← Back to ജാനി 4 [Fang leng]

Comments

ജാനി 4 [Fang leng] · approved reader discussion

Kurup • 29-12-2021 12:11

Eyy kuzhapam onnum illa nannayitundu ❤️❤️

Ha • 29-12-2021 10:18

Iam big fan of u maan kidu kidlo kidlan

Fang leng • 29-12-2021 11:34

താങ്ക്സ് ???

Kabuki • 29-12-2021 10:18

Tnx for the wonderful Reading  experience

Kamikan • 29-12-2021 10:17

Classic item? ishtam ayi othiri

Kamuki • 29-12-2021 10:17

Klm ellam kondum adipoli ayittu undu e part #support

Holy • 29-12-2021 10:16

Kidkan katha waiting nxt part?

Fang leng • 29-12-2021 11:36

താങ്ക്സ് ???

Uff • 29-12-2021 10:16

Exam kazhinjarunno atho ini varunnathe ollo

Fang leng • 29-12-2021 11:33

അടുത്ത മാസം 4തിന് തീരും ??

Pream na • 29-12-2021 10:16

Lots of lubs and lots of hugs

Monkey • 29-12-2021 10:15

Jani jo mathi

Fang leng • 29-12-2021 11:34

❤️?❤️

Fang leng • 29-12-2021 09:20

പറ്റുമെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ആരെയൊക്കെയാണ് എന്ന് കമന്റ്‌ ചെയ്യുക ജോയും ❤️ ജാനിയുമാണോ, ജെയ്സനും ❤️ജാനിയുമാണോ

Kurup • 29-12-2021 12:11

Jo❤️jani

rashid • 29-12-2021 08:34

ജാനിയുടെ നായകൻ ആരാ? ജെയ്‌സൺ ആണോ? ജോ ആണോ ഒരു പിടി കിട്ടുന്നില്ലല്ലോ. ജാനിക്ക് ജോയോട് എന്തോ ഒരു ഇഷ്ടം ഉണ്ട്, ജോക്ക് ജാനിയോടും ഉണ്ട്, അത്‌ love തന്നെയാണോ?

Fang leng • 29-12-2021 09:13

ബ്രോക്ക് ആരെയാണോ ഇഷ്ടം അവരെ നായകാനായി കണ്ടോളു ജോക്ക് ജാനിയോട് ഇഷ്ടമുണ്ട് തിരിച്ചു ജാനിക്കും ??

Sahyan • 28-12-2021 23:44

Jaison janiye trap cheyyan nokkuvano...
Ithellam jaison nte master planing aano

Fang leng • 29-12-2021 09:14

ജൈസൺ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല ??

Crock • 28-12-2021 22:50

Jaison pavam ahh jani jaison kottane

Crock • 28-12-2021 22:51

Kittane*

Fang leng • 29-12-2021 09:15

ഞാൻ ശ്രമിക്കാം ❤️❤️

Faber cast • 28-12-2021 22:16

ജാനിയെ യും ജോയെയും തമ്മിൽ പിരിക്കുമോ, ജോ പാവമല്ലേ അവനാരുമില്ല ജാനിയും കൂടി പോയാൽ അവൻ ഒറ്റക്കായിപ്പോകും

Fang leng • 29-12-2021 09:16

നോക്കാം ബ്രോ ജാനിക്ക് ജോയെ തന്നെയല്ലേ ഇപ്പോഴും ഇഷ്ടം ?❤️?

Faber cast • 29-12-2021 12:00

അത് മതി ബ്രോ ജെയ്സൺ അവന് ഇഷ്ടപ്പെട്ടത് നേടാൻ ചതിയൊരുക്കുകയാ ചതിച്ചു നേടാൻ ഉള്ളതല്ല സ്നേഹം അത് എത്ര പാവമാണെന്നു പറഞ്ഞാലും, ആ പെണ്ണിന്റെ ജീവിതത്തേയോ കഷ്ടപ്പാടിനെയോ ഒന്നും അറിയാതെ വാശിപ്പുറത്ത് അവളെ നേടാൻ നടക്കുന്ന ജെയ്‌സൺ അവളെ കിട്ടിയാൽ പിന്നെ സ്നേഹത്തിനു എന്താണ് വില

Devil Angel • 28-12-2021 20:41

Janiye jaisonu kittanee

Fang leng • 29-12-2021 09:17

നമുക്ക് നോക്കാം ??