← Back to ജാനി 6 [Fang leng]

Comments

ജാനി 6 [Fang leng] · approved reader discussion

Fang leng • 2022-01-06 09:52

❤️?

Nikil • 2022-01-05 19:11

ഈ ആഴ്ച ഇനി ജാനിയുടെ ഒരു അപ്ഡേറ്റ് പ്രതീക്ഷിക്കണോ.. ഉണ്ടാകുവോ

Fang leng • 2022-01-05 21:47

ഉണ്ടാകും ബ്രോ വിച്ച് കഴിഞ്ഞിട്ട് തരാം എന്നാണ് കരുതിയത് പക്ഷേ ഉടനെ ഉണ്ടാകും ഏകദേശം എഴുതി കഴിഞ്ഞു ??

മായാവി • 2022-01-03 18:26

ഈ പാർട്ട്‌ വായിച്ചിട്ട് ജാനിക്ക് ജെയ്സണിനെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയില്ല.ജോ മാറി നിന്ന സമയത്ത് തന്നെ മറന്നു എന്ന് കരുതി ഒരു കൺഫ്യുഷൻ വന്നു കാണും ബട്ട്‌ ജാനിക്ക് വേണ്ടി ജോ തിരിച്ചെത്തിയപ്പോൾ തന്നെ ജാനിക്ക് എല്ലാം ഓക്കേ അയി.ജാനി ഇതുവരെ ജെയ്സണെ ഇഷ്ടമാണെന്ന്പറഞ്ഞിട്ടില്ല. ഉണ്ടെന്നത് ജെയ്സൺ ഉണ്ടാക്കിയ നുണകഥ. അതിൽ ജാനി പ്രതി അല്ല .സത്യത്തിൽ ഈ ട്രിപ്പ്‌ തന്നെ ജോക്ക് വേണ്ടിയല്ലേ ജാനി വന്നത്.അല്ലെങ്കിൽ അവൾ വരുമോ.ജെയ്സണ് ഒപ്പം നടന്നപ്പോൾ പോലും ജാനി ജോയെ അല്ലെ ഓർത്തിരുന്നത് അതിന്റെ തെളിവല്ലേ ആ പൂക്കൾ. അവളുടെ പ്രശ്നം ജോക്ക് തന്നെ ഇഷ്ടമാണോ എന്നതാ അതിന് ഒരു ചുമ്പനത്തിലൂടെ ജോയും ആൻസർ നൽകി കഴിഞ്ഞു.ഇനി തുറന്നു പറച്ചിലാണ് വേണ്ടത്.ഇങ്ങന എനിക്ക് ഇത് വായിച്ചപ്പോൾ തോന്നിയത് ജോ♥️♥️♥️♥️♥️ജാനി

Fang leng • 2022-01-06 09:54

എന്റെ മനസ്സിൽ 3 തരത്തിലുള്ള ക്ലൈമാക്സ്‌ ഉണ്ട് ഏതെങ്കിലും ഒന്ന് സെറ്റ് ആക്കാം ?❤️?

പറയാതെ പ്രണയിച്ചവൻ • 2022-01-03 13:34

Bro പോളി കഥ ഞാൻ ഇപ്പോഴാണ് ബ്രോയുടെ കഥകൾ shredich തുടങ്ങിയത. എനിക്ക് ഇഷ്ടപ്പെട്ടു അടുത്ത part എന്ന് വരും ബ്രോ?

Fang leng • 2022-01-03 16:58

Thank you bro അടുത്തത് വിച്ച് ആയിരിക്കും അതിന് ശേഷമേ ജാനി ഉണ്ടാകു ???

Aksa • 2022-01-03 13:10

ജോ ഇതുവരെ മുൻനിരയിലേക്ക് വന്നിട്ടില്ല ബാക്കി കഥാപാത്രങ്ങൾക്ക് ഒപ്പം സമയം കഥയിൽ കിട്ടുന്നില്ല പക്ഷെ എല്ലാവർക്കും ഇഷ്ടം ജോയെ.അത്ബ്രോ ജോയെ അവതരിപ്പിച്ച രീതി പൂർണമായി വിജയിച്ചതുകൊണ്ട. ജെയ്സൺ ജാനിക് ചേരില്ല കാരണം ജീവിതത്തിൽ ക്യാഷ് മാത്രം അല്ല എല്ലാം. ഒരു ടോക്സിക് രീതിയിൽ ആണ് ജെയ്സൺ അത് സക്സസ് ആയാൽ ഒരു തെറ്റായ മെസ്സേജ് മാത്രമേ ഈ കഥയിലൂടെ കൊടുക്കാൻ ആവു.ജോ-ജാനി ആണ് മാച്ച്

