0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 343

കൂട്ടു നിൽക്കാൻ എനിക്ക് പറ്റില്ല

ജോ :നിങ്ങൾ ഇപ്പോൾ പോയാൽ അവൾ കൂടുതൽ വിഷമിക്കും ഇന്ന്‌ വൈകുന്നേരം വരെ ഒന്ന് ഷെമിക്ക് ഞാൻ അവളെയും കൊണ്ട് പോയ ശേഷം നിങ്ങൾക്ക് ഇറങ്ങാം അതുവരെ അവളോട് ഒന്നും പറയരുത് പ്ലീസ്

കിരൺ :ശെരി വാ ഇനി ഇവിടെ നിൽക്കണ്ട

കുറച്ച് സമയത്തിനു ശേഷം

ജാനി :നിങ്ങൾ എത്തിയോ എത്ര നേരമായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നോ നിങ്ങൾ അവനെ കണ്ടോ അവൻ എങ്ങനെ ഇരിക്കുന്നു

ജോ :ഉം കണ്ടു അവൻ നന്നായിരിക്കുന്നു

ജാനി :അവൻ എന്നെ പറ്റി ചോദിച്ചോ എന്താ നിങ്ങൾ ഒന്നും പറയാത്തത് എന്താ കിരൺ

ജോ :ജാനി ഇന്ന്‌ നിനക്കവനെ നേരിട്ട് കാണാം അപ്പോൾ അവൻ നിന്നോട് എല്ലാം പറയും

ജാനി :അവൻ വരാമെന്ന് പറഞ്ഞോ എപ്പോഴാ അവൻ ഇവിടെ വരുമോ

ജോ :ഇവിടെയല്ല ജാനി നിങ്ങൾ പുറത്ത് വെച്ചാ കാണുന്നത്

ജാനി :പുറത്ത് വച്ചോ ശെരി ശെരി നിങ്ങൾ എന്തെങ്കിലും കഴിക്ക് ഞാൻ പോയി ഇടേണ്ട ഡ്രസ്സ്‌ ഒക്കെ എടുത്ത് വെക്കട്ടെ

ജോ :അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ജാനി

ജാനി :ഹേയ് ഇപ്പോൾ തുടങ്ങിയാലേ തീരു എന്താണെന്നു അറിയില്ല ഇപ്പോൾ ഒരു ടെൻഷൻ

ഇത്രയും പറഞ്ഞു ജാനി റൂമിലേക്ക്‌ പോയി

ദേവ് :ഇത് വേണോ ജോ

ജോ ദേവിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മുന്പോട്ട് നടന്നു

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

ജോ :ജാനി സമയമായി

ജാനി പതിയെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു

ജാനി :ജോ എങ്ങനെയുണ്ട് കൊള്ളാമോ അവനിഷ്ടപ്പെടുമോ

ജോ :നീ സുന്ദരിയായിട്ടുണ്ട് ജാനി

ജാനി പതിയെ തന്റെ കഴുത്തിലെ ലോക്കറ്റ് നേരെയിട്ടു

ജാനി :പോകാം ജോ

ജോ :ഉം

ജാനി :ദേവ് കിരൺ നിങ്ങൾ വരുന്നില്ലേ

ദേവ് :ഇല്ല ജാനി ഞങ്ങൾ പുറകേ വന്നോളാം

ജാനി :ശെരി വാ ജോ

ജോ :ജാനി നീ ബൈക്കിനടുത്തേക്ക് പൊക്കോ ഞാൻ ഇപ്പോൾ വരാം

ജാനി വേഗം തന്നെ വീടിനു പുറത്തേക്ക് ഇറങ്ങി

ദേവ് :ശെരി ജോ നിങ്ങൾ പോയ ശേഷം ഞങ്ങൾ ഇവിടുന്ന് ഇറങ്ങും നീ എത്രയും

💬 Comments

View all comments