത്രക്ക്‌ വലിയ തെറ്റ് ചെയ്തിട്ടുണ്ടോ ഈ കഥയിൽ ഒന്നുകിൽ ജാനി ജോയെ തിരഞ്ഞെടുക്കണമായിരുന്നു അല്ലെങ്കിൽ ജെയ്സനെ തിരഞ്ഞെടുക്കണമായിരുന്നു ഇതിൽ എനിക്ക് കൂടുതൽ നീതി പരമായി തോന്നിയത് ജെയ്സനെ തിരഞ്ഞെടുക്കുക എന്ന ഓപ്ഷനയിരുന്നു പലരും ജോയെ മികച്ച കഥാപാത്രമായി കാർബോഴും ജോയുടെ നെഗറ്റീവ് കാണുന്നില്ല ജോ ഒരിക്കൽ പോലും ജാനിയോട് ഇഷ്ടം പറഞ്ഞിട്ടില്ല പിന്നെ ജാനിക്ക് അവനെ ഏറ്റവും കൂടുതൽ ആവശ്യമുണ്ടായിരുന്ന സമയത്ത് ജോ അവളെ വിട്ട് അവന്റ കാര്യത്തിനായി പോകുകയും ചെയ്തു ഇവിടെ ജോ കാണിച്ചത് സ്വാർത്ഥത തന്നെയല്ലേ ജെയ്സൺ വലിയ പുണ്യാളൻ ഒന്നുമല്ല കിരൺ പറഞ്ഞതു കേട്ട് ജാനിയെ വളക്കാൻ വേണ്ടി തന്നെയാണ് ജെയ്സനും ആ സമയത്ത് ജാനിയോടൊപ്പം നിന്നത് പക്ഷെ അവൻ കൂടെ ഉണ്ടായിരുന്നു കൂടാതെ ഒരുപാട് വട്ടം ഇഷ്ടം പറയുകയും ചെയ്തു സത്യത്തിൽ ഈ കഥയി ആരെങ്കിലും കുറ്റക്കാർ ആണെങ്കിൽ അത് ജോയും ജെയ്സനും ആണ് പിന്നെ കഥ എഴുതിയപ്പോൾ എനിക്കും മിസ്റ്റേക്കുകൾ ഉണ്ടായി എന്നിരുന്നാലും ജാനി ഒരു മോശം കഥാപാത്രമായി മാറത്തക്ക ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം ജാനി ഒരിക്കലും ജോക്ക് പ്രതീക്ഷ നൽകിയിട്ടില്ല എന്നാണ് എന്റെ ഒരു വിശ്വാസം പക്ഷെ ജെയ്സന്റെ കാര്യത്തിൽ അങ്ങനെയല്ല ഇനിയുള്ള പാർട്ടുകൾ കൂടുതൽ നന്നാക്കുവാനായി ഞാൻ ശ്രമിക്കാം ???

MM-A • 12-01-2022 13:48

❤️❤️❤️

Faber cast • 12-01-2022 15:42

ജോയ്ക്ക് ഇഷ്ടം പറയാനുള്ള അവസരം കിട്ടിയില്ലല്ലോ, പിന്നെ ജെയ്സൺ അവന് അത് പറയാനുള്ള അവസരങ്ങൾ ഉണ്ടാക്കി എടുക്കുകയാണ് ചെയ്തത് ജോയുടെ വീക്പോയിന്റ് അറിഞ്ഞു അവനെ ജാനിയിൽ നിന്നും അകറ്റിനിർത്തി സാഹചര്യം അവന് അനുകൂലമാക്കി മാറ്റി, അത് മബസ്സിലാക്കാതെ അതിൽ ആകൃഷ്ടയാക്കുന്ന വെറും പീരപെണ്ണായിമാറി ജാനി, അവന്റെ ആദ്യ ഭാഗങ്ങളിലെ പെരുമാറ്റത്തിൽ നിന്നു തന്നെ പണത്തിന്റ ഹുങ്കും അഹങ്കാരവും ഇഷ്ടമുള്ളതെന്തും സ്വാന്തമാക്കണം എന്നവാശിയും ഉള്ള ഒരു കഴകെട്ടവനാണെന്ന് ബ്രോ തന്നെ കാട്ടി തന്നിട്ടുണ്ട് , പിന്നെ ആവിശ്യ സമയത്തു കൂടെ നിക്കുന്നവരുടെ കൂടെ പെണ്ണുങ്ങൾ പോവാൻ തുടങ്ങിയാൽ എന്താവും ഈ നാട്ടിലെ പ്രവാസികളുടെ അവസ്ഥ ?, അതുകൊണ്ട് ജെയ്സൺ ന്റെ കേമത്തം ഒന്നും പറയണ്ട.പിന്നെ എവുടെയും രണ്ടു പക്ഷം ഉണ്ടാവും എന്നു പറയുന്ന പോലെ ഇവുടെയും ജാനിയെ ജോക്ക് കൊടുക്കണം എന്നും ജയ്സൻ കൊടുക്കണം എന്നും പറയുന്നവരുണ്ടാവും അതൊക്കെ എഴുത്ത്കാരന്റെ ഭാവനയാണ്.

Fang leng • 12-01-2022 23:27

ഞാൻ ജെയ്‌സണെ കേമനാക്കി കാണിച്ചിട്ടില്ല ജെയ്സൺ ഒരു ടോക്സിക് കഥാപാത്രമാണെന്ന് തന്നെയാണ് ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളത് വിവാഹബന്ധവുമായി ഇതിനെ ഒരിക്കലും താരതമ്യം ചെയ്യരുത് ജാനിക്ക് ജോയുമായി വളരെ കുറച്ച് കാലത്തെ പരിചയമേ ഉള്ളു അതും അത്ര ഡീപ് ആയ ബന്ധം അല്ല

Faber cast • 13-01-2022 10:45

എടാ അത് ജയ്സന്റെ കേമത്തം എന്നല്ല ജാനിയുടെ എന്നാ കമന്റ് ഇട്ടപ്പോൾ മാറിപ്പോയതാ ?

