0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 1K

ജാനി 11

Jani Part 11 | Author : Fang Leng | Previous Part


കുറച്ച് നാൾ നീണ്ടു നിന്ന ഒരു യാത്ര ഇന്ന്‌ അവസാനിക്കുകയാണ് ജാനിക്കൊപ്പം ഈ യാത്രയിൽ പങ്കുചേർന്ന എല്ലാവർക്കും ഒരുപാട് നന്ദി അപ്പോൾ തുടങ്ങാം

2 വർഷങ്ങൾക്ക് മുൻപ് വാലന്റെയിൻസ് ഡേ

ജിൻസി :എന്താ ജാനി നീ വരുന്നില്ലേ നമ്മുടെ വർക്ക്‌ ടൈം കഴിഞ്ഞല്ലോ

ജാനി :അല്ലേടി അവൻ ചിലപ്പോൾ വിളിച്ചാലോ

ജിൻസി :ജൈസന്റെ കാര്യമാണോ ഇപ്പോൾ ഒരു വർഷത്തോളമായില്ലേ ജാനി അവൻ വിളിക്കുമെന്ന് തോന്നുന്നുണ്ടോ

ജാനി :ഇന്ന്‌ അവൻ ചിലപ്പോൾ വിളിക്കും അവനു ബേക്കറിയിലെ നമ്പർ അറിയാം നീ ഇറങ്ങിക്കോ ഞാൻ കുറച്ച് നേരം കൂടി ഇരുന്ന ശേഷം വരാം

ജിൻസി :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ യാകട്ടെ

ഇത്രയും പറഞ്ഞു ജിൻസി താഴെ പൊതിഞ്ഞു വെച്ചിരുന്ന ഗിഫ്റ്റ് ബോക്സ്‌ കയ്യിലെടുത്തു

ജാനി :ആർക്ക് വേണ്ടിയാടി അത്

ജിൻസി :എന്നെ ഒരാൾ ഒരുപാട് സഹായിച്ചു അയാൾക്ക് കൊടുക്കാനാ

ജാനി :സഹായിച്ച ആൾക്ക് ഗിഫ്റ്റ് അതും ഈ ദിവസം തന്നെ ഉം നടക്കട്ടെ

ജിൻസി :നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല ജാനി

ജാനി :ശെരി ശെരി മനസ്സിലായി

ജിൻസി പതിയെ ചിരിച്ചുകൊണ്ട് ബേക്കറിക്ക് പുറത്തേക്കിറങ്ങി ശേഷം പതിയെ മുൻപോട്ടു നടന്നു കുറച്ച് നേരത്തിനുള്ളിൽ അവൾ അടുത്തുള്ള സെൻട്രൽ പാർക്കിനു മുൻപിൽ എത്തി കാത്തുനിൽക്കാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ അവളുടെ മുൻപിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ദേവ് പുറത്തേക്ക് ഇറങ്ങി

ദേവ് :വന്നിട്ട് ഒരുപാട് നേരമായോ

💬 Comments

View all comments