← Back to ജാനി 5 [Fang leng]

Comments

ജാനി [Fang leng] · approved reader discussion

Pradheesh • 25-05-2022 19:40

നന്നായിട്ടുണ്ട് ????വെയ്റ്റിംഗ്

×‿×രാവണൻ✭ • 03-04-2022 16:42

??

Apnaran • 09-03-2022 22:24

Extra ordinary nice story

Sujith Sudharman • 12-02-2022 23:14

Nalla story. Orupad ishtamayi.  All the best for your new story. Paathiyil upekshikkathe complete cheyyane.
Thanks.

മിന്നിക്കുട്ടി • 12-02-2022 18:17

ഈ കഥ ഒരുപാട് ഇഷ്ടമായി പക്ഷെ ക്ലൈമാക്സിൽ ജൈസന് മാപ് കൊടുത്തു എല്ലാവരും ഒന്ന് ചേർന്നാൽ കൊറച്ചിംകൂടി നന്നായനെ ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ??

Fang leng • 12-02-2022 16:57

എല്ലാവർക്കും ഒരുപാട് നന്ദി കുറേ മിസ്റ്റേക്കുകൾ ഉണ്ടായി എന്നറിയാം എല്ലാം അടുത്ത കഥകളിൽ പരിഹരിക്കാൻ ശ്രമിക്കും വിച്ച് ഉടൻ വരും അത് കഴിഞ്ഞെ ബാക്കി സ്റ്റോറിസ് ഉണ്ടാകു എല്ലാവരും സപ്പോർട്ട് ചെയ്യുക വിച്ചിന് സപ്പോർട്ട് വളരെ കുറവാണു ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടു എഴുതുന്നത് വിച്ച് ആണ് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മുൻപോട്ടു പോകാൻ പറ്റു ❤️?❤️വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ഒരുപാർട് കഴിഞ്ഞു വിച്ച് ഫുൾ തീർത്ത ശേഷം അപ്‌ലോഡ് ചെയ്യും

Fang leng • 12-02-2022 16:49

❤️?❤️

Njan • 12-02-2022 15:54

Yaa mowne ?

Fang leng • 12-02-2022 16:50

?❤️?

സുലുമല്ലു • 11-02-2022 23:53

❤❤❤

Fang leng • 12-02-2022 16:50

❤️❤️❤️

GG Agarkar • 11-02-2022 23:27

ഒള്ളത് പറയുകയാണെങ്കിൽ എനിക് ഈ claimax ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല....
എന്റെ അഭിപ്രായത്തോട് എതിർ ഉള്ളവരാണ് കൂടുതലും എന്നറിയാം...
എന്നാലും ഈ ഒരു eding അല്ല ഞാൻ ഉദ്ദേശിച്ചത്.....

As a viewer, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. Thats all....

ആഞ്ജനേയദാസ് • 11-02-2022 23:28

അടുത്ത സ്റ്റോറി നല്ലതാകണം. ✨️

Fang leng • 12-02-2022 16:51

സോറി bro ഈ കഥയിൽ ആരെയെങ്കിലും ഒഴിവാക്കാതെ പറ്റില്ല അടുത്ത കഥയിൽ ശെരിയാക്കാം ???

രാവണൻ • 11-02-2022 21:44

Story ishtamayi but odukkam konduvann oru kali kuthikkettandayirunnu ennanente abhiprayam allathe thanne climax ezhuthiyirunnenkil adipoliyane bcs ee kathayil angane moodakkunna sequences illayirunnallo pinne jaison jani oru scene undayirunnu but athilum athrakkonnum illayirunnu enthayalum aa kaliyude bhagam cherthathozhichal orupadu aagrahicha oru climax aanu kittiyath thanks bro waiting for next story ithil pattiya paalichakal adutha storyil undakathirikkatte enn aashamasikkunnu

Fang leng • 12-02-2022 16:52

Ok bro ആ സാഹചര്യത്തിൽ അത് വേണം എന്ന് തോന്നി അതുകൊണ്ടാണ് ആഡ് ചെയ്തത് ഇനി ശ്രദ്ധിക്കാം ❤️?❤️

Goku • 11-02-2022 16:00

Superb bro?????????. Katta waiting for your next thrilling story.

Fang leng • 12-02-2022 16:53

ഉടൻ വരും ?❤️?

Kannan • 11-02-2022 15:02

Machane polichu..