Raees • 12-01-2022 12:35

ജാനി തന്നെയാണ് നായിക എന്നുണ്ടോ
ഉണ്ടേൽ അപ്പപ്പോൾ മനസു മാറുന്ന നായികയെ ആരു കെട്ടിയാലും കഥ എത്ര വേണേലും തുടരാം.
നായികയ്ക് എപ്പോൾ വേണേലും മനസ് മാറാല്ലോ
അല്ലേൽ ജോയ്ക്കു നല്ലൊരു നായികയെ കൊടുക്കാല്ലോ ഇനിയും
ബോർ ആയി തുടരുന്നുണ്ട്. എന്നാലും എഴുതി തീർക്കുക മനസിലുള്ളത് പോലെ. മോശം ആണേൽ കുറവുകൾ നോക്കി അടുത്തതിൽ ശരി ആക്കാം. ജാനിയെ ഇനി വല്ലവിധേനയും വായനക്കാർക് ഇഷ്ടപെടുന്ന രീതിയിൽ(വല്ല split പേഴ്സണാലിറ്റി ആയിട്ടോ മറ്റോ ?) ആക്കിയാൽ അതും വിജയം

Fang leng • 12-01-2022 13:41

ജാനി അത്ര വലിയ തെറ്റ് ചെയ്തോ??

Raees • 12-01-2022 18:23

തീർച്ചയായും അവൾക് ജോ കൂടെ ആണ് ഇഷ്ടം എന്ന് ആദ്യം പറഞ്ഞു ബട്ട്‌ അവൻ പോയപ്പോൾ ഇഷ്ടത്തിന് വേണ്ടി മനഃപൂർവം ഒട്ടിയവൻ ചെയ്യുന്ന കണ്ട് ഇഷ്ടം അങ്ങോട്ട്‌ മാറി.
ജാനിക് ഒരു ആവിശ്യം വന്നപ്പോൾ ഓടി വന്നവൻ അല്ല ജെയ്സൺ.ഇഷ്ടം പിടിച്ചു വാങ്ങണം എന്നുള്ള വിചാരത്തിൽ തന്നെ വന്നവൻ ആണ്.
അലേലും ഒരു ആവിശ്യ സമയത്ത് കൂടെ ഉണ്ടായൊണ്ട് ഒരാളോട് ഇഷ്ടം തോന്നാൻ ആണേൽ ജെയ്സൺ കെട്ടു കഴിഞ്ഞാൽ വീട്ടിൽ തന്നെ നിൽക്കണം അല്ലേൽ അത്യാവിശം ആയി ഹോസ്പിറ്റൽ കൊണ്ട് പോകാൻ അടുത്ത വീട്ടിലെ പൈയ്യൻ ഉണ്ടാരുന്നു എന്ന് വെച്ച് ഇവൾ വേണേൽ അവനെ കേറി പ്രേമിക്കും.
ജാനി സ്വഭാവം ഇതുവരെ എഴുതിയതിൽ കൈയാല പുറത്തിരിക്കുന്ന തേങ്ങ പോലെ ആണ് എങ്ങോട്ട് വേണേലും മറിയാം
അടുത്ത പാർട്ട്‌ തൊട്ടു ഒന്ന് വിശുദ്ധ ആക്കാൻ നോക്ക് എന്ത് ചെയ്യാം  കഥയുടെ പേര് ഇതായി പോയില്ലേ.ഇനി ജോ ജെയ്സൺ വേറെ നാട്ടിൽ പോയാൽ ആ ദേവിനെ കേറി പ്രേമിക്കുമോ എന്തോ. Character രൂപീകരണം വളരെ വല്യ ഒരു criteria ആണ് കഥയ്ക്കു. നായികാ സ്വഭാവം ഇവിടെ ആരുടെ കൂടെ വേണമോ എപ്പോൾ വേണമോ ഇഷ്ടം മാറി തോന്നുന്ന ഒരാളെ പോലെ തോന്നി.

Fang leng • 12-01-2022 23:19

നിങ്ങൾ എന്തിനാണ് വിവാഹബന്ധത്തേയും കുറച്ചു മാസം മാത്രം പരിചയമുള്ള പ്രണയബന്ധത്തേയും തമ്മിൽ താരതമ്യം ചെയ്യുന്നത് ജാനി വെറും 19വയസ് മാത്രമുള്ള ഒരു കുട്ടിയാണെന്ന് കൂടി ഓർക്കുക ജോ പോകുന്നതിനു മുൻപ് അവളോട് ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവവിക്കുമായിരുന്നോ

Cust • 12-01-2022 23:33

ശെടാ നിങ്ങളുദ്ദേശിക്കുന്നത് തന്നെ എല്ലാവരും കരുതണം എന്നാണോ ആ ചങ്ങാതി ചോദിച്ചത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്.നിങ്ങൾ ആദ്യം കാണിച്ച ജാനി പലതുമായിരുന്നു അതൊക്കെ പൊട്ടിച്ചു വച്ചിട്ട് ജാനിക്ക് 19വയസേ ഉള്ളെ എന്ന് കരഞ്ഞിട്ട് കാര്യമില്ല

FrustrateD • 12-01-2022 11:34

ഈ കഥയുടെ പോക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാലും ഇത് നിങ്ങളുടെ മനസ്സിൽ ഉള്ളതുപോലെ കംപ്ലീറ്റ് ചെയ്യണം. സപ്പോർട്ട് ഉണ്ടാവും ❤️

Fang leng • 12-01-2022 11:26

കഥ അങ്ങനെയൊന്നും അവസാനിക്കില്ല ഇനിയും ചിലതൊക്കെ വരാനുണ്ട് ഒരു 12ഓ 14ഓ പാർട്ട്‌ കൊണ്ട് അവസാനിപ്പിക്കാനാണു ഉദ്ദേശിക്കുന്നത് സപ്പോർട്ട് ഉണ്ടാകണം ?❤️?

MM-A • 12-01-2022 00:33

Bro വീണ്ടും track നഷ്ടപ്പെടുന്നു
നെക്സ്റ്റ് part Improve ചെയ്യും എന്ന് കരുതുന്നു.
Jaison -jani ❤️❤️❤️

Fang leng • 12-01-2022 11:24

Ok ❤️?❤️

Jishnu • 12-01-2022 00:30

നെഗറ്റീവ് കമന്റ്‌ വരും കാര്യം ആക്കരുത്.സ്വഭാവികമാണ്കാരണം വായനക്കാരുടെ ഇടയിൽ വേറെ ലെവൽ കേറികൊണ്ടിരുന്ന ഒരു കഥയാണ്.ലാസ്റ്റ് രണ്ട് മൂന്ന് പാർട്സ് ഒന്ന് പാളിയതിന്റെ റിയാക്ഷന അവരുടെ.ആദ്യത്തെ ലെവലിലേക്ക് എത്തിച്ചാൽ ഉറപ്പായും പോസിറ്റീവ് കമന്റ്സ് എത്തും. ഡ്രോപ്പ് ചെയ്യരുത്

Fang leng • 12-01-2022 11:24

Ok ബ്രോ താങ്ക്സ് ????

