അങ്ങനെപറയരുത്. ഒരുപാട് നെഗറ്റീവ് കമെന്റ്സ് വരുന്നുണ്ടെന്ന് അറിയാം, പക്ഷെ കഥ ഇപ്പോഴും നല്ലരീതിയിൽ തന്നെ അവസാനിപ്പിക്കാനുള്ള വകയുണ്ട്. ഓരോരോ പാർട്ടും ഇടുമ്പോൾ കൂടിക്കൂടി വരുന്ന നെഗറ്റീവ് കമന്റ്സ് ആണ് നിങ്ങളെ തളർത്തുന്നത് എന്നറിയാം. അതുകൊണ്ട് ബ്രോ ക്ലൈമാക്സ് വരെ എഴുതിയിട്ട് പോസ്റ്റ് ചെയ്യണം. ഒരു അപക്ഷയാണ്.
എഴുതുമോ ഇല്ലയോ എന്ന് ഇവിടെ ഒന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കുകയേ വേണ്ട, എഴുതികഴിയുന്നത് വരെ ?
എന്റെ മനസ്സിൽ അവസാനം വരെയുള്ള കഥയുണ്ട് ഒരു മൂന്ന് പാർട്ടിനുള്ളിൽ അവസാനിപ്പിക്കാം എന്നും കരുതിയിരുന്നു പക്ഷെ എഴുതാൻ എന്തൊ പ്രായാസം പോലെ ???????❤️❤️❤️❤️❤️
എന്ത് പറ്റി ബ്രോ ?
ഒന്നുമില്ല ബ്രോ ഒരുപാടു പേർ വായന നിർത്തി എന്ന് തോന്നുന്നു ആദ്യം മുതൽ ഉണ്ടായിരുന്ന പലരും പോയി അത് എന്റെ പരാജയമാണ് എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്ന ചിലർ ഉണ്ടായിരുന്നു അവരെ ഇപ്പോൾ കാണുവാൻ ഇല്ല അവരെ ഞാൻ വെറുപ്പിച്ചു എന്ന് തോന്നുന്നു
Bro katha thudrane ezuthu
Character രൂപീകരണം പിഴച്ചു എന്ന് തോന്നി പോയി.
നായിക എങ്ങോട്ട് വേണമോ മറിയുന്ന ആളെ പോലെ എഴുതി ആദ്യം.
ജാനി അല്ല ജോ ആണ് ചുംബിച്ചത് എന്ന് പറഞ്ഞല്ലോ. എന്നിട്ട് ജാനി എതിർത്തോ എപ്പോഴെങ്കിലും നീ ചെയ്തത് തെറ്റ് എന്ന് ജാനി പറഞ്ഞോ അവളും അവനെ ഇഷ്ടമാരുന്നു. പിന്നെ പെട്ടെന്ന് ജെയ്സൺ ഇഷ്ടമായി.സ്വന്തം ഇഷ്ടം കൂട്ടുകാരന് വേണ്ടി ത്യജിച്ചു എന്ന് പറയുമ്പോൾ ഒന്നുകിൽ നായികയ്ക് രണ്ട് പേരും ഫ്രണ്ട്സ് രണ്ട് പേർക്കും അവളെ ഇഷ്ടം എന്നുള്ളപോലെ ആരുന്നേൽ ഓക്കേ ആണ് പക്ഷെ ഇവിടെ അവൾക് അവനെ ആണല്ലോ ഇഷ്ടം പിന്നെ കളഞ്ഞിട്ടു പോണത് ശരി അല്ലലോ. ഒരു പ്രതിസന്ധി വന്നാൽ ഒളിച്ചോടുന്ന ആൾ പോലെ തോന്നി ജോ.
എഴുതുന്നത് നിർത്തുന്നതും നിങ്ങൾ ഇഷ്ടമാണ്. നിങ്ങൾക് തോന്നിയാൽ എഴുതാം അലെൽ നിർത്തി വേറെ ഒരെണ്ണം തുടങ്ങാം.നിങ്ങളുടെ സൃഷ്ടി ആണ്
സോഫിയുടെ കാര്യത്തിൽ ദുഃഖിച്ചിരുന്ന ജോയെ ആ സമയത്ത് ജാനിയും കുറ്റപ്പെടുത്തണമായിരുന്നോ ജോ മികച്ച കഥാപാത്രമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല ജോയുടെ പോരായിമകൾ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവർക്കും കുറവുകൾ ഉണ്ട് അത് ജാനിയാകട്ടെ ജെയ്സൺ ആകട്ടെ ജോ ആകട്ടെ എല്ലാം തികഞ്ഞവർ തന്നെ നായകനും നായികയും ആകണമെന്നുണ്ടോ ??