Fang leng • 2022-01-03 15:06

അടുത്ത ഭാഗത്തിൽ പല കാര്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഉണ്ടാകും അക്സക്ക്‌ മാത്രമല്ല ഒട്ടുമിക്കപേർക്കും ഇത് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല എന്നറിയാം പക്ഷേ ഇപ്പോൾ ഇത് ആവശ്യമാണ് ❤️?❤️

Custom • 2022-01-03 08:08

ജാനിയെ ജോക്ക് തന്നെ കൊടുക്കും എന്ന് കരുതുന്നു. ജോ ജാനി ♥️ ഈ പാർട്ടിൽ ജാനി ഡിസിഷൻ എടുക്കും എന്ന് പറഞ്ഞിട്ടെവിടെ????

Fang leng • 2022-01-03 08:07

ഒരുപാട് പേർക്ക്‌ ഈ പാർട്ട്‌ നിരാശയാണ് നൽകിയത് എന്ന് മനസ്സിലായി ഇത് എനിക്ക് മുന്നേ തന്നെ അറിയാവുന്ന കാര്യമായിരുന്നു സത്യത്തിൽ എല്ലാവരും ചിന്തിക്കുന്നത് പോലെ കാര്യങ്ങൾ നടന്നാൽ പിന്നെന്ത്‌ രസമാണുള്ളത് faber cast ബ്രോയുടെ ഒരു കമന്റ്‌ വരുന്നത് വരെ ഞാനും നിങ്ങളെ പോലെ ചിന്തിച്ചിരുന്നു എന്നാൽ പിന്നീട് അത് മാറി ഞാൻ കഥയിൽ എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്യാനാണു നോക്കുന്നത് നിങ്ങൾ എല്ലവരും കഥ കഴുയുന്നത് വരെ കൂടെ കാണും എന്ന് തന്നെയാണ് എന്റെ വിശ്വാസം

Faber cast • 2022-01-03 08:36

എനിക്ക് മനസ്സിലായി ബ്രോ നിങ്ങൾ വഴിവെട്ടുകയാണ് നിങ്ങൾ ഉദ്ദേശിച്ചസ്ഥലത്തേക്ക് കഥയെഎത്തിക്കാനുള്ള വഴി, പിന്നെ നെഗറ്റീവ് കമന്റ്‌ അതിനു കാരണം നല്ല പ്രണയത്തിന് ഇന്നും വായനക്കാരന്റെ മനസ്സിലുള്ള സ്വീകാര്യതയാണ് ടോക്സിക് ആയിട്ടുള്ള പ്രണയം എന്നും ജീവിതത്തിനും സമൂഹത്തിനും ഉള്ള വെല്ലുവിളി ആണ് അതുകൊണ്ടാണല്ലോ ഇപ്പൊ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും കുത്തികൊല്ലുന്നതും ഒക്കെ ?, പിന്നെ വായനക്കാർ കൂടുതൽ നിരാശരാക്കുന്നത് ആദ്യം ജാനിയെ ക്കുറിച്ച് നൽകിയ കാരക്റ്റർസ്കെച്ച്ൽ നിന്നും നേരെ ഓപ്പോസിറ്റാണ് ഇപ്പോഴത്തെ അവളുടെ സ്വഭാവം ഇത്ര ബോൾഡായ ജീവിതത്തെ സീരിയസ് ആയിക്കാണുന്ന പെൺകുട്ടിയിൽ നിന്നും ഉണ്ടാകുന്ന പ്രതികരണം അല്ല അവളിൽ നിന്നും ഉണ്ടാകുന്നത്, പക്ഷെ എനിക്കു ഈ കഥയിലും തന്നിലും വിശ്വാസമുണ്ട് എന്തെന്നാൽ പ്രണയം സത്യമാണ് സത്യം ജയിക്കതന്നെ ചെയ്യും അതിൽ വിഷം കലർത്തുന്നവർ ചരിത്രത്തിൽ വഞ്ചകർ എന്ന് വാഴ്ത്തപ്പെടും

Crock • 2022-01-03 10:27

Jaison... ? jaani.. Jaison l oru nalla manas und aal ichiri deshya karana n ollu avn janiye ishtam ann.. Ican picture myself in jaison..

