Chapter Title : ജാഫർ ഇക്കയുടെ കുണ്ടി പ്രേമം കൺക്ലൂഷൻ [Nolan]
വീടിന്റെ മുമ്പിലേക്ക് ഇക്ക കാറോടിച്ചു നിർത്തി. എല്ലാവരും ബാഗും ഫുഡുമൊക്കെ എടുത്ത് കാറിനു പുറത്തേക്കിറങ്ങി. ഇക്ക പോയി എസ്റ്റേറ്റ് ഹൗസിന്റ വാതിൽ തുറന്നു. നേരം സന്ധ്യയായി തുടങ്ങിയിരുന്നു. ഇക്ക ഹാളിലെ ലൈറ്റ് ഇട്ടു. നല്ല ഹൈലി ഫർണിഷ്ഡ് വീട്. റസിയയും മീനയും അതുകണ്ട് അന്ധം വിട്ടു. ഇക്ക വീണ്ടും മുന്നോട്ടു നടന്നു. അവർ പുറകെയും. ഇക്ക നേരെ പോയത് ബെഡ്റൂമിലേക്കാണ്. ഇക്ക മുറിയിലെ ലൈറ്റ് ഓൺ ആക്കി. ബെഡ്റൂം കണ്ട അവർ വീണ്ടും നടുങ്ങി, ഒരു ഫൈവ്സ്റ്റാർ ഹോട്ടലിനേക്കാൾ ആഡംബര മുള്ള റൂം. ഇക്ക ബാഗെല്ലാം റൂമിലെ ടേബിളിൽ വച്ചു. എന്നിട്ട് കപ്ബോർഡ് തുറന്ന് ഒരു ഫുൾ ബോട്ടിൽ വോഡ്ക എടുത്തു ടേബിളിൽ വച്ചു. ഈ സമയം റൂമിൽ കയറിയ റസിയ ഒരു നെടുവീർപ്പിട്ടു കൊണ്ട് കെട്ടിവച്ചിരുന്ന തന്റ മുടി കുത്ത് അഴിച്ചിട്ടു. സ്തംഭിച്ചു നിൽക്കുന്ന മീനയെ നോക്കി ഇക്ക പറഞ്ഞു " എന്താ മോളേ ഇങ്ങനെ നിൽക്കുന്നത്, നീ അങ്ങോടിരിക്ക്" കട്ടിൽ ചൂണ്ടി ഇക്ക പറഞ്ഞു. എന്നിട്ട് ഇക്കയും വന്ന് മീനയുടെ അടുത്തിരുന്നു. എന്നിട്ട് ചോദിച്ചു " എങ്ങനാ മോള് കുടിക്കുമോ ?". മീന :"ഇല്ല "
ഇക്ക :" പക്ഷെ ഇന്ന് മോളു കുടിക്കണം, ഇക്കേടൊരു ആഗ്രഹമാണ്. ഇതുമാത്രമല്ല ഇക്കാക്ക് ഇന്ന് വേറെയും ഒരുപാടാഗ്രഹം നിറവേറ്റാനുണ്ട്, അതോണ്ട് ഈ രാത്രി ഇക്ക എന്ത് പറഞ്ഞാലും മോള് ഒരു മടീം കൂടാതെ സാധിച്ചു തരണം, തരില്ലേ ?"
മീന : തരാം ഇക്ക....
ഇക്ക മീനയെ തന്നിലേക്കടുപ്പിച്ചു പുണർന്നു. ഇക്കായുടെ പതിവ് ശീലങ്ങൾ അറിയാവുന്ന റസിയ
💬 Comments
View all comments