നിങ്ങളുടെ എഴുത്തു, നിങ്ങളുടെ ഫിക്ഷനിലെ മന്ത്രികത്വം ഇതൊക്കെ ഇഷ്ടപെടുന്ന വായനക്കാർ ഉണ്ടാകും, അവർ ചിലപ്പോൾ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കും. ഇനിയും എഴുതാം എഴുതാതിരിക്കാം, അതൊക്കെ നിങ്ങളുടെ ഇഷ്ടം, ഞാൻ പറയുമ്പോൾ കാര്യങ്ങൾ കടുപ്പിച്ചു പറയും. ഞാൻ എന്റെ ഇഷ്ടങ്ങളും നീരസങ്ങളും പിന്നെ കഥയിൽ നിങ്ങൾ തന്നെ വരുത്തി വെച്ച വിനകളും ആണ് പറഞ്ഞത്. കഥയിൽ ലണ്ടനിൽ പോയ പെണ്ണിനേം (സോഫി) ജോയെയും ഒരു പാർട്ടിയിൽ ജാനി സംശയിക്കുന്നുണ്ട് അതിലൂടെ ജോയോടുള്ള ഉള്ളിലെ സ്നേഹം നിങ്ങൾ എഴുതി വെച്ചതാണ് ഇതാ വായിക്കു.
പാർട്ട് 2
സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു
“ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക ”
പെട്ടെന്ന് അവിടേക്ക് കിരൺ എത്തി
കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്
ജാനി :ഹേയ് ഒന്നുമില്ല
കിരൺ :ജോയും സോഫിയും എവിടെ
ജാനി :അവർ മുകളിലേക്ക് പോയി
കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്
ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
കിരൺ :എന്താ ജാനി
ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം
കിരൺ :അത് അവൻ പറഞ്ഞില്ലേ
ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി
കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ
ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി
കിരൺ :എന്താ ജാനി ഒന്നും പറയാത്തത്
ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )
ജെയ്സൺ :എന്തായെടാ?
കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്
ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട് ചെല്ലാം.
Page 8 ending,
അടുത്ത നിമിഷം ജാനി കരയാൻ തുടങ്ങി
ജാനി :അയ്യോ എനിക്കിനി ചത്താൽ മതി എന്റെ ജോ പോയെ എനിക്കിനി ജീവിക്കണ്ടേ എനിക്ക് ചാവണം എവിടെ കത്തി എവിടെ
Page 9,
ജെയ്സൺ :ഇവൾക്ക് തലക്ക് പിടിച്ചെന്നാ തോന്നുന്നത് അയ്യേ നീ എന്താ കാണിക്കുന്നത് മര്യാദക്ക് കരച്ചിൽ നിർത്തിക്കെ
ജാനി :നീ പോടാ എന്റെ ജോ പോയെ
ജെയ്സൺ :നീ സമാദാനമായി ഇരിക്ക് ഞാൻ ജോക്ക് നല്ല ഇടി കൊടുക്കാം
ജാനി :എന്റെ ജോയെ ഇടിക്കാൻ നീ ആരാടാ
ജെയ്സൺ :അത് പിന്നേ നിന്നെ അവൻ പറ്റിച്ചില്ലേ
ജാനി :എന്നെ ആരും പറ്റിച്ചില്ല ജോ ചെയ്തതാ ശെരി ഞാൻ എവിടെ കിടക്കുന്നു സോഫി എവിടെ കിടക്കുന്നു ജോക്ക് ചേർന്നത് സോഫിയാ.
--------------
ഇതൊക്കെ താൻ തന്നെ എഴുതി പിടിപ്പിച്ചതാണ്, പിന്നെ താൻ തന്നെ പല കമന്റ്റിലുമായി ജാനിക്ക് ജോയോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറയുന്നു.
ഓക്കേ anyways എഴുതാം എഴുതാതിരിക്കാം എനിക്ക് മടുത്തു, ഞാൻ ഇനി comment ഇടാൻ വരില്ല.
ബൈ gud luck
ഞാൻ എപ്പോഴാണ് ജാനിക്ക് ജോയോട് ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറഞ്ഞത് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല കാരണം ജാനിക്ക് ജോയെ ഇഷ്ടമായിരുന്നു ഇത് ഞാൻ ആദ്യം മുതലെ പറയുന്ന കാര്യമാണ് ഇഷ്ടം മാറുകയാണ് ചെയ്തത് അങ്ങനെ മാറില്ല എന്ന് ചിന്തിക്കുന്നവർക്ക് ചിന്തിക്കാം ഇത്രയും ആധികാരികമായി കാര്യങ്ങൾ പറയുന്നതുകൊണ്ട് തന്നെ നിങ്ങൾ ഈ കഥയെ നന്നായി വീക്ഷിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി അതിൽ സന്തോഷമുണ്ട് നിങ്ങളോടു പിണക്കമൊന്നുമില്ല ???
Angane parayelle bro?????
ഈ കഥ ഡ്രോപ്പ് ചെയ്യുകയാണ് ഇനി എനിക്ക് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല അവസാനം വരെ എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഇപ്പോൾ വേണ്ട എന്ന് തോന്നുന്നു ഞാൻ ചെയ്യുന്നത് മാന്യത അല്ല എന്നറിറിയാം എല്ലാവരോടും സോറി സോറി ??????അവസാനം വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി