Chapter Title : ജാസ്മിയുടെ ധ്യാനം [Joel]
മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ കൈകളിലെടുത്ത റോബിച്ചന്റെ പ്രവര്‍ത്തിയുടെ അമ്പരപ്പ് അപ്പോഴും ജാസ്മിയുടെ മുഖത്ത് പ്രകടമായിരുന്നു.ഈ റോബിച്ചന് എന്തു സാധനമാ......ഒന്നിനും യാതൊരു നാണവുമില്ല...ജീവിതത്തില്‍ പലതരം ഫല്‍ര്‍ട്ടിംഗ് താന്‍ നേരിടേണ്ടി വന്നിട്ടുണ്ട് . പക്ഷെ ഫല്‍ര്‍ട്ടിംഗ് ഇത്ര ആസ്വാദ്യകരമായി തോന്നിയത് ഇപ്പോഴാണ്....ഈ കുളിരുന്ന വയനാടന്‍ തണുപ്പില്മനസ്സിലെന്തോ പ്രണയസമാനമായ അനുഭൂതി.....ജാസ്മി ആലോചിച്ചു.
അതു നിന്റെ ഭാര്യ വായിലിട്ടു ചപ്പിയപ്പോഴേ മാറി സെബിമോനേ.......ജാസ്മിയെ നോക്കി കണ്ണിറുക്കി റോബിച്ചന് പറഞ്ഞു
സത്യത്തില്‍ തന്റെ ഭാര്യ റോബിച്ചന്റെ വിരല്‍ ചപ്പിയതുതന്നെ സെബിക്ക് ആ സമയം ഇഷ്ടപ്പെട്ടിരുന്നില്ല.അതിന്റെ കൂടെ ഇപ്പോള്‍ റോബിച്ചന് വീണ്ടും ഭാര്യ വിരല്‍ ചപ്പിയെന്നു പറഞ്ഞപ്പോള്‍ സെബിക്കു മനസ്സില്‍ നീരസം ഇരച്ചുവന്നു
നീയെന്താടീ...രക്തരക്ഷസ്സോ...വിരല്‍ മുറിഞ്ഞ രക്തം കുടിക്കാന്‍....മനസ്സില്‍ വന്ന നീരസം മാറാന്‍ ഭാര്യയെ പാതി കളിയാക്കി ശാസിച്ചുകൊണ്ടു സെബി പറഞ്ഞു
രക്തരക്ഷസൊന്നുമല്ല മോനേ....നിന്റെ ഭാര്യ ഒരു യക്ഷിയാണെന്നാ തോന്നുന്നേ....്........ ദേഷ്യത്തോടെ നില്്ക്കുന്ന സെബിയെ അനുനയിപ്പിക്കാനെന്ന പോലെ റോബിച്ചന് പറഞ്ഞു
വെറും യക്ഷിയല്ല റോബിച്ചാ...ചുടലയക്ഷി........സെബി റോബിച്ചന്റെ കൂടെ കൂടി
അതെ ഞാന്‍ യക്ഷി തന്നെയാണ് ...രണ്ടിനെയും മാന്തിപറച്ച് ഞാന്‍ രക്തം കുടിക്കും.....
എന്നെ വിട്ടേക്ക്....ദേ ഇവന്റെ രക്തം കുടിച്ചോ.... പാവം എന്നെ വിട്ടേക്ക് .......റോബിച്ചന് കളിതമാശയില് പങ്കുചേര്‍ന്ന് പറഞ്ഞു
അങ്ങിനെയൊന്നും ദാഹം മാറുന്ന ടൈപ്പല്ല റോബിച്ചാ ഇവള്.....ടൈപ്പ്് വേറേയാണ്........ കൂടിയ ഇനമാണ്.......... ഭാര്യയെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ടു സെബി കളിയായി പറഞ്ഞു
ഉം ശരിയാ മോനേ സെബീ....അങ്ങിനെയൊന്നും ദാഹം മാറുന്ന മുതലല്ല ഇത് ....എനിക്കും തോന്നി.....ജാസ്മിയെ അടിമുടി നോക്കി അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അര്‍ത്ഥഗര്‍ഭമായി റോബിച്ചന് പറഞ്ഞു
റോബിച്ചന് എന്തര്‍ത്ഥത്തിലാണ് അതു
💬 Comments
View all comments