♥️

Fang leng • 12-02-2022 16:53

❤️❤️❤️

Anoop • 11-02-2022 14:28

Superb ayyitt und eniyum varika nalloru theem aayitt

Fang leng • 12-02-2022 16:53

Ok bro

MaX • 11-02-2022 12:18

Nice story bro ❤️

Fang leng • 12-02-2022 16:54

❤️?❤️

Story lover • 11-02-2022 11:26

അങ്ങനെ ക്ലൈമാക്സ് ഒരുവിധം തെറ്റില്ലാത്ത രീതിയിൽ കൊണ്ട് എത്തിച്ചു.... അഭിനന്ദനങ്ങൾ ??

പിന്നെ കഴിയുമെങ്കിൽ കോമിക് ബോയ്-2 എഴുതാൻ ശ്രമിക്കുക ?????

Fang leng • 12-02-2022 16:49

Ok bro thanks ?❤️?

A_D_I_T_Y_A_N • 11-02-2022 11:21

Thanks for the story..??

Fang leng • 12-02-2022 16:48

Thanks for the support ???

Jk • 11-02-2022 10:47

???
Next story kk waiting ??

Fang leng • 12-02-2022 16:48

ഉടൻ വരും ??

Raees • 11-02-2022 10:19

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി ?. ഇതിൽ സംഭവിച്ച പാളിച്ചകൾ അടുത്തതിൽ മാറ്റാൻ പറ്റട്ടെ

Fang leng • 12-02-2022 16:48

Ok bro ഞാൻ ശ്രമിക്കും ?❤️?

Kamikan • 11-02-2022 10:03

Machane poli chumma??

Fang leng • 12-02-2022 16:47

Thanks ????

Malachi • 01-02-2022 22:30

?

Arul • 01-02-2022 19:39

ആദ്യമായി ആണെന്ന് തോന്നുന്നു ജോക്ക് ഇത്രയും സ്ക്രീൻടൈം കഥയിൽ കിട്ടുന്നത്.ജെയ്സൺ ഒരു ചെറിയ വിഭാഗത്തിന് അല്ലാതെ ആർക്കും ദാഹിക്കാത്ത ഒരു കഥാപാത്രം ആയിരുന്നു.ജോയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ പാർട്ട്‌ പോസിറ്റീവ് റിവ്യൂ കൊണ്ട് നിറഞ്ഞു.ജോ ജാനി ഫാൻസ്‌ മാത്രമല്ലത്. ജെയ്സൺ ജാനി പ്രണയം അത്രയും വലിയ failure ആയിരുന്നു. ഭൂരിഭാഗം ആളുകളെയും മടുപ്പിച്ചത് അതായിരുന്നു

Fang leng • 01-02-2022 15:44

കമന്റുകളിലെല്ലാം ഈ പാർട്ട് നന്നായി എന്ന് കണ്ടു എനിക്ക് തന്നെ അറിയാം അത്ര നന്നായിട്ടില്ല എന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ക്ലൈമാക്സും ഒരു പരീക്ഷണം തന്നെയായിരിക്കും എത്രത്തോളം ഇഷ്ടപ്പെടും എന്നറിയില്ല രണ്ട് ക്ലൈമാക്സുകൾ ഈ കഥക്ക് ഉണ്ടാകും ഒന്ന് മെയിൻ ക്ലൈമാക്സും മറ്റൊന്ന് സബ് ക്ലൈമാക്സും ??

Moncy • 01-02-2022 19:31

രണ്ട് ക്ലൈമാക്സ്‌ ഇട്ടാൽ അത് ഈ കഥയോട് ചെയ്യുന്ന ചതി ആയിരിക്കും. വൻ ബോർ ആകും ചെയ്യരുത് അത്

Fang leng • 01-02-2022 21:53

രണ്ട് ക്ലൈമാക്സ്‌ എന്നല്ല ഒരു വ്യത്യസ്ഥ രീതിയിൽ ആയിരിക്കും എന്നാണ് ഉദ്ദേശിച്ചത്

Aravind • 01-02-2022 22:45

നല്ല ഫീലോടെ പൊയ്‌കൊണ്ടിരുന്നപ്പോ നി പരീക്ഷണവും വ്യത്യസ്തയും കൊണ്ട് വന്നു 8 നിലയിൽ പണി പാളി.ഒരിക്കലും ഇനി നന്നാവില്ല എന്ന് കരുതിയപ്പോ വീണ്ടും നി ആ പഴയ ഫീലിന്റെ പകുതിയോളം ഈ പാർട്ടിൽ കൊണ്ട് വന്നു.വീണ്ടും വ്യത്യസ്തത എന്ന് പറഞ്ഞ് പഴയ ലെവൽ ആക്കല്ല്.അടുത്ത പാർട്ടിൽ അവസാനിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അവസാനിപ്പിക്കുമ്പോ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്നൊരു അപേക്ഷ ഉണ്ട്അത്രക്ക് നല്ലതായിരുന്നു ആദ്യ ഭാഗങ്ങളിൽ ഈ കഥ.