Nandu • 12-01-2022 00:20

ജാനി ജോ അതായിരുന്നു ഈ കഥക്ക് കറക്റ്റ്. ഇനി അതിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വരും കാരണം വായനക്കാർ ഒപ്പം നിക്കണം റീസൺ വായിച്ചിട്ട്.ജെയ്സൺ-ജാനി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ കഥ വൻ ബോർ ആകും.ഈ പാർട്ടിൽ തന്നെ പഴയ ജെയ്സൺ സ്റ്റൈൽ അല്ല

Fang leng • 12-01-2022 11:23

ഈ കഥയിൽ ജെയ്സൺ എപ്പോഴും ഒരുപോലെ തന്നെയാണ് ജെയ്സൺ എന്ന കഥാപാത്രത്തെ എളുപ്പം മനസ്സിലാക്കാൻ സാധിക്കില്ല ?❤️?

Jithut276 • 12-01-2022 00:00

ജയിസണെ വെറും പട്ടി ആകല്ലേ ഇപ്പോ തന്നെ കഥ മടുപ്പായി തുടങ്ങി ഇനി ബോറക്കല്ലേ മച്ചാനെ ???

Fang leng • 12-01-2022 11:22

ചിലർ പറയുന്നു ജെയ്‌സണെ ഹീറോആക്കിയെന്ന് ചിലർ പറയുന്നു പട്ടി ആക്കരുതെന്ന് ???

Sunny • 11-01-2022 22:54

Eni ezhutharuthu, pls?. Myru

Fang leng • 12-01-2022 11:19

എന്തായാലും ഇത്ര പാർട്ട്‌ ആയില്ലേ ബ്രോ പകുതിക്ക് വച്ച് നിര്ത്തുന്നത് ശെരിയല്ല പിന്നെ ഇപ്പോൾ ഈ കഥ അത്രക്ക്‌ മോശമാണോ ??

Mr. Jack • 11-01-2022 22:48

എന്നതാ കഥയിൽ നടക്കുന്നത് ???
ആകെ മൊത്തം ?

Fang leng • 12-01-2022 11:18

അടുത്ത പാർട്ട്‌ ഓടെ ശെരിയാകും ???

Jithin • 11-01-2022 22:40

വലിയ മാറ്റം പ്രതീക്ഷിക്കാത്തോണ്ട് നിരാശയില്ല സന്തോഷവുമില്ല.ഇത് ചന്ദ്രോത്സവം തന്നെ ?അങ്ങനെ ഇന്ദുലേഖയെ മറക്കാൻ ശ്രീഹരി നാടുവിട്ടു പോയിരിക്കുന്നു.അവന്റെ മടങ്ങി വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു.പിന്നെ ഇനി തിരിച്ചു വരുന്ന ജോ ഫ്ലാഷ് ബാക്ക് അറിയുന്നപോലെ അവതരിപ്പിച്ചാൽ കഥക്ക് നല്ലതാകും.ഒരവസരം കിട്ടിയപ്പോ പറഞ്ഞു എന്നെ ഉള്ള് ?

Fang leng • 12-01-2022 11:18

അടുത്ത പാർട്ട്‌ ഒരു മെഗാ പാർട്ട്‌ ആയിരിക്കും പറ്റുന്ന അത്ര നന്നാക്കാൻ ഞാൻ ശ്രമിക്കാം ❤️??

Anandhan • 11-01-2022 22:16

Bro jais8n Jani love venm jo athil mariknm ketto adutha part ithu pole arudeym commnt read ente mathrm

Fang leng • 12-01-2022 11:17

ഇതൊക്കെ കുറച്ചു കൂടുതൽ അല്ലേ ബ്രോ ??❤️

Anu • 11-01-2022 21:54

ജാനിയെ ജൈസന് കൊടുക്കാതെ ജോക് കൊടുക്ക് ബ്രോ.....

Fang leng • 12-01-2022 11:16

??❤️

Faber cast • 11-01-2022 21:39

ആകെ മൊത്തം കൈവിട്ടുപോയ അവസ്ഥ. എന്നിരുന്നാലും നിന്നിൽ വിശ്വാസം ഉണ്ട്. പിന്നെ ആ ജാനിയെ ഇനിയെങ്കിലും ഒരു നല്ല കഥാപാത്രം ആക്കണം, ഒരു
തൊലിഞ്ഞ മൈരത്തി തന്നെ ?

Alwi • 11-01-2022 21:53

?

Fang leng • 12-01-2022 11:16

ജാനി പാവം അല്ലേ ??

Faber cast • 12-01-2022 13:36

വ്യക്തിത്വം ഇല്ലാത്തവൾ പാവമായാൽ എന്ത് അല്ലെങ്കിൽ എന്ത്, പിന്നെ അങ്ങനെ ഉള്ളവരും വേണമല്ലോ ഇത്തരത്തിൽ ഉള്ള ചപ്പുചവറുകൾ ഒക്കെ അടങ്ങിയതാണല്ലോ ഒരു സമൂഹം, എന്റെ കമ്മന്റുകൾ ബ്രോയെ വേദനിപ്പിക്കുന്നുണ്ടെകിൽ സദയം ക്ഷമിക്കണം ?

Me • 10-01-2022 19:39

Next പാർട്ട്‌????? ഉടൻ ഉണ്ടോ

kinG • 08-01-2022 16:27

enikkum chila abhiprayavyathyasangal und ee partukalil ennalum kadha theerunna vare wait cheyyunnu.adutha part udane undakumo.

Fang leng • 09-01-2022 14:55

എഴുതി കഴിയാറായി ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം ???

