Chapter Title : ജാനി 8 [Fang leng]
വേഗം പോയിട്ടു വരാം
ഇത്രയും പറഞ്ഞു ജോ മുൻപോട്ടു നടന്നു എല്ലാവരും നിറകണ്ണുകളൊടെ അത് നോക്കി നിന്നു
തുടരും..
നിങ്ങളുടെ കമന്റുകൾ എല്ലാം ഞാൻ കാണുന്നുണ്ട് അവയെ എല്ലാം ഞാൻ മാനിക്കുന്നു നിങ്ങൾ ഇനിയും അഭിപ്രായങ്ങൾ അറിയിക്കുക ഈ പാർട്ട് നന്നായിട്ടുണ്ടോ എന്നറിയില്ല പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട് ഇനി നിങ്ങൾ ആണ് അഭിപ്രായം പറയാൻ പിന്നെ കഴിഞ്ഞ പാർട്ടുകളിൽ എന്നോടൊപ്പം നിൽക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു ???
അടുത്ത ഭാഗത്തിൽ
"ജാനി അമ്മ "
"നിങ്ങളുടെ മകൾ എന്റെ മകനോടൊപ്പം അഴിഞ്ഞാടി നടക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടില്ല എന്നാണോ "
"ഇനി എന്തൊക്കെ വന്നാലും ഞാൻ ജാനിയെ മാത്രമേ വിവാഹം കഴിക്കു "
"ജൈസാ നീ യും പോകുകയാണോ "
"ഞാൻ ഉറപ്പായും തിരിച്ചു വരും ജാനി നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ നിനക്ക് വേണ്ടി വരും ജാനി "
"ജോ "
ഇനി കഥ അങ്ങ് മലേഷ്യയിൽ
💬 Comments
View all comments