← Back to ജാനി 11 [Fang leng] [Climax]

Comments

ജാനി 11 [Fang leng] [Climax] · approved reader discussion

Apnaran • 09-03-2022 22:24

Extra ordinary nice story

Sujith Sudharman • 12-02-2022 23:14

Nalla story. Orupad ishtamayi.  All the best for your new story. Paathiyil upekshikkathe complete cheyyane.
Thanks.

മിന്നിക്കുട്ടി • 12-02-2022 18:17

ഈ കഥ ഒരുപാട് ഇഷ്ടമായി പക്ഷെ ക്ലൈമാക്സിൽ ജൈസന് മാപ് കൊടുത്തു എല്ലാവരും ഒന്ന് ചേർന്നാൽ കൊറച്ചിംകൂടി നന്നായനെ ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ??

Fang leng • 12-02-2022 16:57

എല്ലാവർക്കും ഒരുപാട് നന്ദി കുറേ മിസ്റ്റേക്കുകൾ ഉണ്ടായി എന്നറിയാം എല്ലാം അടുത്ത കഥകളിൽ പരിഹരിക്കാൻ ശ്രമിക്കും വിച്ച് ഉടൻ വരും അത് കഴിഞ്ഞെ ബാക്കി സ്റ്റോറിസ് ഉണ്ടാകു എല്ലാവരും സപ്പോർട്ട് ചെയ്യുക വിച്ചിന് സപ്പോർട്ട് വളരെ കുറവാണു ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടു എഴുതുന്നത് വിച്ച് ആണ് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മുൻപോട്ടു പോകാൻ പറ്റു ❤️?❤️വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ഒരുപാർട് കഴിഞ്ഞു വിച്ച് ഫുൾ തീർത്ത ശേഷം അപ്‌ലോഡ് ചെയ്യും

Fang leng • 12-02-2022 16:49

❤️?❤️

Njan • 12-02-2022 15:54

Yaa mowne ?

Fang leng • 12-02-2022 16:50

?❤️?

സുലുമല്ലു • 11-02-2022 23:53

❤❤❤

Fang leng • 12-02-2022 16:50

❤️❤️❤️

GG Agarkar • 11-02-2022 23:27

ഒള്ളത് പറയുകയാണെങ്കിൽ എനിക് ഈ claimax ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല....
എന്റെ അഭിപ്രായത്തോട് എതിർ ഉള്ളവരാണ് കൂടുതലും എന്നറിയാം...
എന്നാലും ഈ ഒരു eding അല്ല ഞാൻ ഉദ്ദേശിച്ചത്.....

As a viewer, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. Thats all....

ആഞ്ജനേയദാസ് • 11-02-2022 23:28

അടുത്ത സ്റ്റോറി നല്ലതാകണം. ✨️

Fang leng • 12-02-2022 16:51

സോറി bro ഈ കഥയിൽ ആരെയെങ്കിലും ഒഴിവാക്കാതെ പറ്റില്ല അടുത്ത കഥയിൽ ശെരിയാക്കാം ???

രാവണൻ • 11-02-2022 21:44

Story ishtamayi but odukkam konduvann oru kali kuthikkettandayirunnu ennanente abhiprayam allathe thanne climax ezhuthiyirunnenkil adipoliyane bcs ee kathayil angane moodakkunna sequences illayirunnallo pinne jaison jani oru scene undayirunnu but athilum athrakkonnum illayirunnu enthayalum aa kaliyude bhagam cherthathozhichal orupadu aagrahicha oru climax aanu kittiyath thanks bro waiting for next story ithil pattiya paalichakal adutha storyil undakathirikkatte enn aashamasikkunnu

Fang leng • 12-02-2022 16:52

Ok bro ആ സാഹചര്യത്തിൽ അത് വേണം എന്ന് തോന്നി അതുകൊണ്ടാണ് ആഡ് ചെയ്തത് ഇനി ശ്രദ്ധിക്കാം ❤️?❤️

Goku • 11-02-2022 16:00

Superb bro?????????. Katta waiting for your next thrilling story.

Fang leng • 12-02-2022 16:53

ഉടൻ വരും ?❤️?

Kannan • 11-02-2022 15:02

Machane polichu..

♥️

Fang leng • 12-02-2022 16:53

❤️❤️❤️

Anoop • 11-02-2022 14:28

Superb ayyitt und eniyum varika nalloru theem aayitt

Fang leng • 12-02-2022 16:53

Ok bro

MaX • 11-02-2022 12:18

Nice story bro ❤️

Fang leng • 12-02-2022 16:54

❤️?❤️

Story lover • 11-02-2022 11:26

അങ്ങനെ ക്ലൈമാക്സ് ഒരുവിധം തെറ്റില്ലാത്ത രീതിയിൽ കൊണ്ട് എത്തിച്ചു.... അഭിനന്ദനങ്ങൾ ??

പിന്നെ കഴിയുമെങ്കിൽ കോമിക് ബോയ്-2 എഴുതാൻ ശ്രമിക്കുക ?????

Fang leng • 12-02-2022 16:49

Ok bro thanks ?❤️?

A_D_I_T_Y_A_N • 11-02-2022 11:21

Thanks for the story..??

Fang leng • 12-02-2022 16:48

Thanks for the support ???

Jk • 11-02-2022 10:47

???
Next story kk waiting ??

Fang leng • 12-02-2022 16:48

ഉടൻ വരും ??

Raees • 11-02-2022 10:19

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി ?. ഇതിൽ സംഭവിച്ച പാളിച്ചകൾ അടുത്തതിൽ മാറ്റാൻ പറ്റട്ടെ

Fang leng • 12-02-2022 16:48

Ok bro ഞാൻ ശ്രമിക്കും ?❤️?

Kamikan • 11-02-2022 10:03

Machane poli chumma??

Fang leng • 12-02-2022 16:47

Thanks ????