Avin • 08-01-2022 11:49

Ningalk evida thettiyathennu ariyuvo ath jaisonu janiye koduthappol alla marich aa pranayam vaayanakkarkk bodhyapeduthunnathil aanu. Ithuvareyum enik manasilaitilla adhyam joye snehicha jani engane aanu dhivasangalkkullil jokk enthanu sambhavichathennu polum ariyan sramikkathe jaisone ishtapettathennu.janikk chernna onnairunnilla ath.ee chodhyathinu kazhinja partukalil epozho bro kodutha  marupadi njan vaichirunnu. Satyathil chirichupoi.karanam oru thattikoott nyayam matramaye ath thonniyullu. Thankal serious ai aanu ath paranjathenkil ath vayanakkarilekk ethikkan ningalkkailla valare weak story line aairunnu jaison-jani segments athil  ninnum janik oru pranayam thonnunnath arkkum dhahikkilla karanam janiyude character athuvare ninna reethi angane allalo.thazhe aaro paranjapole oru nalla pranayam alla oru pranayam thanne varachu kaattunnathil thankal poornamai parajayappettu..janiyil polum palarum double standum jaisonil swantham karyam nedan koode ulla areyum drohikkan madiyillatha oru manasumanu kanunnath.vayanakkare bodhyapeduthan sadhichath joyude pranayathe matram anu. Athukond thanne support kooduthal jokk kittum ath swabhavikamanu

Fang leng • 09-01-2022 14:59

സോറി bro കഥയിൽ മിസ്റ്റേക്കുകൾ ഉണ്ടായി എന്ന് മനസ്സിലായി പക്ഷെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഡ്രോപ്പ് ചെയ്താൽ വായനക്കാരോടുള്ള ചതിയാകും കാരണം എപ്പോഴും ഇത് വായിക്കുന്നവർ ഉണ്ട് ഇനി ഈ കഥ പരമാവധി നന്നാക്കുവാൻ ശ്രമിക്കാം അത് അല്പം കഷ്ടമാണ് എങ്കിലും ഞാൻ ശ്രമിക്കും ?❤️?

Anandu • 08-01-2022 11:02

ജെയ്സണ് താങ്കൾ ഹീറോയിസം കൊടുത്തില്ല പക്ഷെ മുഴുവൻ കഥയും ജെയ്സണിൽ ആണ് നിക്കുന്നത്.നിങ്ങൾ അറിഞ്ഞോ അറിയാതെയോ ആ രീതിയിൽ ആണ് കഥ ഇപ്പോൾ പോകുന്നത് അല്ലെന്നു പറയാൻ പറ്റുമോ.അത് തന്നെ ആണ് ഏറ്റവും വലിയ ഹീറോയിസം.ജോ നായകൻ ആണെന്ന് നിങ്ങൾ പറഞ്ഞു എനിക്ക് തോന്നിയില്ല. ഒട്ടും സ്പേസ് ഇല്ലാത്ത ഒരു ക്യാരക്റ്റർ. രണ്ടാമത്തെ കാര്യം നിങ്ങൾ ആദ്യം കാണിച്ച ജാനിയെ അല്ല ഇപ്പോൾ.നിങ്ങൾ ആദ്യം അവതരിപ്പിച്ചതും പറഞ്ഞതും മാറിയപ്പോൾ
വായനക്കാരും മാറി അതിന് ഞങ്ങൾക്ക് ഇങ്ങനാണോ അങ്ങനാണോ വേണ്ടത് എന്ന് ചോദിച്ചിട്ട് കാര്യമില്ല. നിങ്ങൾക് ഇഷ്ടമുള്ളപോലെ എഴുതുന്ന പോലെ അഭിപ്രായം പറയാനും എല്ലാവർക്കും അവകാശം ഉണ്ട്

Fang leng • 08-01-2022 13:32

Ok ??

Abhijith • 07-01-2022 23:21

Kadhapathrangale ishtamullathu kond ningal kadhakrithine ingane kroosikaruth kadha ee gathiyilekku Vannitundenkil athinoru karanam undakum oru kadhapathrathinte fan ayathukondu ningal aa kadhapathrathinte reethiyilekku kadha vannilla ennu paranju writer ne bhudimutikeruth writer manasil ee kadhakku krithyamaya oru view undakum athin kadha ee reethiyil pokendathu avishamayirikkum ellarum wait cheyy baki partukal koodi varande ennalalle oru conclusion il ethan pattu allenkil pinne oru reader um parayunna tharathil ee kadha avarkku ishtamulla pole writer maati ezhuthendi varum athil nallthu aa writer ezhuthathe irikunnathu kurach time writer nu kodukku kadhayude baki koodi varatte
Hope all you guys understand ?
Ini ente abhiprayam kadha adipoli aayittund mothathil ippo oru ekadhesha dharanayum ithuvare und jani-jaison-jo prasnathil oru theerumanavum kitti ee partum enik ishtapettu waiting for next part ❤️❤️

Fang leng • 08-01-2022 10:22

താങ്ക്സ് bro ???

Fang leng • 07-01-2022 15:52

നിങ്ങളുടെ വിമർശനങ്ങളൊക്കെ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്റെ ഈ കഥയിൽ എവിടെയൊക്കെയോ തെറ്റുകൾ സംഭവിച്ചു എന്നെനിക്ക് മനസ്സിലായി ഇനി ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്റെ മനസ്സിലുള്ള കഥയുമായി മുൻപോട്ട് പോകുവാൻ മാത്രമേ എനിക്ക് സാധിക്കു ഈ വിമർശനങ്ങൾ ഒക്കെ ഉൾക്കൊണ്ട്‌ അടുത്ത കഥ കൂടുതൽ മികച്ചതാക്കുവാൻ ശ്രമിക്കാം നിങ്ങൾ ഇനിയും അഭിപ്രായങ്ങൾ അറിയിക്കുകു എന്റെ കഥ നിങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് ഇത്തരം കമന്റുകൾ വരുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു ?????????????

Faber cast • 07-01-2022 18:19

ഇതാണ് ശെരിയായ സ്പോർട്സ്മാൻസ്പിരിറ്റ്‌. ഇനിയും ഈഴുതണം കൂടുതൽ മികച്ചതായി

Jishnu • 07-01-2022 18:53

എല്ലാ എഴുത്തുക്കാരും നേരിടുന്ന പ്രശ്നമാണ് വായനക്കാരനെ തനിക്കൊപ്പം നിർത്തുക എന്നത്. ഈ കഥ ഇനിയും മികച്ചതാക്കാൻ പറ്റും.പാളിപ്പോയ ഇടങ്ങൾ കൃത്യമായ ജസ്ടിഫിക്കേഷനിലൂടെ സെക്കന്റ്‌ ഹാഫിൽ സെറ്റ് ആക്കി എടുക്ക്.താഴെ ഒരു സുഹൃത്ത് സിനിമയെ പറ്റി പറഞ്ഞപോലെ ഒരു കഥ ആയാലും പടം ആയാലും സെക്കന്റ്‌ ഹാഫ് ആണല്ലോ എപ്പോഴും മെയിൻ.