Fang leng • 02-02-2022 10:12

തട്ടികൂട്ടി അവസാനിപ്പിക്കില്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ❤️❤️❤️

Fang leng • 01-02-2022 15:40

ഉം ❤️?❤️

Fang leng • 01-02-2022 15:38

ക്ലൈമാക്സിനായ് കാത്തിരിക്കു നമുക്ക് നോക്കാം ?❤️?

KianaN • 01-02-2022 14:47

ജോ ജാനി സീൻസ് വളരെ സൂപ്പർ ആയിരുന്നു. ഇത്രേം പോലും സീൻ ഇല്ലാതെ ജാനി ജെയ്സണ് യെസ് പറഞ്ഞതാണ് ഈ കഥയിൽ ബ്രോക്ക് പറ്റിയ തെറ്റ്.ഈ പാർട്ടിലെ ജോ ജാനി ഫീൽ ഇതുവരെ ജെയ്സൺ ജാനിയിൽ സൃഷ്ടിക്കാൻ ബ്രോക്ക് സാധിച്ചിട്ടില്ല

Fang leng • 02-02-2022 10:12

❤️?❤️

Nithin • 01-02-2022 13:52

ആദ്യത്തെ ഒരു നാല് ഭാഗങ്ങൾ വായിച്ചപ്പോൾ വേറെ ലെവലിലേക്ക് നീങ്ങും എന്ന് കരുതിയ കഥ ആണിത്.ഇപ്പോൾ എങ്ങനേലും തട്ടിക്കൂട്ടി തീർക്കാൻ നോക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.ഈ കഥയിൽ ആദ്യമായി ആണ് ഇത്രയും ഇൻഡീമേറ്റ് അയി ജോ ജാനി എന്നിവരെ കാണിക്കുന്ന ഒരു പാർട്ട്‌ വരുന്നത്.വളരെ നന്നായിരുന്നു.ആദ്യത്തെ ഭാഗങ്ങളുടെ അത്രയും വന്നില്ലേലും അവസാനം വന്ന ഭാഗങ്ങളെക്കാൾ ഒരുപാട് മികച്ചതാണ് ഈ പാർട്ട്‌.തട്ടിക്കൂട്ടി തീർക്കരുത് എന്നൊരപേക്ഷ ഉണ്ട്

Fang leng • 02-02-2022 10:13

ഇല്ല ബ്രോ പറ്റുന്നത്ര നന്നാക്കാൻ ശ്രമിക്കും ?❤️?

Moncy • 01-02-2022 11:38

സത്യത്തിൽ ജോ ജാനി ആയിരുന്നു ഈ കഥയുടെ ജീവൻ.അതിൽ വന്ന മാറ്റങ്ങൾ ആണ് കഥക്ക് ഇടക്ക് നെഗറ്റീവ് അയി ബാധിച്ചത്

Faber cast • 01-02-2022 11:20

ഇതൊരു പ്രണയകഥ അല്ല, മറ്റൊരു താളത്തിലുള്ള പരീക്ഷണകഥയ്യായി ആണ് എനിക്ക് തോന്നിയത്.എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ തോൽക്കുന്നവനും ജീവിക്കാൻ ഉള്ളതാണല്ലോ ഈ ഭൂമി.ജോ അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമായി എനിക്കു തോന്നുന്നു, ജാനി എന്ന കഥാപാത്രം അവളുടെ കുട്ടിത്തത്തിൽ നിന്നും ഇനിയും പുറത്തുവരാനുണ്ട്, എന്തായാലും നിന്നിൽ വിശ്വാസമുണ്ട് കോമിക് ബോയ് തന്ന നിനക്ക് ഇതും മനോഹരമായി അവസാനിപ്പിക്കാൻ കഴിയും

Fang leng • 01-02-2022 15:39

എല്ലാം ഒരു പരീക്ഷണം തന്നെയാണ് ബ്രോ ക്ലൈമാക്സ്‌ എങ്ങനെയാകുമെന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കാം

Monkey • 01-02-2022 07:40

Waiting annu climax കാണാൻ

Fang leng • 01-02-2022 15:38

ഉടനെ തരാം

Pream na • 01-02-2022 07:24

Lots of lub and lotw of kissess

Fang leng • 01-02-2022 15:37

❤️?❤️

Uff • 01-02-2022 07:23

Kidlo kidlan part ??????

