0%

Chapter Title : ജാസ്മിന്‍ 2 ( അവസാന ഭാഗം)

Author : Nakulan Read All Parts 1K

- ഞാന്‍ ചോദിച്ചു

ജൂസ് എടുക്കാന്‍ അകത്തു പോയപ്പോ ഒരു അര ഗ്ലാസ്‌ .. അത് പിന്നെ നിങ്ങള്‍ എല്ലാവരും അടിച്ചു നില്‍ക്കുമ്പോ ഞാന്‍ മാത്രം പച്ചക്ക് നില്‍ക്കുന്നത് എങ്ങനാ (നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്ക് കൊതിയോടെ നോക്കി നിന്ന എന്നെ പിടിച്ചുകൊണ്ടു പോയ ഷീബയെ എനിക്കൊരു നിമിഷം ഓര്മ വന്നു )

ഞാന്‍ അടിച്ചോ ഇല്ലയോ എന്നുല്ലതല്ലല്ലോ ഇപ്പോഴത്തെ വിഷയം .. ഇനി അടി എങ്ങനെ എന്നുള്ളതാണ് ..ഈ കെടക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഞാന്‍ നിങ്ങള്‍ രണ്ടു പേര്‍ക്കുമായി സമര്‍പ്പിക്കുന്നു ഇവളുടെ മൂലവും പൂരാടവും എല്ലാം നിങ്ങള്ക്ക് സ്വന്തം.. ഇവളുടെ സകല തുളകളും നിങ്ങള്‍ ഉപയോഗിക്കണം ഇവളുടെ സകല കഴപ്പും ഇന്ന് നിങ്ങള്‍ തീര്‍ക്കണം ..സഹായത്തിനു ഞാനും കൂടാം ..നിങ്ങള്‍ റെഡി ആണൊ പുരുഷന്മാരെ ?? ( ആദ്യമായി വാറ്റ് അടിച്ച ഷീബയുടെ സംസാരം കണ്ടു ഞാനും സിബിയും ചിരിച്ചു പിന്നീട് സമ്മതം എന്ന രീതിയില്‍ തള്ളവിരല്‍ ഉയര്‍ത്തി കാണിച്ചു )

ഇനി ജാസ്മിനോട് ..ഈ നില്‍ക്കുന്ന രണ്ടു കുന്നെശ്വരന്മാരുടെ സകല കഴപ്പും  തീര്‍ത്തു കൊടുക്കാന്‍ നിനക്ക് സമ്മധം ആണൊ?

അതേ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കാം – ജാസ്മിന്‍ വിരലുയര്‍ത്തി

അപ്പോള്‍ റിയാദിന്റെ ഈ വില്ലയെ സാക്ഷി നിര്‍ത്തി നിങ്ങളുടെ മനസമ്മതം കഴിഞ്ഞതായി ഞാന്‍ പ്രഖ്യാപിക്കുന്നു

വാറ്റ് അടിച്ചപ്പോ ഇവള്‍ വികാരി അച്ചനായോ – ഞാന്‍ ചോദിച്ചു

വാറ്റ് അടിച്ചാല്‍ ഇങ്ങനെ ഗുണം ഉണ്ടന്ന് ഇപ്പോഴല്ലേ മനസ്സിലായത്..  ഇന്നത്തെ ദിവസം മുഖ്യ കാര്‍മികന്‍ അഥവാ വികാരി ഞാന്‍ അല്ല എന്റെ

💬 Comments

View all comments