Fang leng • 08-01-2022 10:22

ഞാൻ പരമാവധി ശ്രമിക്കും ???

MM-A • 08-01-2022 01:16

Good decision bro ❤️❤️❤️

Faber cast • 07-01-2022 12:08

വില്ലനും പ്രണയമാവാം അതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല അതൊക്ക കഥാകാരന്റെ ഭാവന ആണ്, ഇവിടെ പ്രശ്നം ജാനി എന്നെ കഥാപാത്രത്തെ ആദ്യം മുതൽ താങ്കൾ അവതരിപ്പിച്ച രീതി ആയിരുന്നു. അത്തരത്തിൽ ഉള്ള വ്യക്തിത്വം ഉള്ള പെൺകുട്ടിയിൽ നിന്നും ഒരിക്കലും ഉണ്ടാകാത്തതീരുമാനങ്ങൾ ആണ് ജാനിയിൽ നിന്നും ഉണ്ടായത് അതാണ്‌ ബഹുജനഅഭിപ്രായം ബ്രോക്ക് എതിരായത് പ്രണയം അർഹതപ്പെട്ട കൈകളിൽ എത്തുമ്മ്പോൾ ആണല്ലോ അത് വായിക്കുന്നവനും ഒരനുഭൂതി ഒരു അർഹതയും ഇല്ലാത്ത ഒന്നിനും കൊള്ളാത്ത്c ചതിയനും മറ്റും പ്രണയം കിട്ടുന്നത് കൊണ്ടാണ് പലപ്പോഴും സ്ത്രീ ജീവിതങ്ങൾ ദുസ്സഹമാവുന്നത്. ഇവിടെ ജൈസനും അങ്ങനെ ഒന്നായിട്ടാണ് താൻ കാട്ടിയിരിക്കുന്നത്, എത്ര തന്നെ പറഞ്ഞാലും ജാനി എന്ന കഥാപാത്രം അതിന്റെ സ്വാഭാവികതയിൽ നിന്നും വ്യതിചലിച്ചു എന്നു തന്നെ പറയേണ്ടി വരും, പിന്നെ ബ്രോയുടെ ഒരു ഞ്യായീകരണം വളരെ തെറ്റാണ് "കണ്ണകന്നാൽ ഒരിക്കലും ഖൽബ് അകലില്ല"അങ്ങനെ അകലുന്നതിന്റെ പേര് പ്രണയം എന്നല്ല. സിമ്പിളായി പറഞ്ഞാൽ ഈ കഥയിൽ ഈ കഥയിൽ നല്ല ഒരു പ്രണയം വരച്ചുകാട്ടുന്നതിൽ ബ്രോ പരാചയപ്പെട്ടു.

Jishnu • 07-01-2022 11:41

കഥയും വായിച്ചു കമ്മെന്റുകളും വായിച്ചു.ചെറിയ ചില കഥകൾ എഴുതിയ അനുഭവത്തിൽ പറയുവാ ഇഷ്ടമായില്ലേൽ വിട്ടേക്ക്.കാര്യത്തിലേക്ക് വന്നാൽ പലർക്കും ഇടക്ക് സംഭവിക്കും പോലെ കഥയുടെ കടിഞ്ഞാൺ എഴുത്തുകാരന്റെ കൈൽ നിന്നും ഒന്ന് ചെറുതായി വഴുതിപോയി.ഇനി എങ്ങോട്ട് തിരിച്ചാലും ക്ലീഷേ  അടിക്കുന്ന രീതിയിൽ ആണിപ്പോൾ.ജെയ്സണെ വളരെ നല്ലവൻ ആക്കി അവരിലൂടെയും അവരുടെ പ്രശ്നങ്ങളിലൂടെയും പോയാൽ ഒരു സാധാ കഥ.ചിലപ്പോൾ അത് വളരെ ബോറും ആയേക്കാം.ഇനി ജാനിയെ ജോക്ക് നൽകിയാൽ അത് ക്ലീഷെയും ആകും.ജാനി ഒറ്റക്ക് നിന്നാൽ ജോടെ കഥാപാത്രം അധികപറ്റും.തമ്മിൽ ഭേദം ജോ-ജാനിയെ ആദ്യമേ ചേർക്കുക എന്നതായിരുന്നു ആ ഘട്ടം കഴിഞ്ഞും പോയി.ഒരു എഴുത്തുക്കാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് സ്വന്തം കഥയുടെ കടിഞ്ഞാൺ സ്വന്തം കയ്യിൽ നിന്നും പാളുന്നത്.ഇതിനെ അതിജീവിച്ച് ഇപ്പോൾ വന്ന ഈ നെഗറ്റീവ്സിനെ മേല്പറഞ്ഞ ബോർ ക്ലീഷേ ഒന്നുമില്ലാതെ പോസിറ്റീവ്സ് ആക്കി എടുത്താൽ നി പിന്നെ പെർഫെക്ട് എഴുത്തുക്കാരൻ ആയിരിക്കും.മുകളിൽ പറഞ്ഞ ഏതേലും ഒരു രീതിയിലെ ഈ കഥ പോകാൻ ഒക്കു എന്നെനിക്ക് അറിയാം പക്ഷെ അത് അവതരിപ്പിക്കുന്ന രീതിയിൽ ആണ് ഇനി കളി.വായനക്കാർക്ക് അത് ജസ്റ്റിഫ്യ അയി തോന്നണം.മനസ്സിന് ചേർന്നപോലെ എഴുത്.All The Bzt Bro. പിന്നെ വിച്ച് അവിടെ നിക്കട്ടെ ഇതെഴുതി കംപ്ലീറ്റ് ആക്കിയിട്ട് ഇനി അത് തൊട്ടാൽ മതി എന്നാണ് എന്റെ അഭിപ്രായം രണ്ട് കഥക്കും അതായിരിക്കും നല്ലത്

Fang leng • 08-01-2022 10:24

Ok bro ഞാനും അത് തന്നെയാണ് ചിന്തിക്കുന്നത് ഇപ്പോൾ വിച്ച് എഴുതിയാൽ ശെരിയാകില്ല ജാനി ആദ്യം തീർക്കാം ?❤️?

