Chapter Title : ജാസ്മിയുടെ ധ്യാനം [Joel]
മാറി.
മതി കളിതമാശയൊക്കെ ഞാന്‍ പോയി കുളിക്കട്ടെ മക്കളെ ....എന്നു പറഞ്ഞ് റോബിച്ചന്‍ ബാത്ത്‌റൂമിലേക്കു കയറി.
എടീ...തമാശ അധികാവണ്ട കേട്ടോ...എല്ലാത്തിനും ഒരു പരിധിയുണ്ട് ......... റോബിച്ചനുമുായി തന്റെ ഭാര്യ അടുത്തിടപഴകുന്നതിന്റെ നീരസം കെണ്ടു മനസ്സില്‍ ഉറഞ്ഞുകൂടിയ രോഷം അടക്കി സെബി ജാസ്മിയോടു പറഞ്ഞു
ഒന്നു പോ സെബിച്ചായാ....ഈ സെബിച്ചനു തമാശ എന്താ കാര്യമെന്താന്നറിയില്ല.......സെബിച്ചായനെ ആശ്വസിപ്പിച്ച് അവള്‍ പറഞ്ഞു
അങ്ങേരുടെ അടുത്ത് നീ അധികം അടുക്കാന്‍ പോണ്ട....ആള് വിചാരിക്കുന്നത്ര നീറ്റല്ല..... ശബ്ദം താഴ്ത്തി ഒരു താക്കീതായി സെബി ഭാര്യയോടു പറഞ്ഞു
ഒന്നു പോ സെബിച്ചാ.....ഇതാ സെബിച്ചന്റെ ഒരു കുഴപ്പം ...ഓരാളോടു അല്പം അടുത്തു സംസാരിച്ചാല്‍ അപ്പോള്‍ സംശയാ........ ജാസ്മി പരിഭവം നടിച്ച് പറഞ്ഞു
അതല്ലെടീ.... ഞാന്‍ വേറൊരു അര്‍ത്ഥത്തിലല്ല പറഞ്ഞേ......
എന്തര്‍ത്ഥത്തിലായാലും എനിക്ക് കുഴപ്പമില്ല...നിങ്ങളുടെ അടുത്ത ബന്ധുക്കാരനല്ലെ....പിന്നെ എനിക്ക് ആളുകളോട് വെറുപ്പ് കാണിച്ച് പെരുമാറാന്‍ അറിയില്ല...അത് സെബിച്ചായന്‍ എന്തു വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല.....അണിഞ്ഞൊരുങ്ങുന്നതിനിടയില്‍ അവള്‍ പറഞ്ഞു
എടീ..ഞാന്‍ വേറൊന്നും വിചാരിച്ചല്ല....പതുക്കെ പറ അങ്ങേര് കേള്‍ക്കും.......
എനിക്കറിയാം സെബിച്ചായാ.......മനസ്സില്‍ ഇങ്ങനെ കള്ളത്തരം പാടില്ലാട്ടോ...... ജാസ്മി പരിഭവം അഭിനയിച്ചു സെബിയെ അനുനയിപ്പിച്ചു കൊണ്ടു പറഞ്ഞു
രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെ നീണ്ട ഭക്തി നിര്‍ഭരമായ ധ്യാനമായിരുന്നു അത് . ഉച്ചക്കു ഭക്ഷണം കഴിക്കാന്‍ അരമണിക്കൂറും, വൈകീട്ട്് ചായ കുടിക്കാന്‍ 15 മിനിട്ടും മാത്രം ബ്രേക്ക് കിട്ടും . ബാക്കി സമയമെല്ലാം പ്രാര്‍ത്ഥനയും പ്രസംഗവും ആരാധനയും സാക്ഷ്യവുമായി ആ ധ്യാനം മുന്നോട്ടു പോകും.ധ്യാനകേന്ദ്രത്തില്‍ നിന്ന് വൈകുന്നേരത്തെ ഭക്ഷണവും കഴിഞ്ഞ് രാത്ര 830 ആകും അവര്‍ റൂമില്‍ തിരിച്ചെത്തുമ്പോള്‍. സെബിയും ജാസ്മിയും വേഗം റൂമിലേക്ക് മടങ്ങിയാലും റോബിച്ചന്‍ മറ്റുള്ളവരുമായി സംസാരിച്ച് പരിചയം സ്ഥാപിച്ച് വീട്ടുകാര്യങ്ങളും നാട്ടികാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടാകും റൂമിലെത്തുക
റൂമിലെത്തിയപ്പോള്‍ സെബിയും ജാസ്മിയും പരസ്പരം സംസാരിക്കാതിരിക്കുന്നതും ജാസ്മി സന്തോഷമില്ലാതെ ഇരിക്കുന്നതും കണ്ടപ്പോള്‍ അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് റോബിച്ചനുറപ്പിച്ചു
എന്താ രണ്ടുപേരും അവാര്‍ഡ് പടം പോലെ മിണ്ടാതിരിക്കുന്നത് ....... കുളിച്ചു വന്നു തോര്‍ത്ത് അഴയിലിടുമ്പോള്‍ റോബിച്ചന്‍ ചോദിച്ചു
ഒന്നുമില്ല റോബിച്ചാ.......
ദേ വഴക്കും ദേഷ്യവുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം....നിങ്ങള് ഒരാവശ്യത്തിനായിട്ടാണ് ധ്യാനം കൂടാന്‍
💬 Comments
View all comments