Karthik • 2022-01-03 07:29

ഈ ഭാഗം എനിക്കും ഇഷ്ടപ്പെട്ടില്ല മെയിൻ കാരണം ജാനി തന്നെ.ജാനി എന്തുവാണ് കാണിക്കുന്നത്.ജോ എന്നും പറഞ്ഞു നടന്നു ആദ്യം.കുറച്ച് ദിവസം കാണാതായപ്പോൾ ജോയെ കളഞ്ഞു.പിന്നെ എങ്ങനാ എന്ന് പോലും അറിയാതെ ജെയ്സന്റെ അടുത്തായി.ജെയ്സന്റെ പണകൊഴുപ്പിൽ ജാനി വീണപോലയിപ്പോയി.ഇനി ജെയ്സണെ ഒരു 10 ദിവസം കാണാതിരുന്നാലോ.ഒരുമാതിരി കലിപ്പന്റെ കാന്താരി ലെവലിലേക്ക് കഥ മാറുന്നു.ആദ്യത്തെ നാല് പാർട്സ് സെറ്റ് ആരുന്നു ബട്ട്‌ അവസാനം വന്ന രണ്ടും പോരാ. എഴുത്തുക്കാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ജോ ജാനി ഇഷ്ടം

Fang leng • 2022-01-03 17:17

bro ജാനിയെ പറ്റി ഒരുപാട് പേർ ഇത് തന്നെ പറഞ്ഞു ജാനി എങ്ങനെ ജെയ്സനെ ഇഷ്ടപ്പെട്ടു എന്ന് അതിനുള്ള കാരണങ്ങൾ കഥയിൽ തന്നെയുണ്ട് ജാനി ഒരു സാദാരണ ടീൻ ഏജ് പെൺകുട്ടിയാണ് അധികം പക്വതയൊന്നും മില്ലാത്ത പെൺകുട്ടി ജാനിയുടെ കഥാപാത്രത്തെ കുറിച്ച് ഞാൻ നേരിട്ട് പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് മാത്രമായിരിക്കും ബ്രോ ശ്രദ്ധിച്ചത് ജാനിയുടെ കഥാപാത്രംത്തെ കുറിച്ച് ആദ്യം മുതൽ തന്നെ ഞാൻ ചില കാര്യങ്ങൾ പറയാതെ പറഞ്ഞിട്ടുണ്ട് ഉദാഹരണമായി ജാനിയുടെ മാതാപിതാക്കൾ അവളുടെ അവളെ കുറിച്ച് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി പിന്നെ ജാനി എന്ത് കൊണ്ട് ജെയ്സനെ ഇഷ്ടപ്പെട്ടു അതിന് 3 കാരണങ്ങൾ ഉണ്ട് അതിൽ ഒരിക്കലും പണം വരില്ല കാരണം അങ്ങനെയാണെങ്കിൽ ജെയ്സനേക്കാൾ ജാനിക്ക് സൗകര്യം ജോ തന്നെയാണ് ജോക്ക്‌ മറ്റാരുമില്ല ആരുടേയും സമ്മതത്തിന്റെയും ആവശ്യമില്ല ഇനി കാരണങ്ങളിലേക്ക് കടക്കാം 1.ജാനിയുമായി കൂടുതൽ സമയം ചിലവഴിച്ചത് ജെയ്സൺ ആണ് ജോ അടുത്തില്ലാതിരുന്ന സമയങ്ങളാണ് അതിൽ പ്രദാനം ഇനി കുറച്ചു നാൾ കാണാതായാൽ ഇഷ്ടപോകുമോ എന്ന ചോദ്യം തീർച്ചയായും ഉണ്ടാകും അത് ഒരു സത്യമാണ് ഇവിടെ ജാനിക്ക് ജോയുമായി വളരെ കുറച്ച് നാളത്തെ ബന്ധം മാത്രമേ ഉള്ളു എന്നത് ശ്രദ്ദിക്കുക 2ഫിസിക്കൽ അട്ട്രാക്ഷൻ ജാനിക്ക് ജയ്സനുമായി പല ഫിസിക്കൽ മൂമെന്റ്സും ഉണ്ടായി ജോയുമായ് അത് കുറവാണു 3 ചുറ്റുപാടുമുള്ള വരുടെ സ്വാതീനവും പിന്നെ ഉറപ്പും ജിൻസി, മെറിൻ, അച്ഛൻ അമ്മ ഇവർ എല്ലാം തന്നെ ജാനിയെ സ്വാതീനിക്കുകയുണ്ടായി കൂടാതെ ജെയ്സന് തന്നെ ഇഷ്ടമാണെന്ന് ജാനിക്ക് ഉറപ്പാണ് പക്ഷെ ജോയുടെ കാര്യം ഇപ്പോഴും അവൾക്കറിയില്ല സോഫിപോലും തോന്നുന്നു എന്നെ അവളോട് പറഞ്ഞിട്ടുള്ളു ?❤️?

