Chapter Title : ജാസ്മിൻ [Logan]
ഇല്ലെന്നു ഞാനവളെ കണ്ണടച്ചു കാണിച്ചു... ഞാനും വാഷ്‌റൂം കൈ ചൂണ്ടി അങ്ങോട്ട് പോണു എന്ന് പറഞ്ഞു. അകത്തു പോയി ഞാൻ യുദ്ധത്തിൽ ഷീണിച്ച എന്റെ യോദ്ധാവിനെ കഴുകി തുടച്ചു വൃത്തിയാക്കി. അവൻ വീണ്ടും ഷഡിക്കുള്ളിൽ ചുരുണ്ടു കൂടി കിടന്നു.
നല്ലൊരു ഹോട്ടലിൽ നിന്നും ഉച്ചത്തെ ഭക്ഷണം കഴിച്ചു.അതിനിടയിൽ അവളെന്നോട് ചോദിച്ചു... " എന്താണ് അവിടെ കാട്ടി കൂട്ടിയത്... ദൈവമേ... സിനിമ തിയറ്ററിൽ ഇങ്ങനെ ആണെങ്കിൽ.... !!! "
അത്രേം പറഞ്ഞവൾ നിർത്തി.. അവളെന്താ ഉദേശിച്ചത് എന്ന് മനസ്സിലായില്ലേ...
" ഈ പറയണ ആളുടേം പെർഫോമൻസ് മോശം അല്ലാരുന്നുല്ലോ... ങേ." ഞാൻ തിരിച്ചു ചോദിച്ചു.
" അത് പിന്നെ.... അപ്പഴ്ത്തെ മൂഡിൽ ഞാൻ...." അവൾ വിക്കി വിക്കി പറഞ്ഞു.
ഭക്ഷണം കഴിഞ്ഞു പിന്നേം അവിടേം ഇവിടേം കറങ്ങി തിരിഞ്ഞു, വൈകുന്നേരം ആയപ്പോൾ ജാസ്മിന്റെ അമ്മ എന്നെ വിളിച്ചു. അവൾ എന്റെ കൂടെയാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നു... ഞാനവളെ വീട്ടിൽ കൊണ്ടുവിടാം എന്ന് പറഞ്ഞെങ്കിലും അവൾ വേണ്ടെന്നു പറഞ്ഞു. അന്നത്തെ ദിവസം അടിപൊളിയാക്കി ഞങ്ങൾ പിരിഞ്ഞു.
അന്ന് ജാസ്മിന്റെ തോളത്തു കയ്യിട്ടു നിന്നു എടുത്ത ഫോട്ടോ എന്റെ കൂട്ടുകാരൻ തെണ്ടിയെ കാണിച്ചു... അങ്ങിനെ ആ ബെറ്റ് ഞാനടിച്ചു. അല്ലാ പിന്നെ.... നമ്മളോടാ അവന്റെ ബെറ്റ്.
ജാസ്മിന്റെ അമ്മയുടെ നമ്പർ ഞാൻ മൊബൈലിൽ സേവ് ചെയ്തിരുന്നു . മോൾ ഓക്കേ .... ഇനി അമ്മ ഗിരിജ.
മുടങ്ങി കിടക്കുന്ന കൊടിയേറ്റും ഉത്സവവും,വെടികെട്ടും നടത്താനുള്ള പദ്ദതികൾ ഞാൻ പ്ലാൻ ചെയ്തു.
(തുടരും )
Logan .
💬 Comments
View all comments