0%

Chapter Title : ജാനി 7 [Fang leng]

Author : Kambikathakal Read All Parts 243

ജിൻസി പതിയെ ദേവിന്റെ മുഖത്തേക്ക് നോക്കി

ദേവ് :എന്താടി നോക്കുന്നേ

ജിൻസി ഒന്നും മിണ്ടാതെ നിശബ്ദയായി നിന്നു

അല്പനേരത്തിനുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിനു മുൻപിൽ എത്തി

ദേവ് ജോയെ പതിയെ താങ്ങി നടത്തുവാൻ ശ്രമിച്ചു

ജോ :എനിക്ക് നടക്കാനോക്കെ ആവും ദേവ് മുഖത്ത് ചെറിയ വേദന അത്രെ ഉള്ളു

ദേവ് :എങ്ങനെ വേദനിക്കാതിരിക്കും അമ്മാതിരി ഇടിയല്ലേ അവൻ ഇടിച്ചത് എന്തായാലും വാ നമുക്ക് ഡോക്ടറെ കാണാം

അവർ ഹോസ്പിറ്റലിനുള്ളിലേക്ക്‌ നടന്നു

ഇതേ സമയം ജൈസനനും കിരണും ജെയ്സന്റെ വീട്ടിൽ

കിരൺ : അളിയാ ഈ കുടിയൊന്നു നിർത്ത്

ജെയ്സൺ :അത് പറയാൻ നീ ആരാടാ മൈരെ

കിരൺ :മതി ജൈസാ ഇപ്പോൾ തന്നെ നീ ഓവറാ

ജെയ്സൺ :ജോ അവൻ എനിക്ക് ഓർക്കാൻ കൂടി വയ്യ

കിരൺ :അതിന് മാത്രം അവൻ ഏതാടാ ചെയ്തത് അവന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് പോലും സഹിച്ചില്ല എന്തൊക്കെയായാലും അവൻ നമ്മുടെ ഫ്രണ്ട് അല്ലേടാ

ജെയ്സൺ :അത് അവൻ ഓർത്തോ എന്നോട് അവൻ ചെയ്തത് എനിക്ക് ഒരിക്കലും പൊറുക്കാൻ പറ്റില്ല അവനെ ഞാൻ വെറുതെ വിടാനും പോകുന്നില്ല

കിരൺ :വേണ്ടടാ ജൈസാ അവനു എല്ലാരെക്കാളും ഇഷ്ടം നിന്നോടാടാ അതെനിക്ക് നന്നായി അറിയാം

ജെയ്സൺ :നിർത്തിക്കൊ കിരണേ എനിക്ക് ഒന്നും കേൾക്കണ്ട നിനക്ക് അവനെ മതിയെങ്കിൽ അവന്റ അടുത്തേക്ക് പൊക്കോ എനിക്ക് ഒരുത്തനേം വേണ്ട ജാനി... ആ എനിക്ക് വട്ട് പിടിക്കുന്നു

കിരൺ വേഗം ജെയ്സന്റെ കയ്യിലുണ്ടായിരുന്ന കുപ്പി പിടിച്ചു വാങ്ങി

കിരൺ :മതി ജൈസാ കിടക്കാൻ നോക്ക് എങ്കിൽ നിനക്ക് കുറച്ച് സമാധാനം കിട്ടും

ജെയ്സൺ :സമാധാനമോ അതൊക്കെ എപ്പഴേ....

ജെയ്സൺ പതിയെ മയക്കത്തിലേക്ക്‌ വഴുതി വീണു

പെട്ടെന്നായിരുന്നു കിരണിന്റെ ഫോൺ റിങ് ചെയ്തത് കിരൺ വേഗം ഫോൺ എടുത്തു

കിരൺ :പറ ദേവ്

ദേവ് :അവന്റ അവസ്ഥ ഇപ്പോ എങ്ങനെയുണ്ട്

കിരൺ :വലിയ കഷ്ടമാ ദേവ് ഇത്രനേരം കുടിയായിരുന്നു പിന്നെ മുടിഞ്ഞ തെറി വിളിയും ഇപ്പോൾ ഒന്ന് മയങ്ങിയതെയുള്ളു ജോക്ക്‌ എങ്ങനെയുണ്ട്

ദേവ് :മുഖത്തു ചതവും മുറിവുമൊക്കെ പറ്റിയിട്ടുണ്ട് ഇപ്പോൾ മുറിവ്

💬 Comments

View all comments