0%

Chapter Title : ജാസ്മിയുടെ ധ്യാനം [Joel]

Author : Kambikathakal Read All Parts 5.2K

ബങ്കര്‍ ബെഡ് കാണിച്ച് റോബിച്ചന്‍ ചോദിച്ചു

എനിക്കൊന്നും പറ്റില്ല മുകളില്‍ കേറാന്‍........ഞങ്ങളു രണ്ടുപേരും താഴെ തന്നെ കിടക്കും .....നാണം പുറത്തുകാണിക്കാതെ റോബിച്ചന്‍ കാണാതെ റോബിച്ചന്റെ രോമാവൃതമായ ശരീരഭംഗി ആസ്വദിച്ച് സെബിയുടെ ഭാര്യ പറഞ്ഞു

വെറുതേ രണ്ടു റൂമെടുത്തു...... വേണമെങ്കില്‍ റോബിച്ചനും ഇവിടെ കിടക്കാമായിരുന്നു.......എന്നിലെ ഇക്കണോമിസ്റ്റ് ഉണര്‍ന്നുകൊണ്ടു പറഞ്ഞു

റുമിന് ദിവസം 1500 രൂപയാ വാടക... 5 ദിവസത്തിക്ക് 7500 രൂപ കൊടുക്കണം റോബിച്ചന്‍ പറഞ്ഞു

നമുക്ക് ആ റൂമ് വിടാം റോബിച്ചാ......എന്തിനാ വെറുതെ 7500 രൂപ കളയുന്നത് .....ഞാന്‍ പറഞ്ഞു...നാട്ടില്‍ വന്ന കാശുകാരനായ പ്രവാസി എന്ന നിലയില്‍ ആ ധ്യാനയാത്രയുടെ മുഴുവന്‍ ചിലവും താന്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് സെബിക്ക് നല്ല ബോധ്യമുണ്ടായിരുന്നു

ഞാനും ഇച്ചായനും താഴെ ബെഡില്‍ കിടന്നോളാം ..... 5 ദിവസത്തെ കാര്യമല്ലേ....സെബിയുടെ ഭാര്യക്കും ആ തിരുമാനം സ്വീകാര്യമായിരുന്നു.

അങ്ങിനെ റോബിച്ചന്‍ എടുത്ത റൂം തിരിച്ചുകൊടുത്ത് അവര്‍ 3 പേരും ഒരു റൂമില്‍ തന്നെ തങ്ങാന്‍ തിരുമാനിച്ചു.താഴത്തെ ബെഡില്‍ സെബിയും ഭാര്യയും മുകളിലത്തെ ബെഡ് റോബിച്ചനും കിടന്നോളാം എന്ന് തിരുമാനമായി .

അത്യാവശ്യം മോശമില്ലാത്ത രാത്രിഭക്ഷണവും കഴിഞ്ഞ് അവര്‍ റൂമില്‍ തിരിച്ചെത്തി.സെബിയും റോബിച്ചനും ലോഡ്ജിന്റെ വരാന്തയില്‍ നിന്ന് വൈകുന്നേരത്തെ കോടമഞ്ഞില്‍ മനോഹരമായ കുന്നിന്റെ സൗന്ദര്യം ആസ്വദിച്ച് സംസാരിച്ച് നില്‍ക്കുമ്പോഴേക്കും ജാസ്മി ബാത്ത്‌റൂമില്‍ പോയി ചുരിദാര്‍ മാറി നൈറ്റിയണിഞ്ഞ് ഉറങ്ങാന്‍ തയ്യാറായി വന്നു,

നിങ്ങളുറങ്ങുന്നില്ലേ....രാവിലെ 8.30 ന് ധ്യാനം തുടങ്ങില്ലേ.... കൈള്‍ പൊക്കി തന്റെ തിങ്ങിവിങ്ങിയ കാര്‍കൂന്തല്‍ കൈകള്‍ കൊണ്ടു കോതികൊണ്ടു ജാസ്മി പറഞ്ഞു.

നിനക്കുറക്കം വരുന്നുണ്ടെങ്കില്‍ നീ പോയി കിടന്നോ......ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വന്നു കിടന്നോളാം

💬 Comments

View all comments