Chapter Title : ജാൻസിയും മകളും [കൊച്ചുമോൻ]
ഞങ്ങളെ നോക്കുന്നത്.
പിന്നെ ഞാൻ വർഷങ്ങൾ ആയി തയ്യൽ ആയിരുന്നു. ചേട്ടൻ കുടുംബം നോക്കുന്നില്ലാരുന്നു. ഞാൻ വീട് നോക്കുന്നത് ഈ തയ്യൽ വരുമാനം കൊണ്ടാരുന്നു.
പപ്പ ചെറിയ കോൺട്രാക്ടർ ആണ്. പഞ്ചായത്തിന്റെ ചെറിയ വർക്കുകൾ എടുത്ത് ചെയ്യുന്നു.
ഞാനും പപ്പയും കൂടി കോളേജിൽ എത്തി.
സിസ്റ്റർ ഞങ്ങളെ ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെ മോളും മറ്റേ പെൺകുട്ടിയും ഇരിപ്പുണ്ട്.
ഞാൻ മോളെ നോക്കി ചിരിച്ചു. അവളും ചിരിച്ചു.
സിസ്റ്റർ മാർ ഞങ്ങളോട് കുറെ പറഞ്ഞു. ലാസ്റ്റ് അവർ പറഞ്ഞു. മോൾക്ക് ഒരു കൗൺസിലിംഗ് കൊടുക്കാൻ.
പപ്പാ എല്ലാം സമ്മതിച്ചിട്ട് പോന്നു.
ഞങ്ങൾ പോരുമ്പോൾ മോളോട് പപ്പാ ചോദിച്ചു.
എടാ നിനക്ക് ഒരു ചെറുക്കനെ പ്രേമിച്ചാൽ മതിയാരുന്നല്ലോ.
എനിക്ക് ചിരി വന്നു. ഞാൻ മോളെ നോക്കി. അവള് തല കുനിച്ച് ഇരിക്കുക ആണ്. ഞാനും മോളും കാറിന്റെ ബാക്കിൽ ആണ് ഇരിക്കുന്നത്.
ഞാൻ മോളോട് പറഞ്ഞു.
പോട്ടെ സാരമില്ല.
അവള് എന്നെ നോക്കി പുഞ്ചിരിച്ചു. അപ്പോൾ മുന്നിൽ നിന്ന് പപ്പാ പറഞ്ഞു.
മോളെ ഇനി ആൺകുട്ടികളെ പ്രേമിച്ചാൽ മതിട്ടോ.
പപ്പാ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്. ഞാൻ പപ്പയോടു പറഞ്ഞു.
പപ്പാ. നല്ല ഉപദേശം ആണ്. മമ്മി കേൾക്കേണ്ട.
പപ്പാ ചിരിച്ചിട്ട് പറഞ്ഞു.
എടി ജാൻസി നീ അവളോട് ഇതൊന്നും പറഞ്ഞേക്കരുത്.
ഇല്ല പപ്പാ..
മമ്മി ഭയങ്കര പ്രാർത്ഥനകാരി ആണ്. എല്ലാവരെയും ഉപദേശിക്കും. മമ്മിയും കുറച്ചു സ്ത്രീകളും ഉപദേശം ആയി നടക്കുന്നു. അവർ എല്ലാവരെയും ഉപദേശിക്കും. അവരെ ആരും ഉപദേശിക്കരുത്.
ധ്യാനവും പള്ളിയും പ്രാർത്ഥനയും ആണ് മമ്മിയുടെ പ്രധാന പരുപാടി.
അങ്ങനെ
💬 Comments
View all comments