Fang leng • 01-02-2022 15:37

❤️?❤️

Holy • 01-02-2022 07:23

Mind blowing classic item annu e katha othori ishtham ayi

Fang leng • 01-02-2022 15:37

?❤️?

Ha • 01-02-2022 07:22

Comic boy season2 ennu varum bro. E katha complete cheyyanam

Fang leng • 01-02-2022 15:36

ചെയ്യും കോമിക് ബോയ് താമസിക്കും സീസൺ 2വിൽ ഒരു കട്ട വില്ലൻ തന്നെ ഉണ്ടാകും ❤️?❤️

Kabuki • 01-02-2022 07:21

One of my fav story good job maan waiting

Fang leng • 01-02-2022 15:35

താങ്ക്സ് ❤️❤️❤️

Kamikan • 01-02-2022 07:21

Appol aduthe part climax annu alle. Anyway katta waiting

Fang leng • 01-02-2022 15:35

❤️?❤️

Kamuki • 01-02-2022 07:21

Adipoli ayittu undu

Fang leng • 01-02-2022 15:34

താങ്ക്സ് ??❤️

സുലുമല്ലു • 01-02-2022 01:22

?❤?❤

Fang leng • 01-02-2022 15:34

❤️?❤️

A_D_I_T_Y_A_N • 01-02-2022 00:55

Super bro... Kaanathayappo nirthi enn karuthi.. Waiting nxt part??

Fang leng • 01-02-2022 15:33

താങ്ക്സ് ???

JS • 01-02-2022 00:44

Climax enna bro nale edumo

Fang leng • 01-02-2022 15:33

വേഗം തരാൻ നോക്കാം ❤️

Njan • 01-02-2022 00:41

Kollallo bro

Fang leng • 01-02-2022 15:33

❤️?❤️

Jp • 01-02-2022 00:31

Supper ayettundalo bro

Fang leng • 01-02-2022 15:32

താങ്ക്സ് ?❤️?

Fang leng • 28-01-2022 22:27

വിച്ച് ഉടനെ തന്നെ ഉണ്ടായിരിക്കും കൂടാതെ മൂന്ന് പുതിയ കഥകൾ എഴുതുന്നുണ്ട്

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ്

ടോം ആൻഡ് ജെറി

പിന്നെ പേര് തീരുമാനിക്കാത്ത ഒരു സ്റ്റോറിയും അത് പൂർണമായും ഒരു ടൈം സ്ലിപ് സ്റ്റോറി ആയിരിക്കും

ജാനിയിൽ ഉണ്ടായ തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കാം ???????????

Faber cast • 29-01-2022 07:55

നീ എഴുതെടാ മുത്തേ നിന്റെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ?

rock heart • 28-01-2022 19:09

Annai, Next part eppao?

Fang leng • 28-01-2022 22:25

ഇപ്പോൾ വിച്ച് എഴുതികൊണ്ട് ഇരിക്കുകയാണ് ജാനി ഇനി ഉണ്ടാകുമോ എന്ന് ഉറപ്പില്ല ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ലൈക്‌ ഈ പാർട്ടിന് ലഭിച്ചു അതും ഡ്രോപ്പ് ചെയ്യുന്നു എന്ന് പറഞ്ഞതിന് ശേഷവും ഞാൻ ശ്രമിക്കാം ബ്രോ

Jai • 25-01-2022 17:07

ബ്രോ ഇതിന്റെ hang ഓവർ വിട്ട് പോണില്ല കഥ super ???????? ബ്രോ താങ്കൾ എഴുതിയ ഈ കഥക്ക് ഒരു life ഉണ്ട് എന്തെന്നറിയില്ല joyum jaisonum jani കൂട്ടുകാരികൾ എല്ലാം ente ഉള്ളിൽ കയറി എന്ന് തോന്നുന്നു അവരെ മറന്ന് കളയാൻ തോന്നണില്ല

Jai • 25-01-2022 17:02

ബ്രോ ഇതിന്റെ hang ഓവർ വിട്ട് പോണില്ല കഥ super ????????

