← Back to ജാനി [Fang leng]

Comments

ജാനി [Fang leng] · approved reader discussion

Ha • 29-12-2021 10:18

Iam big fan of u maan kidu kidlo kidlan

Fang leng • 29-12-2021 11:34

താങ്ക്സ് ???

Kabuki • 29-12-2021 10:18

Tnx for the wonderful Reading  experience

Kamikan • 29-12-2021 10:17

Classic item? ishtam ayi othiri

Kamuki • 29-12-2021 10:17

Klm ellam kondum adipoli ayittu undu e part #support

Holy • 29-12-2021 10:16

Kidkan katha waiting nxt part?

Fang leng • 29-12-2021 11:36

താങ്ക്സ് ???

Uff • 29-12-2021 10:16

Exam kazhinjarunno atho ini varunnathe ollo

Fang leng • 29-12-2021 11:33

അടുത്ത മാസം 4തിന് തീരും ??

Pream na • 29-12-2021 10:16

Lots of lubs and lots of hugs

Monkey • 29-12-2021 10:15

Jani jo mathi

Fang leng • 29-12-2021 11:34

❤️?❤️

Fang leng • 29-12-2021 09:20

പറ്റുമെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ആരെയൊക്കെയാണ് എന്ന് കമന്റ്‌ ചെയ്യുക ജോയും ❤️ ജാനിയുമാണോ, ജെയ്സനും ❤️ജാനിയുമാണോ

Kurup • 29-12-2021 12:11

Jo❤️jani

rashid • 29-12-2021 08:34

ജാനിയുടെ നായകൻ ആരാ? ജെയ്‌സൺ ആണോ? ജോ ആണോ ഒരു പിടി കിട്ടുന്നില്ലല്ലോ. ജാനിക്ക് ജോയോട് എന്തോ ഒരു ഇഷ്ടം ഉണ്ട്, ജോക്ക് ജാനിയോടും ഉണ്ട്, അത്‌ love തന്നെയാണോ?

Fang leng • 29-12-2021 09:13

ബ്രോക്ക് ആരെയാണോ ഇഷ്ടം അവരെ നായകാനായി കണ്ടോളു ജോക്ക് ജാനിയോട് ഇഷ്ടമുണ്ട് തിരിച്ചു ജാനിക്കും ??

Sahyan • 28-12-2021 23:44

Jaison janiye trap cheyyan nokkuvano...
Ithellam jaison nte master planing aano

Fang leng • 29-12-2021 09:14

ജൈസൺ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല ??

Crock • 28-12-2021 22:50

Jaison pavam ahh jani jaison kottane

Crock • 28-12-2021 22:51

Kittane*

Fang leng • 29-12-2021 09:15

ഞാൻ ശ്രമിക്കാം ❤️❤️

Faber cast • 28-12-2021 22:16

ജാനിയെ യും ജോയെയും തമ്മിൽ പിരിക്കുമോ, ജോ പാവമല്ലേ അവനാരുമില്ല ജാനിയും കൂടി പോയാൽ അവൻ ഒറ്റക്കായിപ്പോകും

Fang leng • 29-12-2021 09:16

നോക്കാം ബ്രോ ജാനിക്ക് ജോയെ തന്നെയല്ലേ ഇപ്പോഴും ഇഷ്ടം ?❤️?

Faber cast • 29-12-2021 12:00

അത് മതി ബ്രോ ജെയ്സൺ അവന് ഇഷ്ടപ്പെട്ടത് നേടാൻ ചതിയൊരുക്കുകയാ ചതിച്ചു നേടാൻ ഉള്ളതല്ല സ്നേഹം അത് എത്ര പാവമാണെന്നു പറഞ്ഞാലും, ആ പെണ്ണിന്റെ ജീവിതത്തേയോ കഷ്ടപ്പാടിനെയോ ഒന്നും അറിയാതെ വാശിപ്പുറത്ത് അവളെ നേടാൻ നടക്കുന്ന ജെയ്‌സൺ അവളെ കിട്ടിയാൽ പിന്നെ സ്നേഹത്തിനു എന്താണ് വില

Devil Angel • 28-12-2021 20:41

Janiye jaisonu kittanee

Fang leng • 29-12-2021 09:17

നമുക്ക് നോക്കാം ??

Fang leng • 28-12-2021 13:32

പാർട്ട്‌ 4 അപ്‌ലോഡ് ചെയ്തിട്ടുണ്ട് ???

Jithut • 25-12-2021 11:15

Kollam poli. Waiting for next part ❤❤❤

Fang leng • 25-12-2021 09:03

എല്ലാവർക്കും എന്റെ happy x mas?✨️✨️?

rashid • 25-12-2021 07:43

Nice, ജാനിക്ക് വേണ്ടി അവരുടെ friendship ഇല്ലാതാകുമോ?

