0%

Chapter Title : ജാനുന് ഇത് പതിവാ [Dev]

Author : Kambikathakal Read All Parts 255

എങ്കിൽ കാമമുണരും... ( ഇപ്പോഴത്തെ  പരിഷ്കാരി  പെമ്പിളള രെ  പോലെ കാലുകൾ ഷേവ് ചെയ്ത് തുടങ്ങിയോ  എന്ന സംശയം ഇല്ലാതില്ല...!

കാര്യമായി ഇറക്കി  വെട്ടിയ  ബ്ലൗസ്  മുഴുത്ത  മുലകൾ മറയ്ക്കാൻ തീരെ  പര്യാപ്തമല്ല... തിങ്ങി  നിറഞ്ഞു നിൽക്കുന്ന  മുലകൾക്കിടയിൽ  തലനാര്  പോലും  കടക്കില്ല.....

മാലോരെ  ബോധിപ്പിക്കാൻ  മാത്രമായി ഒരു  തോർത്ത് അലക്ഷ്യമായി  ഒരു വശത്ത്  അങ്ങനെ കിടക്കും....

അന്നാമ്മ വേറെ  തുണി  വേറെ  എന്ന മട്ടിൽ....

തുറന്നിട്ട  മാറിടം  കാട്ടി ജാനു കിളന്ന് ചാടുന്നത്  കാണുമ്പോൾ  ശങ്കരിയമ്മയ്ക്ക് ഉള്ളിൽ  എന്തെന്നില്ലാതെ  കലി കേറും....  പിറുപിറുക്കും...

ജാനു  ജോലിക്ക് വന്ന  ആയിടെ അനു സിത്താരയുടെ  കൂട്ട്  എടുത്താൽ പൊങ്ങാത്ത മൂലകൾ  മുക്കാലും പുറത്ത് കാട്ടി വന്ന പെണ്ണിനോട് ശങ്കരിയമ്മ  കലിച്ച് ചാടിയതാ....,

" പെണ്ണേ ഇത്ര അത്യാവശ്യമായി  ബ്ലൗസ്  വേണോ ന്നുണ്ടാ...? റൗക്ക ആയാലും മതി... അതാവുമ്പോൾ  കക്ഷോം കാണിക്കാം...!"

ജാനു  തലയും  കുനിച്ച് നടന്ന്  പോയി...

അന്ന്  രാത്രി  പതിവ്  മേളത്തിന്  മുന്നോടിയായി  ശങ്കരിയമ്മ " ജവാൻ " കയ്യിലിട്ട്  പകിട ഉരുട്ടുമ്പോൾ ശങ്കര  മേനോൻ  ആരോടെന്ന്  ഇല്ലാതെ ആത്മഗതം  പറഞ്ഞു..,

" നമുക്ക്  ഒരു  നിലയും വിലയും ഉണ്ട്.... അത്  കളയരുത്....!"

" മനസ്സിലായില്ല..!"

ശങ്കരിയമ്മ പറഞ്ഞു

" അല്ലേ.... കൊച്ചു  പ്രായത്തിലല്ലേ  ഒരു കൊതിയുടെ പേരിൽ പെമ്പിള്ളേർ  ഇങ്ങനെയൊക്കെ  നടക്കുക..?  ആ വാല്യക്കാരിയുടെ  അടുത്ത്  ചാടിക്കേറിയത്  ഒരു  നിലവാരം  കുറഞ്ഞ പണിയായിപ്പോയി...  അസൂയ െകാ ണാണെന്നേ  തോന്നു..."

" ഓഹോ... അപ്പഴേ അവിടെ എത്തിച്ചോ...?"

" എന്റടുത്ത്  ആരും  വന്നില്ല.... കരഞ്ഞ് പോകുന്നത് കണ്ട് 

💬 Comments

View all comments