Chapter Title : ജാനി 8 [Fang leng]
അഴിഞ്ഞാടി നടക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടില്ല എന്നാണോ "
"ഇനി എന്തൊക്കെ വന്നാലും ഞാൻ ജാനിയെ മാത്രമേ വിവാഹം കഴിക്കു "
"ജൈസാ നീ യും പോകുകയാണോ "
"ഞാൻ ഉറപ്പായും തിരിച്ചു വരും ജാനി നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ നിനക്ക് വേണ്ടി വരും ജാനി "
"ജോ "
ഇനി കഥ അങ്ങ് മലേഷ്യയിൽ
💬 Comments
View all comments