Chapter Title : ജാനി 5 [Fang leng]
മെറിനും ഭക്ഷണം കഴിക്കാൻ തുടങ്ങി പെട്ടെന്നാണ് ഇവിടെ നിന്നോ ജെയ്സൺ അവരുടെ അടുത്ത് വന്നിരുന്നത്
ജെയ്സൺ :ജാനി എനിക്ക് വിശക്കുന്നു എന്തെങ്കിലും താ
ജാനി :നിന്റെ കയ്യിൽ ഒന്നുമില്ലേ
ജെയ്സൺ :എല്ലാത്തതുകൊണ്ടല്ലേ ചോദിച്ചത് ഞാൻ ഇന്ന് ഒന്നും കൊണ്ട് വന്നിട്ടില്ല കയ്യിലാണെങ്കിൽ കാശുമില്ല എനിക്ക് വിശക്കുന്നു ജാനി എന്തെങ്കിലും താ
ജാനി :വിശക്കുന്നെങ്കിൽ വിശക്കട്ടെ എന്റെ കയ്യിൽ ഒന്നുമില്ല
മെറിൻ :എന്താ ജാനി ഇത് പാവമല്ലേ നമ്മുടെ കയ്യിൽ കുറേ ഉണ്ടല്ലോ കുറച്ച് ജെയ്സനു കൊടുക്കാം
ജെയ്സൺ :കണ്ടോ മെറിനുള്ള സ്നേഹം പോലും ലാൻഡ്രിക്ക് എന്നോടില്ല
ജാനി :നിന്നെ കൊണ്ട് ഷൂസ് തുടപ്പിക്കാൻ നോക്കിയതൊക്കെ നീ മറന്നല്ലേ മെറിനെ നന്നായി ഊട്ടി കൊടുത്തോ
ജെയ്സൺ :അതിക്കെ കഴിഞ്ഞകാര്യങ്ങൾ അല്ലേ ജാനി ഞാൻ ഇപ്പോൾ നന്നായി
*******************************************
കോളേജ് ടൈമിന് ശേഷം ജാനിയും മെറിനും സ്വിമ്മിംഗ് പ്രാടീസിൽ
മെറിൻ :അങ്ങനെ തന്നെ ജാനി ഫാസ്റ്റ് ഫാസ്റ്റ്
പെട്ടെന്നാണ് ജെയ്സൺ അവിടേക്ക് എത്തിയത്
ജെയ്സൺ :നിങ്ങൾ ഇത്ര പെട്ടെന്ന് പ്രാടീസ് തുടങ്ങിയോ
ജാനി :നീ എന്താ ഇവിടെ വേഗം പോകാൻ നോക്ക് ജൈസാ
ജെയ്സൺ :ഞാൻ നിന്നെ സപ്പോർട്ട് ചെയ്യാൻ വന്നതാ ജാനി നമുക്ക് മെഡൽ നേടണ്ടേ
ജാനി :മെഡലൊക്കെ ഞാൻ നേടികൊള്ളാം നീ പോകാൻ നോക്ക്
ജെയ്സൺ :അത് പറഞ്ഞാൽ പറ്റില്ല ഈ കോളേജിനു വേണ്ടി നീ മെഡൽ നേടേണ്ടത് എന്റെ കൂടി ആവശ്യമാ അത് കൊണ്ട് ഞാൻ ഇവിടെ തന്നെ കാണും നീ പ്രാക്ക്ടീസൊക്കെ ശെരിക്ക് ചെയ്യുന്നുണ്ടോ എന്നെനിക്ക് അറിയണം
മെറിൻ :ഇതൊന്നും കാര്യമാക്കണ്ട ജാനി കോച്ച് പറഞ്ഞത് ഇനിയും ടൈമിംഗ് ഇപ്രൂവ് ചെയ്യണം എന്നല്ലേ നീ പ്രാക്ടീസ് ചെയ്യൻ നോക്ക്
ജാനി വീണ്ടും നീന്തൽ തുടർന്നു ജെയ്സൺ അവിടെ ഇരുന്നുകൊണ്ട് ഇതെല്ലാം നോക്കി കണ്ടു
അല്പനേരത്തിനു ശേഷം
മെറിൻ :ജാനി മതി ഇനി കുറച്ച് റസ്റ്റ് എടുക്ക് വാ
ജാനി പതിയെ പൂളിൽ നിന്ന് പുറത്തേക്കു വന്നു
പൂളിൽ നിന്ന് പുറത്തേക്കു വന്ന ജാനിടെ കഴുത്തിലൂടെ വെള്ളം പതിയെ താഴെക്ക് ഒളിച്ചിറങ്ങി ആ സ്വിമിങ് സ്യുട്ടിൽ അവളുടെ
💬 Comments
View all comments