Jai • 25-01-2022 16:39

ബ്രോ ഒരു cinima കഥ കണ്ട് ഇറങ്ങിയ ത്രില്ല്

Jai • 25-01-2022 13:24

ബ്രോ കഥ നന്നായിട്ടുണ്ട് ഞാൻ കഥ ഈ msg അയക്കുന്ന parts വരെ വായിച്ചിട്ടുള്ളു തുടർന്നും വായിക്കും എന്റെ ഉള്ളിൽ ഈ കഥ നന്നായി തന്നെ അവസാനിക്കും കാരണം ജോയ്ക്കും ജെയ്സണും വിഷമം ആവില്ല അവർക്ക് അവരാഗ്രഹിച്ച പോലെ തന്നെ നടക്കും എങ്ങനാന്നല്ലേ....

J • 23-01-2022 18:46

Enth Theerumanichu Ezhuthunno Dropunno

Jithin • 20-01-2022 18:00

ഈ കഥ ഞാൻ തുടർന്നാൽ തനിക് എതിർപ്പുണ്ടോ

Bystander • 20-01-2022 18:38

അത് അങ്ങേരുടെ കഥയല്ലേ. വേറെ ആര് എഴുതിയാലും യഥാർത്ഥ എഴുത്തുകാരൻ പ്ലാൻ ചെയ്ത വഴിയിൽ കഥ കൊണ്ടുപോകാൻ പറ്റില്ല. അതുകൊണ്ട് വേറെ ആര് എഴുതിയാലും ഞാൻ വായിക്കില്ല. അതിലും ഭേദം നിർത്തുന്നതാണ് എന്നാണ് എന്റെ അഭിപ്രായം (ചോദിച്ചില്ല എന്നറിയാം, എന്നാലും പറയുന്നു).

Jithin • 20-01-2022 19:25

വായിക്കണ്ട... ഡ്രോപ്പ് ആകുന്ന ഒരു കഥ തുടരുന്നതിൽ തെറ്റില്ലാലോ എഴുത്തുക്കരന്റെ അഭിപ്രായം അറിയട്ടെ..

Fang leng • 20-01-2022 23:17

എഴുതിക്കൊ ബ്രോ എനിക്ക് പറ്റുമോ എന്നറിയില്ല ബ്രോയുടെ ഉള്ളിൽ മികച്ച കഥയുണ്ടെങ്കിൽ എഴുതി നോക്ക് ???????????

Jithin • 21-01-2022 00:16

ഇത് നീ എഴുതുന്നില്ല എന്നുറപ്പിക്കുന്നെങ്കിൽ മാത്രമേ ഞാൻ എഴുതുന്നുള്ളു.നീ എഴുതണം എന്നാണ് ആഗ്രഹം പിന്നെ നിനക്ക് തീരുമാനിക്കാം. ആദ്യത്തെ കുറെ പാർട് വരെ ഈ കഥ സെറ്റ് ആരുന്നു. പിന്നെ നീ കഥ പൊളിച്ചെഴുതി അവിടം മുതൽ പാളി. ആത്മാർത്ഥമായ പ്രണയം 10ദിവസം കാണാതിരുന്നാൽ മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ നിന്റെകാര്യം തന്നെ നോക്ക് ഒരിഷ്ടം ഉണ്ടെങ്കിൽ ഒരു 10 ഡേ കാണാതിരുന്നാൽ അതില്ലാതെ ആകുമോ. അതാണ് ഇവിടെ നിനക്ക് തെറ്റിയത്. ഇനി ഞാൻ എഴുതിയാലും ഇതൊന്നും മാറ്റാൻ ഒക്കില്ല കാരണം അത്രമാത്രം അത് ആളുകളിൽ പതിഞ്ഞു. സോ പാർട്ട്‌ 8ന് ശേഷമുള്ള കഥയിലെ ഞാൻ തുടരൂ അതും നീ എഴുതുന്നില്ല എന്ന് നീ 100ശതമാനം ഉറപ്പിച്ചു പറയുവാണെങ്കിൽ മാത്രം. കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു

Kamuki • 22-01-2022 16:51

Athu entha pattathe. Katta waiting  ayirunnu NXT partinu vendi