0%

Chapter Title : ജാസ്മിയുടെ ധ്യാനം [Joel]

Author : Kambikathakal Read All Parts 5.2K

ഇനി സെബിച്ചായന് ഇഷ്ടമാകുന്നുണ്ടോ എന്നു വരെ ജാസ്മി ചിന്തിച്ചു.ഒരു വേള കള്ള് തലക്കുപിടിച്ചതിന്റെ കുസൃതിയായി സെബിച്ചായന്‍ കണക്കാക്കി കൊള്ളും എന്നും, ഇനി സെബിക്ക് ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ നഷടപ്പെട്ടതായും റോബിച്ചനടുത്ത് കൂടുതല്‍ അടുത്തിടപഴകാനും ജാസ്മി മനസ്സില്‍ തിരുമാനിച്ചിരുന്നു അല്ലെങ്കില്‍ റോബിച്ചനെന്ന ആ പൗരുഷത്തിനുമുന്നില്‍ തന്റെ മനസ്സിന്റെ നിയന്ത്രണം അവള്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു

എന്റെ ജാസ്മിമോളേ...മോളാ സ്ില്‍ക്ക് സ്മിതയുടെ പാട്ടൊന്നു പാടിയേ റോബിച്ചനുവേണ്ടി....... അവളുടെ തുടയില്‍ പതിയെ പീച്ചികൊണ്ടു റോബിച്ചന്‍ പറഞ്ഞു

വേണ്ട റോബിച്ചാ....എനിക്കറിയില്ലാ.......അല്പം നാണത്തോടെ സെബിച്ചായനെ നോക്കി ജാസ്മി പറഞ്ഞു

നീ പാടടി മോളേ......ഇവിടെ ഇപ്പോള്‍ നമ്മള്‍ മൂന്നുപേരല്ലേയുള്ളൂ.....നീ പാടിയത്് റോബിച്ചന് ഇഷടായി ..... ജാസ്മിയുടെ കൊഴുത്ത തുടയില്‍ നിന്ന് കൈയെടുക്കാതെ ഒന്നുകൂടി പതിയെ അമര്‍ത്തികൊണ്ടു റോബിച്ചന്‍ പറഞ്ഞു

പാട്ടല്ല റോബിച്ചാ...ഡാന്‍സാണ് ഇവളുടെ മെയിന്‍..... അവിടെ മലയാളികളുടെ ആഘോഷപരിപാടി വന്നാല്‍ ഇവളുടെ ഡാന്‍സ് നിര്‍ബന്ധമാണ് ..... ഒന്നുപാടടി റോബിച്ചനുവേണ്ടി.......റോബിച്ചന്റെ കൈത്തലം തന്റെ ഭാര്യയുടെ തുടയില്‍ അമരുന്നതും ജാസ്മി അത് ആസ്വദിക്കുന്നതു കണ്ടിട്ടും കാണാത്തപോലെ അതെല്ലാം ആസ്വദിച്ചു കൊണ്ടു സെബി പറഞ്ഞു

ഏഴിമല പൂഞ്ചോലാ......മാമനക്കു മണിമാലാ....പൊന്‍മാലാ..... പൂത്തന്‍ ഞാറ്റുവേലാ....... കണ്ണുകള്‍ പാതിഅടച്ച് ഏറ്റവും വശ്യമായ ശബ്ദത്തിലാണ് ജാസ്മി അതു പാടിയത്. റോബിച്ചന്‍ പാട്ടുകേട്ട് ഒരുകുപ്പിയും ഗ്ലാസും കൂട്ടി മുട്ടിച്ച് താളം പിടിച്ചു

കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്.... നെഞ്ചിന്റെയുള്ളില്‍ തേന്‍ കരിമ്പ്.............റോബിച്ചന്റെ കണ്ണിലേക്ക് ചൂഴ്ന്നുനോക്കി കൊണ്ടു തോളുകുലുക്കി മുല അല്പം തെറിപ്പിച്ചാണ് ഇത്തവണ ജാസ്മി ആ വരികള്‍ പാടിയത്.

എടാ...നിന്റെ ഭാഗ്യാ...ഇതുപോലൊരു സുന്ദരിപെണ്ണിനെ കിട്ടിയത് ...... പല്ലും നഖവും ഒഴിച്ച് ബാക്കി എല്ലാം പച്ചക്ക് തിന്നാം

💬 Comments

View all comments