MM-A • 07-01-2022 11:32

Bro ഞാൻ അധികം കഥകളിൽ ഒന്നും കമന്റ്‌ ഇടാറില്ല.എന്നാൽ ഈ കഥയിൽ ഒരു ജീവനുള്ളതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ നിങ്ങൾ തന്നെ ഒരു കൺഫ്യൂഷനിൽ ആണ് എന്നാണ് krishinu കൊടുത്ത reply യിൽ നിന്ന് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ താത്പര്യം അനുസരിച്ചു കഥ എഴുതുന്നത് രചയിതാവിന് എങ്ങനാണ് satisfaction നൽകുക?
    ഇന്ന് നിങ്ങൾ jo ഫാൻസിന്റെ അഭിപ്രായ പ്രകാരം കഥ മാറ്റി എഴുത്തുകയാണെങ്കിൽ പിന്നെ എന്തിനാണ് bro നിങ്ങൾ കഥ എഴുതുന്നത്. കഥയുടെ അവസാനം toy car ന്റെ കാര്യവും janiyude കാര്യവും തമ്മിലുള്ള ദേവിന്റെ comparison ന്റെ പ്രസക്തി പോലും എനിക്ക് മനസിലാകുന്നില്ല. ഒരു കളിപ്പാട്ടത്തെ എങ്ങനെയാണ് life ആയി comparare ചെയ്യുക?
      കഥ വായിച്ചപ്പോൾ എനിക്കും ആദ്യം എനിക്കും ജെയ്‌സന്റെ ഭാഗത്താണോ ജോയുടെ ഭാഗത്താണോ ശരി എന്ന doubt ഉണ്ടായിരുന്നു.
   Jo യെ കുറിച്ച് നോക്കുകയാണെങ്കിൽ true love is sacrifice എന്നാണ് എന്നിക് തോന്നിയത്.
പക്ഷെ അതെ സമയം jaisonte അടുത്ത്  നിന്ന് നോക്കിയപ്പോൾ അവിടെയും തെറ്റൊന്നും കാണാൻ സാധിച്ചില്ല. ജാനി പലപ്പോഴും അവളുടെ ഇഷ്ട്ടം അവനോട് പറയാതെ തന്നെ പറഞ്ഞിരുന്നു. പ്രണയത്തിന്റെ ലഹരി അവനിലേക് കൂടുതൽ കുത്തിവെച്ചത് ജാനി തന്നെ ആണ്.
     സ്വന്തം താത്പര്യം നോക്കി മാത്രം കഥ എഴുതും എന്നു നിങ്ങൾ പറയുമ്പോളും പല reply കളും അതിനു എതിരായി തോന്നി.
    "പ്രണയം മരണം പോലെ ശക്തമാണല്ലോ" ഇനി വീണ്ടും janiye ചാടികളിപ്പിക്കുന്നതിലും നല്ലത് ജെയ്സൺ എന്ന കഥാപാത്രതെ കൊല്ലുന്നതാവും.
     നിങ്ങളുടെ ഒരു well wisherude അഭിപ്രായം ആയി മാത്രം കാണുക ❤️❤️❤️

യോദ്ധാവ് • 07-01-2022 10:01

"Fang leng, കഥകൾ രണ്ടും വളരെ നന്നായിട്ടുണ്ട്. എല്ലാരും പറഞ്ഞ പോലെ കഴിഞ്ഞ ഒരു പാർട്ടിന് മുന്പ് വരെ കഥ expected journey ആരുന്നു.ചില ട്വിസ്റ്റ്കൾ ആണ് ഒരു കഥയെ മഹത്തരം ആക്കുന്നത്. അതിന് എഴുതുന്നവന്റെ ചിന്തകളിലെ സ്വാതന്ത്ര്യം എപ്പോഴും പ്രധാനമാണ്. സ്വതന്ത്രമായി എഴുതൂ..

പിന്നെ വിമാർശകരോട്: നമ്മൾ ഇവിടെ വന്നു തള്ളി.. ഉന്തി.. മറിച്ചാൽ പുള്ളി ചിലപ്പോൾ biased ആയിട്ട് എഴുതും. അപ്പോൾ പിന്നെ ആ സ്ഥിരം happily lived ever after എന്നോ അരീം മൂഞ്ചി പഞ്ചാരേം മൂഞ്ചി എന്നോ ഒക്കെ ending കിട്ടും. പുള്ളിക്കാരൻ ട്വിസ്റ്റ് ഇട്ട വഴിക്ക് പോയി നോക്കട്ട്, നമുക്കൊക്കെ ഓസിന് വായിച്ചു ഇവിടെ വന്നു തള്ളിയാൽ പോരെ.

NB: Twist മൂഞ്ചൽ ആണേൽ നമുക്ക് അടുത്ത കഥ വായിക്കമല്ലോ.

Fang leng • 08-01-2022 10:25

??❤️

Krish • 07-01-2022 09:35

ജാനി എന്ന് പേരുമിട്ട്.ആദ്യ 3 ഭാഗം കഴിഞ്ഞപ്പോൾ ഫുൾ ഫോക്കസ് ജെയ്സൺ.ജാനി പോലും സൈഡ് അയി എന്നാൽ പിന്നെ ജെയ്സൺ എന്ന പേര് മതിയാരുന്നു.തത്കാലം വിട പറയുന്നു ഈ കഥയോട്. അടുത്ത പാർട്ട്‌ മുതൽ കമന്റ്‌സ് ആദ്യം നോക്കിയിട്ട് ഓക്കേ ആണേൽ വായിക്കും

Fang leng • 07-01-2022 10:23

പലരും കഥ വായിക്കുന്നത് നിർത്തി എന്നുള്ള കമന്റുകൾ കണ്ടു അതിനേക്കാൾ നല്ലത് ഞാൻ നിർത്തുന്നതല്ലേ ജാനി ജോയോട് ഇഷ്ടം പറയുന്നു ഇതിന്റെ പേരിൽ ജെയ്സൺ ഒരു കട്ട വില്ലൻ ആകുന്നു ജാനിയേയും കുടുംബത്തേയും ഉപദ്രവിക്കുന്നു ജോ രക്ഷകനാകുന്നു ജെയ്സനെ തോൽപ്പിച്ചു കട്ട ഹീറോയിസം കാണിക്കുന്നു പിന്നീട് ജോയും ജാനിയും തമ്മിലുള്ള റൊമാൻസ് അങ്ങനെ ഒരു കഥയായിരുന്നു നിങ്ങൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കുന്നു എനിക്ക് ഇനിയും അങ്ങനെ എഴുതാൻ സാധിക്കും ചെറിയ മാറ്റം വരുത്തിയാൽ മതി ഒരു 3 പാർട്ട്‌ കൊണ്ട് കഥ തീർക്കുകകയും ചെയ്യാം കോളേജ് ലൈഫിന് ശേഷം വര്ഷങ്ങൾ കഴിഞ്ഞിട്ടുള്ള കഥ കൂടി ഉൾപ്പെടുത്തി ഈ കഥ മുൻപോട്ട് കൊണ്ട് പോകാം എന്നാണ് ഞാൻ കരുതിയത് പക്ഷെ എല്ലാവരും കൊഴിഞ്ഞു പോയാൽ എന്ത് ചെയ്യും നിങ്ങളുടെ ഇഷ്ടം പോലെ തന്നെ ചെയ്യാം ഞാൻ മുകളിൽ പറഞ്ഞ രീതി അല്ല വേണ്ടതെങ്കിൽ നിങ്ങൾക്ക് വേണ്ട രീതി കമന്റ്‌ ചെയ്താൽ മതി അത്പോലെ ചെയ്യാം

