0%

Chapter Title : ജാനി 11 [Fang leng] [Climax]

Author : Kambikathakal Read All Parts 550

കല്യാണം കഴിച്ചേക്കെടാ ഞാൻ അന്നേ പറഞ്ഞതല്ലേ നിങ്ങളാണ് ചേരെണ്ടത്

കിരൺ :ശെരിയടാ അവളോരു പാവമാ അവളുടെ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനാണു നീ അന്ന് uk ക്ക് പോയപ്പോൾ അവളെ വശത്താക്കാൻ ജൈസണ് കൂട്ടു നിന്നത് ഞാനാ അത് അവനു അവളോടുള്ള ഇഷ്ടം കണ്ടിട്ടാ എന്നിട്ട് ആ..

ജോ :ഹേയ് മതി മതി ജാനി വരുന്നുണ്ട് ഇനി ഇതിനെ പറ്റി ആരും മിണ്ടരുത്

ദേവ് :കൂടെ ജിൻസിയും ഉണ്ടല്ലോ

ജാനിയും ജിൻസിയും വേഗം തന്നെ അവരുടെ അടുത്തിരുന്നു

ജോ :അപ്പോൾ എല്ലാവർക്കും കഴിക്കാൻ എന്തെങ്കിലും പറയട്ടെ ഇന്ന്‌ എന്റെ ചിലവ്

ജാനി :ഞങ്ങൾക്ക് ജ്യൂസ് വല്ലതും മതി ജോ ഞങ്ങൾ കഴിച്ചതാ

ജോ :എന്നാൽ ശെരി

ജോ വേഗം ഓർഡർ കൊടുത്തു ശേഷം

ജിൻസി :എന്നാലും ജോ നിന്നെ ഈ ജന്മം ഇനി കാണൻ പറ്റുമെന്ന് കരുതിയതല്ല വല്ലാത്ത പണി തന്നെയാ നീ കാണിച്ചത്

ജോ :എല്ലാവരുടെയും കയ്യിൽ നിന്ന് നല്ലത് കിട്ടിയതാ ജിൻസി ഇനി നീ കൂടി

ജിൻസി :ഉം പോട്ടെ എന്തായാലും വന്നല്ലോ പിന്നെ ആ ജെയ്സൺ അവൻ ശെരിക്കും ഒരു ചെകുത്താനാ..

കിരൺ :എന്തിനാ ആ മൈരനെ കുറിച്ച് ഇപ്പോൾ പറയുന്നത് നമ്മൾ ജോ വന്നത് ആഘോഷിക്കാനല്ലേ ഇങ്ങോട്ടേക്കു വന്നത് എന്നിട്ട് വെറുതെ മൂഡ് കളയാനായിട്ട്

ജിൻസി :സോറി കിരൺ ഞാൻ

ജോ :ഹേയ് മതി മതി ആ വിഷയം നമുക്ക് വിടാം

ജാനി :ജോ നീ ഇപ്പോൾ എവിടെയാ താമസം

ജോ :ഇപ്പോൾ തൽക്കാലം ഹോട്ടലിലാ വീട് മുഴുവനും പൊടിയാ മൂന്ന് വർഷം അടച്ചിട്ടിരുന്നതല്ലേ നാളെ ക്ലീനിങ്ങിന് ആരെയെങ്കിലും ഏർപ്പാട് ചെയ്യണം എങ്കിലേ അങ്ങോട്ടേക്ക് മാറാൻ പറ്റു

ദേവ് :എന്തിനാ ആരെങ്കിലും ഇവിടെ നമ്മളോക്കെ ഇല്ലേ നമുക്ക് ഒന്നിച്ച് ക്ലീൻ ചെയ്യാം

കിരൺ :അപ്പോൾ നിനക്ക് ഓഫീസിൽ പോണ്ടെ ദേവ്

ദേവ് :ഞാൻ പോയില്ലേങ്കിലും അവിടെ കാര്യങ്ങൾ ഒക്കെ നടന്നോളും

ജിൻസി :ഇന്ന്‌ കാക്ക മലന്നു പറക്കും

ജോ :അതൊന്നും വേണ്ട എല്ലാവർക്കും ബുദ്ധിമുട്ടാകും

ദേവ് :ഒരു ബുദ്ധിമുട്ടുമില്ല ജാനി ജിൻസി നിങ്ങൾ

💬 Comments

View all comments