Karthik • 2022-01-03 17:53

അങ്ങനെ ആണെങ്കിൽ അത് കുറച്ചുകൂടി കൺവീൻസ് ആക്കുന്ന രീതിയിൽ ചെയ്യാമായിരുന്നു.അത്ണ്ടായിട്ടില്ല ജെയ്സൺ പക്കാ വില്ലൻ മെറ്റീരിയലിൽ ആണ് നിക്കുന്നത്..ബ്രോ ആദ്യം അവതരിപ്പിച്ച ജാനി വ്യകതമായ നിലപാട് ഉള്ള കുട്ടി ആയിരുന്നു. പക്ഷെ ഇപ്പോൾ ജാനി ഒരു കലിപ്പന്റെ കാന്താരി ലെവലിൽ ആണ് നിക്കുന്നത്

Fasil • 2022-01-03 04:21

Jaisonum janiyum onnikanam

Fang leng • 2022-01-03 07:55

❤️?❤️

Krish • 2022-01-03 00:56

ഇഷ്ടമായില്ല.കുറച്ച് ദിവസം കാണാതായപ്പോൾ പ്രണയം മറ്റൊരുവനിലേക്ക് മാറുന്നു.എന്നിട്ട് ഇമ്മാതിരി തൊലിഞ്ഞ സ്വഭാവവും സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരുത്തനെ സ്നേഹിക്കുന്നു.ബലെ ഭേഷ്. കഴിഞ്ഞ ഭാഗത്തിൽ ഒരു കല്ലുകടി തോന്നിയിരുന്നു.ഇതിൽ അത് പൂർണമായി.ജെയ്സണിനെ എന്ത് കണ്ടിട്ടാണ് ജാനി ഇഷ്ടപ്പെട്ടതെന്നു ഇതുവരെ മനസിലായിട്ടില്ല.അതും ജോയെക്കാൾ.തുടക്കം നന്നായിരുന്നു ഇപ്പോൾ പോരാ

Fang leng • 2022-01-03 07:57

നിങ്ങളുടെ വികാരം എനിക്ക് മനസ്സിലാകും ബ്രോ പക്ഷെ കഥക്ക് ഇത് അനിവാര്യമാണ് ??

Athira • 2022-01-03 00:13

ഓ അപ്പോ ജാനിയെ ജെയ്സണ് കൊടുക്കുവാണല്ലേ. Highly Disappointed. Jo-Jani???

Fang leng • 2022-01-03 07:58

നിങ്ങളെ നിരാശപ്പെടുത്തിയതിൽ സോറി ???

Jithin • 2022-01-02 23:31

കഴിഞ്ഞ ഭാഗത്തിൽ തന്നെ ഞാൻ ബ്രോയോട് നടത്തിയ ഒരു റിക്വസ്റ്റ് ആയിരുന്നു ജാനിയെ വിക്രമദിത്യനിലെ നമിതയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കല്ലേ എന്ന്.. പക്ഷെ ബ്രോ അതിനും മുകളിലേക്ക് കൊണ്ടുപോയി ഒരുമാതിരി ചന്ദ്രോത്സവത്തിൽ മീന ലാലേട്ടനെ കളഞ്ഞിട്ട് രാമനുണ്ണിക്ക് സെറ്റ് ആകുന്ന ലെവലിൽ എത്തിച്ചു നിർത്തിയിട്ടുണ്ട് ഇപ്പോൾ.. ജെയ്സൺ ക്യാഷ് എറിഞ്ഞു നേടാൻ നോക്കുന്നു ജാനിയെ.. ജാനി ആണേൽ രണ്ട് വെള്ളത്തിലും കാൽ വെക്കാം എന്നപോലെ നിക്കുന്നു. ഈ ഭാഗത്തിൽ ഇഷ്ടപെട്ടത് ദേവ്-ജിൻസിയെയും പിന്നെ ജോയുടെ ക്യാരക്റ്റർ ബിൽഡിങ്ങും മാത്രമാണ്. ജാനി പോലും നെഗറ്റീവായിപ്പോയി.. NB:ഈ രണ്ട് വള്ളത്തിലെ കാൽവെപ്പ് അധികം വലിച്ചു നീട്ടാതെ പറ്റിയാൽ അടുത്ത പാർട്ടിൽ തീർക്കണേ.കാരണം അത് വളരെ ബോർ ആകുന്നു.. നമക്കൊക്കെ ജോ♥️ജാനി ആണ് ഇഷ്ടമെങ്കിലും സാരമില്ല ജെയ്സനെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ആണെന്ന് പറഞ്ഞിട്ടാണെലും ഈ രണ്ട് വള്ളം പരുപാടി മാറ്റണെ... ജാനി എന്ന ക്യാരക്റ്റർ തന്നെ കഥക്ക് മെയിൻ നെഗറ്റീവ് ആകുന്നു അത് കാരണം. അത്പോലെ ജിൻസി ദേവ് കൊള്ളാം അതിഷ്ടപ്പെട്ടു

