ജാൻസിയും മകളും [കൊച്ചുമോൻ]

📝 Ongoing

👁 1.6M views ❤ 1.9K likes 💬 12 comments

ജാൻസിയും മകളും Janciyum Makalum | Author : Kochumon മൊബൈൽ ശബ്ധിക്കുന്നത് കേട്ട്. ഞാൻ ഫോൺ എടുത്തു നോക്കി. ഒരു നമ്പർ ആണ്. ഞാൻ ഫോൺ എടുത്തു. ഹലോ. മറുതലക്കൽ നിന്നും. ജാൻസി അല്ലെ. അതെ. ഞാൻ പറഞ്ഞു. ഇത് ലിൻസി പഠിക്കുന്ന കോളേജിൽ നിന്നാണ്. ഞാൻ പറഞ്ഞു. എന്താ മാഡം. വിളിച്ചത് ഒരു സ്ത്രീ ആണ്. അവർ എന്നോട് എത്രയും വേഗം കോളേജിൽ വരാൻ പറഞ്ഞു. അത്യാവശ്യം ആണ്. എനിക്ക് ആകെ ഭയം ആയി. ഞാൻ ചോദിച്ചു.

📚 Chapters

3 published

Related Stories

💬 Comments

View all comments