Chapter Title : ജാനി 11 [Fang leng] [Climax]
ഇരുത്തി ശേഷം ജ്യൂസ് വാങ്ങി പകുതി കുടിച്ചു ശേഷം പകുതി ജാനിക്കും നൽകി
ജാനി :ജോ കിടക്കാം
ജോ :ശെരി
ജോ പതിയെ ബെഡ്ഷീറ്റ് താഴെ വിരിക്കുവാൻ ആരംഭിച്ചു
ജാനി :ജോ
ജോ :എനിക്കറിയാം ജാനി നിനക്ക് കുറച്ചു സമയം വേണമെന്ന് അതുവരെ ഞാൻ താഴെ കിടക്കാം
ഇത്രയും പറഞ്ഞു ജോ ജാനിയുടെ മുഖത്തേക്ക് നോക്കി
ജാനി :എന്തിനാ നോക്കുന്നെ വേഗം വിരിച്ചു കിടന്നോ
ജോ :ജാനി ഞാൻ കരുതി നീ വേണ്ടാ എന്ന് പറയുമെന്ന്
ജാനി :വേണ്ട ജോ കുറച്ച് ദിവസത്തേക്ക് താഴെ കിടന്നോ
ഇത്രയും പറഞ്ഞു ജാനി ബെഡിലേക്ക് കിടന്നു
ജോ വിഷമത്തോടെ താഴെയും കുറച്ചു നേരത്തിനുള്ളിൽ ജാനി ജോയെ വിളിച്ചു
ജാനി :ജോ ഉറങ്ങിയോ
ജോ :ഇല്ല ജാനി
ജാനി :വേണമെങ്കിൽ മുകളിൽ വന്നു കിടന്നോ
ഇത് കേട്ടയുടൻ ജോ ബെഡിലേക്ക് ചാടി കയറി കിടന്നു
ജാനി :ഞാൻ പറയാൻ കാത്തിരിക്കുകയായിരുന്നു അല്ലേ
ജോ ജാനിയെ നോക്കി പതിയെ ചിരിച്ചു
ജോ :ജാനി ഞാൻ ഇതൊക്കെ എപ്പോഴും സ്വപ്നം കാണാറുണ്ടായിരുന്നു
ജാനി :ഏതൊക്കെ
ജോ :നമ്മുടെ കല്യാണവും ആദ്യരാത്രിയുമൊക്കെ ഇപ്പൊഴും ഇതൊക്കെ സ്വപ്നം ആണോ എന്ന് എനിക്ക് പേടിയുണ്ട്
ഇത് കേട്ട ജാനി പതിയെ തന്റെ ചുണ്ടുകൾ ജോക്കരികിലേക്ക് കൊണ്ട് പോയി ശേഷം പതിയെ അവന്റ ചുണ്ടുകളിൽ മുത്തമിട്ടു ?
ജാനി :പ്പോഴും തോന്നുന്നുണ്ടോ ഇത് സ്വപ്നം ആണെന്ന്
ജോ :ഇല്ല ജാനി
ഇത്രയും പറഞ്ഞു ജോ ജാനിയുടെ മുഖം കൈകുള്ളിലാക്കി ശേഷം പതിയെ അവളുടെ ചുണ്ടിൽ മുത്തമിട്ടു പതിയെ അവൻ അവളുടെ
💬 Comments
View all comments