0%

Chapter Title : ജാസ്മിൻ 4

Author : logan Read All Parts 153

വെള്ളമടി കമ്പനിയിൽ... അടിച്ചു തലയ്ക്കു പിടിച്ചപ്പോൾ വേറെ ഒരുത്തൻ പുതിയ ഒരുത്തിയുടെ നമ്പർ വച്ചു....

" ഇവളെ ആർക്കെങ്കിലും വളക്കാൻ പറ്റുമോ... ???

എനിക്ക് ചിരി വന്നു... പീറ പിള്ളേർ... ഇതല്ല ഇതിന്റെ അപ്പുറം നീന്തി കടന്നവനാ ഈ നുമ്മ.... !!!

മൊബൈൽ അൺലോക്ക് ചെയ്തു ഞാൻ എന്റെ സ്ഥിരം നമ്പർ ടൈപ്പ് ചെയ്തു...

" Guess Who....??? "

The End.

Thanks for all your comments and suggestions. ??? Stay blessed...!!! ??

Logan ?

💬 Comments

View all comments