0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 565

അതിനായി ഞാൻ കാത്തിരിക്കും

എന്നാൽ ജാനി ജോക്ക് ഒരു മറുപടിയും നൽകിയില്ല അല്പനേരത്തിനുള്ളിൽ തന്നെ അവർ ജാനിയുടെ വീടിനു മുൻപിൽ എത്തി ജാനി പതിയെ ബൈക്കിൽ നിന്ന് താഴെ ഇറങ്ങി

ജാനി :ജോ വാ വീട്ടിൽ കയറിയിട്ട് പോകാം

ജോ :വേണ്ട ജാനി പിന്നീടാകാം

ജാനി :അന്നും നീ ഇത് തന്നെയല്ലേ പറഞ്ഞത് അമ്മക്ക് ജോയെ കാണാൻ ആഗ്രഹമുണ്ട് ഒന്ന് കയറിയിട്ട് പൊക്കോ

ജോ :ശെരി ജാനി

ജോ പതിയെ ജാനിയോടൊപ്പം വീട്ടിനുള്ളിലേക്ക് നടന്നു

ജാനി :അമ്മേ അമ്മേ

വീട്ടിലേക്ക് എത്തിയ ജാനി അമ്മയെ വിളിച്ചു

പെട്ടെന്ന് തന്നെ കിച്ചണിൽ നിന്ന് അമ്മ ഹാളിലേക്ക് എത്തി

ജാനി :അമ്മേ ഇത്

അമ്മ :ജോ അല്ലേ

ജാനി :അതേ അമ്മേ അമ്മയെ കാണാൻ വന്നതാ

അമ്മ :വാ മോനെ വന്നിരിക്ക് ഞാൻ ചായ എടുക്കാം

ജോ :വേണ്ട അമ്മേ ഞാൻ കുടിച്ചതാ

അമ്മ :അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ ആദ്യമായി വന്നിട്ട് ഒന്നും തരാതെ വിടാൻ പറ്റില്ല

അമ്മ വേഗം തന്നെ ജോയെ സോഫയിൽ ഇരുത്തിയ ശേഷം ചായ നൽകി

അമ്മ :മോനെ പറ്റി ജാനി ഒരുപാട് പറഞ്ഞിട്ടുണ്ട് മോൻ കാരണമാണ് ഇപ്പോഴുള്ള ജോലി കിട്ടിയതെന്നും ഇവൾ പറഞ്ഞു എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് മോനെ

ജോ :അതിന് ഞാൻ ഒന്നും ചെയ്തിട്ടില്ല അമ്മേ ജാനിക്ക് കഴിവുണ്ടായിരുന്നു അതുകാരണമാണ് അവൾക്ക് ജോലി കിട്ടിയത്

അമ്മ :ഇല്ല മോനെ മോന്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു എനിക്കത് നന്നായി അറിയാം ഒരുപാട് നാളുകൾക്ക് ശേഷം ഇവൾ കുറച്ചേങ്കിലും സന്തോഷിച്ചു കാണുന്നത് ഇപ്പോഴാണ് എല്ലാത്തിനും മോൻ തന്നെയാണ് കാരണം പിന്നെ മോന്റെ കാര്യമൊക്കെ എനിക്കറിയാം ഇനി ആരുമില്ല എന്ന് പറഞ്ഞു വിഷമിക്കരുത് ഞങ്ങൾ എല്ലാം ഉണ്ട് നീയും എന്റെ മോൻ തന്നെയാണ് നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം

ജാനി :അമ്മേ..

അമ്മ :എന്താ ജാനി ഞാൻ തെറ്റായി വല്ലതും പറഞ്ഞോ

ജാനി :അമ്മേ എനിക്കൊരു കാര്യം പറയാനുണ്ട്

അമ്മ :എന്താ മോളേ

ജാനി :അമ്മേ ഞാൻ ജോയെ വിവാഹം കഴിച്ചോട്ടേ

ഇത് കേട്ട

💬 Comments

View all comments