Fang leng • 25-12-2021 09:02

നോക്കാം ❤️?❤️

Fang leng • 27-12-2021 12:22

ആപ്പ് ഉപയോഗിക്കാതെ പിക്ചർ അപ്ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാമോ

L • 25-12-2021 00:00

അവർ തമ്മിൽ അടി ആയല്ലേ......  ഇനിയെന്ത്.... അടുത്ത ഭാഗത്തിനായി waiting....

Fang leng • 25-12-2021 09:02

കുറച്ച് താമസിക്കും ബ്രോ സോറി

N-R-G • 24-12-2021 13:30

???

Fang leng • 25-12-2021 09:01

?❤️?

A_D_I_T_Y_A_N • 24-12-2021 12:49

Nyz bro ...??

Fang leng • 25-12-2021 09:01

Thanks???

FABER CAST • 24-12-2021 11:31

Fang leng നിങ്ങളുടെ കഥകൾക്കെല്ലാം ഒരു പ്രത്തേക മൂടാണ്, പ്രത്തേക സൗന്ദര്യമാണ്, ഈ കഥയും അങ്ങനെ തന്നെ. മനോഹരം അതിമനോഹരം

Fang leng • 25-12-2021 09:00

??❤️

ജെസ്സി ആന്റണി • 24-12-2021 11:12

പ്രിയ Fang Leng.
നിങ്ങൾ നന്നായി എഴുതുന്നുണ്ട്.?
ഒരു incident പോലെ. എഴുത്തിനൊരു നീറ്റ്നെസ്സും ഉണ്ട്.?
നന്നായി ആസ്വദിക്കാൻ കഴിയുന്നു.?
All the best ?

Fang leng • 25-12-2021 09:00

Thanks ??

Jithut • 24-12-2021 07:36

Nice story waiting for next part ????

N-R-G • 23-12-2021 22:46

നന്നായിട്ടുണ്ട് ❣️. കോമഡി യും ആയി

Sawyer • 23-12-2021 21:46

???

Kamikan • 23-12-2021 15:14

Kidlan part super??

FABER CAST • 23-12-2021 14:43

ഇതിലിപ്പോ ആരാ നായകൻ ആരാ വില്ലൻ ?

Fang leng • 23-12-2021 13:56

പേജ് കുറവാണെന്നു അറിയാം ആദ്യമേ സെറ്റ് ആക്കി വെച്ചത് കൊണ്ടാണ് അടുത്ത പാർട്ടും എഴുതി വച്ചിട്ടുണ്ട് അപ്ലോഡ് ചെയ്യാം ഇഷ്ടപെട്ടാൽ എല്ലവരും ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക സജഷൻസ് അറിയിച്ചാൽ അത് പ്രകാരം മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാം ??

Rohit • 23-12-2021 13:56

Kollam....but page kuravanu

rashid • 23-12-2021 13:55

കൊള്ളാം,page കൂട്ടി എഴുതൂ

Kamuki • 23-12-2021 13:16

First

L • 22-12-2021 19:17

കിടിലം തുടക്കം.....ആരാണ് ജനിയുടെ നായകൻ എന്നറിയാൻ waiting..... ❤

Fang leng • 22-12-2021 16:33

ആദ്യം തന്നെ ഈ സ്റ്റോറി അല്പം ഫസ്റ്റിൽ ആണ് പോകുന്നത് എന്നറിയാം പിന്നെ റീയാലിറ്റി വളരെ കുറവാണ് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും ജോയെ നായകൻ ആക്കണോ ജെയ്സനെ നായകൻ ആക്കണോ എന്നൊക്കെ നിങ്ങൾ കമന്റ്‌ ചെയ്യുക അതിനനുസരിച്ചു ആരെ വേണമെങ്കിൽ ആക്കാം ഒരു 3പാർട്ട്‌ വരെ ഞാൻ എഴുതി കഴിഞ്ഞിട്ടുണ്ട് ഉടനെ അപ്ലോഡ് ചെയ്യാം ?❤️?

Crock • 22-12-2021 12:43

Jason.. Mathy janiyude hero..ath nannavum just my opinion

rashid • 22-12-2021 10:38

കൊള്ളാം, ഇങ്ങനെ തന്നെ പോകട്ടെ. ജാനിയുടെ hero ആരാ? ജോ ആണോ? ജെയ്‌സൺ ആണോ?

N-R-G • 22-12-2021 09:53

നന്നായിട്ടുണ്ട് ?, ജോക്കും ജെയ്സൺ ഉം ഇടയിൽ ക്ലാഷ് വരുമോ

??? ORU PAVAM JINN ??? • 22-12-2021 09:03

❤❤❤❤❤

Pream na • 22-12-2021 07:53

Lots of lubs and lots of hugs??

Kabuki • 22-12-2021 07:53

Ellam kondum adipoli entha feel superb?

Holy • 22-12-2021 07:52

# support continue maan

Ha • 22-12-2021 07:52

Awesome feel great epics

Kamikan • 22-12-2021 07:51

Valare ishtam ayi e part kidlo kidlan

Kamuki • 22-12-2021 07:51

Enthu chothiama thudaranno ennu. Adipoli part

Kamuki • 22-12-2021 07:50

First