Krish • 07-01-2022 10:50

പ്രശ്നം ബ്രോ തന്നെ ആയിരുന്നു ആദ്യ 3 ഭാഗങ്ങളിൽ നിങ്ങൾ പല ടൈപ്പ് വൈബ് ക്രീയേറ്റ് ചെയ്ത് വച്ചു.എന്നിട്ട് നിങ്ങൾ തന്നെ അതങ്ങു പൊളിച്ചു.അന്നെന്ത് ചെയ്‌തോ അതിന് നേരെ ഓപ്പോസിറ്റ് ആണ് അടുത്ത ഭാഗങ്ങളിൽ വന്നത്. . ജോ  ഹീറോ ആണെന്ന് ബ്രോ പറയുന്നു ബട്ട്‌ ഒരിടത്തും എനിക്ക് അത് ഫീൽ ചെയ്തില്ല.ജസ്റ്റ്‌ ജാനിക്കും ജെയ്സണും ഒന്നിക്കാൻ വേണ്ടി ഉണ്ടാകുന്ന ഒരു കഥാപാത്രം.ചിലപ്പോൾ ഇനി മാറിയേക്കാം.ജാനി എന്ന ക്യാരക്റ്റർ ബ്രോ ആദ്യം അവതരിപ്പിച്ച പോലെ അല്ല ഇപ്പൊ.. എല്ലാവരും ജെയ്സണ്ബ്രോ ചുറ്റും കറങ്ങും പോലെ. ബ്രോ പറഞ്ഞപോലെ ജോ ജാനി ഒന്നിച്ചിട്ട് ജെയ്സൺ വില്ലൻ ജോ രക്ഷകൻ ഇതൊന്നും ഞാനും ആഗ്രഹിച്ചില്ല. ..ഞാൻ ആഗ്രഹിച്ചത് ബ്രോ ആദ്യം കീപ് ചെയ്ത ഒരു വൈബ് ഉണ്ടായിരുന്നു അത് കീപ് ചെയ്യണം എന്ന് മാത്രമാണ്. അത് നഷ്ടമായി ലാസ്റ്റ് കുറച്ച് പാർട്സിൽ.അല്ലാതെ ജെയ്സൺ വില്ലനും ഹീറോയും ആകുന്നത്ബ്രോ ഒരു പ്രശ്നമേ അല്ല.. ആദ്യത്തെ ആ ഒരു വൈബ്ബ്. ♥️♥️♥️വിഷമിപ്പിച്ചെങ്കിൽ സോറി ബ്രോ മനസ്സിൽ ഉള്ളപോലെ എഴുതിക്കോ.

AK • 07-01-2022 11:12

Apol Bro Udheshichath Jani varshangalk shesham thakarnnu nikkumpol jo rekshakan aakum ennano.fresh fresh

മായാവി • 07-01-2022 08:33

ബ്രോ കഴിഞ്ഞ പാർട്ട്‌ നെഗറ്റീവ് അടിച്ചപ്പോൾ ബ്രോയെ സപ്പോർട്ട് ചെയ്ത ആൾ ആയിരുന്നു ഞാൻ പക്ഷെ ഇത് ഡൗൺ ആക്കി കളഞ്ഞു.കഥ കൊള്ളൂല എന്ന് ഞാൻ പറയുന്നില്ല പക്ഷെ ജാനിയെ ജെയ്സന്റെ കൈൽ കൊടുത്തത് അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഇനി ജോക്ക് തിരിച്ചു കിട്ടിയാൽ തന്നെ ആദ്യത്തെ ആ ഒരു ജോ -ജാനി ഫീൽ ഉണ്ടാക്കി എടുക്കാൻ ഇനി ബ്രോക്ക് കഴിയുമോ എന്ന് എനിക്ക് ഡൗട്ടാണ്.ജെയ്സണെ ഇനി മാക്സിമം നേരെ ആക്കി ജോയെ ഒരു സൈഡ് ക്യാരക്റ്റർ ആക്കുക അങ്ങനെ ഇനി ഈ കഥക്ക് ഇപ്പോൾ നിക്കുന്ന ഒരു ആവറേജ് തലത്തിൽ നിന്നു ഉയരാൻ ഒക്കു.പിന്നെ ബ്രോ ബ്രോയുടെ ആശയം എഴുതു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ഈ കഥയുടെ ഒരു ബൗൺസ്ബാക്കിന്.നടക്കുമോ എന്നെനിക്കറിയില്ല നടക്കണം എന്നാണ് ആഗ്രഹം. പിന്നെ ഒരു എഴുത്ത്ക്കാരൻ ചിലപ്പോഴൊക്കെ ഒരു വായനക്കാരനായും ചിന്തിക്കണം അപ്പോഴാണ് ഒരു കഥ സക്സസ് ആകുന്നത്

Fang leng • 07-01-2022 09:38

ഞാൻ വായിച്ചതിനു ശേഷം തന്നെയാണ് ബ്രോ അപ്‌ലോഡ് ചെയ്യുന്നത് പിന്നെ ഈ കഥയിൽ നെഗറ്റീവ് ഇല്ലാതെ മുന്പോട്ട് പോകാൻ പറ്റില്ല ഇപ്പോൾ ജാനി ജോയെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ജെയ്സൺ ഫാൻസ്‌ ഇതുപോലെ നെഗറ്റീവ് കമന്റ്‌സുമായി വരും ബ്രോ പറഞ്ഞതു പോലെ ഞാൻ കഥ നനക്കാൻ ശ്രമിക്കാം ?❤️?

മായാവി • 07-01-2022 09:51

പക്ഷെ ഭൂരിപക്ഷം എന്നൊരു വിഭാഗം ഉണ്ടല്ലോ അത് ജോ-ജാനി തന്നെ ആയിരുന്നു അത് ഈ കഥയുടെ ഏത് കമന്റ്‌ സെക്ഷൻ നോക്കിയാലും മനസിലാകും.എനിക്ക് തോന്നുന്നില്ല ജോ ജാനി ആയിരുന്നെങ്കിൽ ഇത്രയും നെഗറ്റീവ് ഉണ്ടാകുമെന്ന്

രാമേട്ടൻ • 07-01-2022 08:02

കണ്ട സീരിയലിലെ പോലെ, ജെയ്സൺ കൊണ്ടോയി ചണ്ഡിയാക്കിയ ജാനിയെ ആണോ ഇനി ജോയ്ക് അവസാനം കൊടുക്കാൻ പോണേ,, അതിലും ഭേദം ജോയെ വല്ല ആക്‌സിഡന്റ് വരുത്തി കൊന്നു കളയുന്നതാണ്,,, മൂഞ്ചിയ സീരിയാൽ ലെവലിലേക്ക് കഥയെ കൊണ്ട് പോകരുത് please,,

One side lover • 07-01-2022 07:04

ബ്രോ കഥ പൊളി but ജാനിയെ ജെയ്സൻ കൊണ്ടു പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.?

MM-A • 07-01-2022 01:39

Bro adipoli aayi kadha munnotu pokunnund
Jaison-jani❤️❤️❤️                   

     പിന്നെ bro കഥ ഒരു ട്രാക്കിലേക് കൊടുവന്നതിൽ നന്ദി. ഇത്രെയും നാൾ jo or jaison എന്ന കൺഫ്യൂഷൻ ഉണ്ടാരുന്നു. ഈ പാർട്ടിൽ ജാനി  ജൈസനോട് ഇഷ്ട്ടം തുറന്നു പറഞ്ഞതോടെ അത് മാറി. ഇനി അതിൽ മറ്റു പ്രേശ്നങ്ങൾ ഉണ്ടാകില്ല എന്നു വിശ്വസിക്കുന്നു.പിന്നെ കഴിഞ്ഞ കഥയിലെ കമന്റിൽ പറഞ്ഞത് പോലെ bro ബ്രോയുടെ മനസിലെ ആശയങ്ങൾക്ക് അനുസരിച്ചു മുന്പോട്ട് പോകുക.
         എന്നും സപ്പോർട്ട് ഉണ്ടാകും ❤️❤️❤️

Fang leng • 07-01-2022 09:43

അങ്ങനെ തന്നെയാണ് ബ്രോ മുൻപോട്ട് പോകുന്നത് ???

Njan • 07-01-2022 00:48

Ee part kollam bro next part vegam kooduthal delay aayal ee kadha vaayikkan olla mood poovum athond next part vegam thanne idanam ?

Fang leng • 07-01-2022 09:45

ശെരി bro

Fang leng • 07-01-2022 00:32

എല്ലാവരും കമന്റ്‌ ഇട്ടതിനു ശേഷം ഞാൻ റിപ്ലേ തരാം

G • 07-01-2022 00:19

10 amm page il vachu nirthuva munnotu vaikkan thonunu illa thazhe comments vaichapol tripthi ayi thagalude kashtapada manasilakanjittu alla but entho vaikkan thonunu illa munpottu next part vannit abhiprayagal kanditu vaikkanu vachu. Story eazhuthubol oru reader ayitu kude chinthichal nallatharikum. Vaikkuna alenu engane feel cheyounnum kude. Ingane paranja nte peril onnu thonaruthu enik vaichapol feel cheythe open ayitu paranju. Thankalku feel cheythekil sorry

Athira • 07-01-2022 00:01

ജെയ്സണെ കുറച്ചും കൂടി വെളുപ്പിക്കാരുന്നു അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാണ് നിങ്ങൾ എഴുത്തുക്കാർക്കും സിനിമാക്കാർക്കും ഒക്കെ ഈ കാമുകി കഥാപാത്രങ്ങളെ ഇമ്മാതിരി സ്വഭാവം കാണിക്കുന്നവരുടെ കയ്യിൽ കൊണ്ട് കൊടുക്കുമ്പോ എന്ത് സുഖമാണ് കിട്ടുന്നെ. അവന്റെ തനിസ്വഭാവം അവൾ കണ്ടതിന്റെ പിറ്റേന്ന് ഇഷ്ടം പറച്ചിലും. ചോദിച്ചാൽ പറയും കഥക്ക് ആവശ്യം ആണെന്നും കഥക്ക് ഇതാ നല്ലതെന്നും ഒക്കെ.ലൈഫിലും പലതും നടക്കുന്നെന് ഇതുപോലെ ടോക്സിക് പ്രണയത്തെ ചേർത്ത് വക്കുന്ന എഴുത്തുക്കാർക്കും ചെറുതല്ലാത്ത പങ്കുണ്ട്. ഇനി കഥ എങ്ങനെ പോയാലും ഇപ്പോൾ കൊടുത്ത ഈ ഒരു സംഭവം മാറില്ല. വേണേൽ അവനെ നല്ലവൻ ആക്കി ഒരു ഹാപ്പി എൻഡിങ് ഉണ്ടാക്കാം അല്ലേൽ ജോക്ക് നൽകാം. രണ്ടായാലും ഇപ്പോൾ നടന്നത് മാറില്ലലോ.അല്ല കുറച്ചു മാന്യമായ സ്വഭാവവും സ്നേഹവും ഉള്ളവരുടെ കൈൽ  ഞങ്ങളെ ചേർത്ത് വച്ചാൽ നിങ്ങൾ എഴുത്തുക്കാർക്ക് എന്താണ് കുഴപ്പം

Dissapointed

Fang leng • 07-01-2022 09:52

ഞാൻ ജെയ്സനെ ഒരിക്കലും വെള്ള പൂശാൻ ശ്രമിച്ചിട്ടില്ല അങ്ങനെയാണെങ്കിൽ ആദ്യം മുതലേ അത് ചെയ്യാമായിരുന്നു കഴിഞ്ഞ പാർട്ടിൽ പോലും ജെയ്സന്റെ നെഗറ്റീവുകൾ കാണിച്ചിട്ടുണ്ട് ഞാൻ ഒരിക്കലും ഈ കഥയിലൂടെ തെറ്റായ മെസ്സേജ് കൊടുക്കുവാൻ ശ്രമിച്ചിട്ടില്ല കഥ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