Fang leng • 2022-01-03 08:14

അടുത്ത പാർട്ടിൽ തന്നെ ഒരു തീരുമാനമുണ്ടാകും പിന്നെ ഇത് ഒരു ക്യാമ്പസ്‌ സ്റ്റോറി മാത്രമല്ല അതിന് ശേഷമുള്ള കാര്യങ്ങളും ഇതിൽ ഉണ്ടാകും ❤️❤️❤️

Faber cast • 2022-01-02 21:16

ജാനിയുടെ കാരക്ടർ ഒട്ടും മനസ്സിലാവുന്നില്ല ചില്ലവിട്ടുചാടുന്ന കുരങ്ങനെപ്പോലെ കുറച്ചുദിവസം മാറിനിന്നപ്പോൾ ജോയോടുള്ള അവളുട പ്രേമം ആവിയായിപ്പോയോ, അതെന്ത് തൊലിഞ്ഞ പ്രേമം ആണ്, ഇനി ജയ്സൺ മാറിനിന്നാൽ അല്ലെങ്കിൽ അവനെക്കാൾ പാവമായ ആരെയെങ്കിലും ഇനിയും പരിചയപ്പെട്ടാൽ അവൾ അവനെ പ്രേമിക്കുവോ

ആഞ്ജനേയദാസ് • 2022-01-02 21:40

തികച്ചും ന്യായമായ ചോദ്യം ആണ്......... 2 വള്ളത്തിൽ കാലുവെക്കുന്ന പരിപാടി ആണിത്...

Fang leng • 2022-01-03 07:52

ബ്രോ ആദ്യം തന്നെ ഞാൻ ഒന്നും നോക്കാതെ കഥഎഴുതുന്ന ഒരാളല്ല ഇത്തരത്തിലുള്ള കമന്റ്‌ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ പാർട്ട്‌ അപ്ലോഡ് ചെയ്തത് ഞാൻ 4ആമത്തെ പാർട്ടിൽ ജോ ജാനിയാണോ ജെയ്സൺ ജാനിയാണോ എന്ന് കമന്റ്‌ ചെയ്യാൻ എല്ലാവരോടും പറഞ്ഞിരുന്നു അതിൽ നിങ്ങൾ കമന്റ്‌ ചെയ്തത് ജോ പാവമാണ് അവളെ അവനു തന്നെ കൊടുക്കുക എന്നാണ് ജാനിക്ക് ഇപ്പോഴും ജോയെ തന്നെയല്ലേ ഇഷ്ടം എന്നാണ് ഞാൻ റിപ്ലേ തന്നത് അതിന് നിങ്ങൾ ഒരു റിപ്ലൈ തന്നിരുന്നു സത്യത്തിൽ എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് ആ കമന്റ്‌ ആണു ഞാൻ ഇങ്ങനെ കഥ എഴുതുന്നതിന് ഒരു കാരണമുണ്ട് കൂടുതൽ പറഞ്ഞാൽ സ്പോയ്ലർ ആകും ???

Custom • 2022-01-03 08:05

ആ ചോദ്യത്തിനും ജോ ജാനി തന്നെ ആയിരുന്നല്ലോ ലീഡ് പിന്നെന്ത്പറ്റി

Arun • 2022-01-02 20:21

Paavam jaison, jaison correct anennu parayunnilla. But oru angle il ninnu nokkumbol jaison il enikku enne thanne kaanam

Fang leng • 2022-01-03 08:15

ജെയ്സൺ ഒരു ടോക്സിക് കഥാപാത്രം തന്നെയാണ് ???

Kamuki • 2022-01-02 19:14

Superb part kidlo kidlan part

Rohit • 2022-01-02 21:18

Eagerly waiting for next part

Fang leng • 2022-01-03 08:16

❤️?❤️

Kamuki • 2022-01-02 19:13

First

Fang leng • 2022-01-03 08:16

?❤️?