Chapter Title : ?ജാസ്മിൻ 2?[ലൈല ബീഗം]
ഉണ്ട്‍”. ഹാഷിം എന്നെയും കൂട്ടി ടേബിളിൽ നമ്പർ 8 തിരഞ്ഞു പോയി, ഒരു കോർണറിൽ ടേബിളിൽ നമ്പർ 8 ഞങ്ങൾ കണ്ടു, ഒരു സുന്ദരി ഒരു ഗ്രീൻ ഫ്ലോറൽ ചുരിദാർ ഇട്ടു അവിടെ ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ദൂരെ നിന്ന് അത് നോക്കി അങ്ങോട്ട് ചെന്നു. ടേബിളിന് അടുത്ത് എത്തിയ ഞങ്ങൾ ജാസ്മിൻ നെ നോക്കി അവളെ ഹാഷിം വിളിച്ചു “ജാസ്മിൻ”. അവൾ ഞങ്ങളെ നോക്കി, പെട്ടന്ന് എഴുന്നേറ്റു.
ജാസ്മിൻ : - ഹായ് ഇക്ക.
ഹാഷിം : - ഹായ് ജാസ്മിൻ, ഇരുന്നു ബോർ അടിച്ചു കാണും അല്ലേ?
ജാസ്മിൻ : - നോ നോ..... ഞാൻ അധിക നേരം ആയില്ല വന്നിട്ട്.
ഹാഷിം : - അതു ശരി.... ഹാ നീ എന്താടാ നോക്കി നിൽക്കുന്നത്? ഇവിടെ ഇരിക്ക്. (ഹാഷിം ചെയർ കാണിച്ചിട്ട് എന്നോട് പറഞ്ഞു).
ഞാൻ : - വേണ്ട ഹാഷിം, നിങ്ങളുടെ പ്രൈവസി ഞാൻ നശിപ്പിക്കുന്നില്ല, ഞാൻ അപ്പുറത്തു ഇരുന്നോളാം.
ഞാൻ : - വേണ്ട ഹാഷിം, നിങ്ങളുടെ പ്രൈവസി ഞാൻ നശിപ്പിക്കുന്നില്ല, ഞാൻ അപ്പുറത്തു ഇരുന്നോളാം.ജാസ്മിൻ : - (അത് കേട്ട് ജാസ്മിൻ പറഞ്ഞു) മോനുസേ, അതികം ജാഡ കാണിക്കാതെ ഇവിടെ ഇരിക്ക്. (ജാസ്മിൻ ഹാഷിം നെ നോക്കി പറഞ്ഞു) ഇക്ക പറഞ്ഞത് സത്യം ആണ്, ഷക്കീർക്ക ആളൊരു ലോല ഹൃദയൻ ആണെന്ന് തോനുന്നു ഹഹഹ.
ഹാഷിം : - ഹഹഹ അപ്പോൾ നിനക്ക് ഒറ്റനോട്ടത്തിൽ കാര്യം മനസിലായി അല്ലേ?
ജാസ്മിൻ ചിരിച്ചു കൊണ്ട് ചെയർ നീക്കി ഇട്ടിട്ട് എന്നോട് അവിടെ ഇരുന്നോളാൻ പറഞ്ഞു, ഞാൻ ഹാഷിമിനെ നോക്കി. അവൻ എന്നോട് ഇരിക്കാൻ ആംഗ്യം
💬 Comments
View all comments