0%

Chapter Title : ജാതകം ചേരുമ്പോൾ 17 [കാവൽക്കാരൻ]

കല്ല്യാണിയേയാണ്....

ഹോ ഇപ്പഴാ സമാധാനമായേ.... അവൾക്ക് കുഴപ്പമൊന്നുമില്ല....

ഞാനും ചിരിച്ചു കാണിച്ചു...

"എടാ ചെറ്റേ..... "

എന്നൊരു വിളി മാത്രമായിരുന്നു ഞാൻ കേട്ടത് അവളുടെ പല്ലുകൾ എന്റെ കവിളിൽ പതിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ല.....

"എടി പതുക്കെ കടിക്കെടി.... അയ്യോ.... "

വേദന സഹിക്കാൻ വയ്യാതെ ഞാൻ അലരാൻ തുടങ്ങി..... കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേതാളം കൂടിയ കണക്കെ എന്നേ മുറുക്കെ പിടിച്ചിരിക്കുകയാണ് കല്ല്യാണി... അവളേ അകറ്റാൻ ശ്രമിക്കുംതോറും കല്ല്യാണിയുടെ കടിയുടെ ശക്തി കൂടി വന്നു....

ഇനി ഒറ്റ വഴിയേ ഉള്ളു. എന്റെ ഉള്ളിലെ അഭിനയ സിംഹത്തെ പുറത്ത് കൊണ്ടുവരുക....

"കല്ല്യ... കല്ല്യാണി... എന്റെ തല വേദനിക്കുന്നു...."

കുറച്ചു ഒറിജിനാലിറ്റി കിട്ടാൻ വിക്കി വിക്കിയാണ് ഞാനത് പറഞ്ഞത് ഒപ്പം മുറിയിൽ ഒന്ന് തലോടുകയും ചെയ്തു....

അത് കണ്ടതും കല്ല്യാണിയും ഫ്ലാറ്റ്..... ഇതൊക്കെ കഴിഞ്ഞിട്ട് വേണം ഒരു സിനിമയിൽ ഒക്കെ ചാൻസ് ചോദിക്കാൻ.....

എന്റെ അഭിനയം കണ്ടതും കല്ല്യാണി അവളുടെ പല്ലുകൾ എന്റെ കവിളിൽ നിന്നും മോചിപ്പിച്ചു....

"നല്ല വേദനയുണ്ടോ..... "

അവൾ ഒരൽപ്പം പേടിയോടെ എന്റെ മുഖത്ത് നോക്കി ചോദിച്ചു....

ഞാൻ മറുപടിയായി അവൾ ചിരിച്ചത് പോലേ ചിരിച്ചു കാണിച്ചു....

എന്റെ ചിരിയുടെ അർത്ഥം മനസ്സിലാക്കിയ കല്ല്യാണി പെട്ടെന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് ഓടാൻ ശ്രമിച്ചെങ്കിലും എന്റെ പിടി അപ്പോഴേക്കും അവളുടെ കയ്യിൽ എത്തിയിരുന്നു....

ഞാൻ കല്ല്യാണിയേ ബെഡിലേക്ക് മലർത്തിയടിച്ചു അവളുടെ മുകളിൽ കയറിയിരുന്നു....

"നിനക്ക്... നിനക്ക് എന്നേ കടിക്കണം ലേ.... ശരിയാക്കിത്തരാം....😁"

ശേഷം ഞാൻ നേരേ പോയി അവൾ ഉടുത്തിരിക്കുന്ന ഡ്രെസ്സിനുമീതെ അവളുടെ മുലകളിൽ കടിച്ചു.....

💬 Comments

View all comments