0%

Chapter Title : ജാനി 10 [Fang leng]

Author : Kambikathakal Read All Parts 339

ജാനി

ജാനി :എന്താ ജോ ഇത് ഇത്രയും സർപ്രൈസ് ഒക്കെ പോരെ

ജോ :പ്ലീസ് ജാനി കുറച്ചു സമയം മാത്രം

ജാനി :ശെരി പോയിട്ട് വേഗം വരണം കേട്ടല്ലോ

ജോ :ഉറപ്പായും

ഇത്രയും പറഞ്ഞു അവർ പുറത്തേക്കിറങ്ങി

കിരൺ :നിനക്കെന്തിന്റെ കേടാ ജോ അവൾ കൂടി വന്നാൽ എന്താടാ കുഴപ്പം

ദേവ് :ശെരിയാ അവൾ നല്ല സന്തോഷത്തിലായിരുന്നു

ജോ :നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാ പക്ഷെ എനിക്കെന്തോ പ്രശ്നം ഉള്ളതു പോലെ തോന്നുന്നു

ദേവ് :എന്ത് പ്രശ്നം

ജോ :ഞാൻ ഒരുപാട് തവണ എന്റെ പേരിൽ ജെയ്സന്റെ അപ്പോയ്ന്റ്മെന്റെടുക്കാൻ ശ്രമിച്ചു പക്ഷേ നടന്നില്ല രണ്ട് ദിവസം മുൻപ് മറ്റൊരു പേരിലാണ് ഞാൻ ഈ മീറ്റിംഗ് സെറ്റ് ആക്കിയത് എനിക്കെന്തോ പ്രശ്നം ഉള്ളതായി തോന്നുന്നു

കിരൺ :നീ പറയുന്നത് അവൻ അറിഞ്ഞുകൊണ്ട് അപ്പോയ്ന്റ്മെന്റ് തന്നില്ല എന്നാണോ

ജോ :അറിയില്ല കിരൺ എന്റെ ഒരു സംശയം മാത്രമാണ്

കിരൺ :ഒന്ന് പോയേ ജോ ഓരോന്ന് പറയാതെ

ദേവ് :മതി നമ്മൾ എന്തായാലും അവനെ കാണാൻ പോകുകയല്ലേ ബാക്കിയൊക്കെ അതിനു ശേഷം തീരുമാനിക്കാം

അല്പസമയത്തിനു ശേഷം ജെയ്സൺ ഹോട്ടൽ റൂമിൽ

"സാർ അവർ വന്നിട്ടുണ്ട് "

ജെയ്സൺ :ആരുടെകാര്യമാ സ്റ്റീഫൻ

സ്റ്റീഫൻ :സാർ മറന്നോ സാർ ഇന്നലെ അപ്പോയ്ന്റ്മെന്റ് കൊടുത്തിരുന്നില്ലേ ഏതോ ഒരു വാട്ടർ സപ്ലൈ കമ്പനി അതിന്റെ ആളുകളാ

ജെയ്സൺ :ഓഹ് യെസ് എത്രപേരുണ്ട്

സ്റ്റീഫൻ :മൂന്നുപേർ ഉണ്ട് സാർ

ജെയ്സൺ :മൂന്നോ ഒരാൾ വരും എന്നല്ലേ പറഞ്ഞിരുന്നത്

സ്റ്റീഫൻ :അതേ സാർ പക്ഷെ സാറിനോട് എന്തൊ പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ചർച്ച ചെയ്യാൻ ഉണ്ടെന്നാണ് പറഞ്ഞത്

ജെയ്സൺ :ശെരി അവർ എവിടെ

സ്റ്റീഫൻ :ഗസ്റ്റ്‌ റൂമിൽ ഉണ്ട് സാർ ഇങ്ങോട്ടേക്കു വിളിക്കാണോ

ജെയ്സൺ :വേണ്ട ഞാൻ പോയി കണ്ട് കൊള്ളാം

ഇത്രയും പറഞ്ഞു ജെയ്സൺ സ്റ്റീഫനോടൊപ്പം ഗസ്റ്റ്‌ റൂമിനടുത്തേക്ക് എത്തി ശേഷം പതിയെ വാതിൽ തുറന്ന് അകത്തേക്ക് കയറി അവിടെ ഇരിക്കുന്ന വരെ കണ്ട് ജെയ്സൺ അംബരന്നു

കിരൺ :എന്താ ജൈസാ ഇങ്ങനെ നോക്കുന്നെ ഞങ്ങളെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ

💬 Comments

View all comments