Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]
സൺഗ്ലാസ്സും വച്ചിരിക്കാൻ..."
ഒരു പുച്ഛം നിറഞ്ഞ സ്വരമായിരുന്നു അത്... ഞാൻ ആ പറഞ്ഞ ആളേ ഒന്ന് നോക്കി... ആളേ കണ്ടതും വലിയ പുതുമയൊന്നും തോന്നിയില്ല....
നിമിഷ...., പണ്ട് അവൾ എന്നേ പ്രൊപോസ് ചെയ്തപ്പോൾ നോ പറഞ്ഞതിന്റെ തിളപ്പാണ്... കുറച്ചു കഴിഞ്ഞാൽ മാറികോളും...
അവളുടെ മുഖത്ത് മാത്രമല്ല അവിടേ ഇരിക്കുന്ന ഒരു പെണ്ണിന്റെ മുഖത്തും വലിയ സന്ദോഷമൊന്നുമില്ല...
കല്ല്യാണിയുടെ സൗന്ദര്യം കണ്ടിട്ടാണോ അതോ അവരുടെയെല്ലാം ചോക്ലേറ്റ് ഹീറോയുടെ കല്ല്യാണം കഴിഞ്ഞതിന്റെയാണോ എന്ന ഒറ്റ കാരണം അറിഞ്ഞാൽ മാത്രം മതി.... മിക്കവാറും ഞാൻ കമ്മിറ്റെഡ് ആയി എന്നറിഞ്ഞതിന്റെ വിഷമമാകും....😎
പാവങ്ങൾ.... 🥲
ഞാൻ കല്ല്യാണിയേ വീണ്ടും ഒന്ന് നോക്കി...
അവൾ നിമിഷയേ തന്നെ നോക്കി ഇരിക്കുകയാണ്... ആ കണ്ണുകളിൽ തീയാണെന്ന് ആ സൺഗ്ലാസിന്റെ മറവിലും എനിക്ക് കാണാൻ പറ്റി...
അവളേ നോക്കി കൊല്ലോ.. ഇവൾ....
തൊട്ടടുത്ത നിമിഷം അവൾ അവളുടെ മുഖത്തേ സൺഗ്ലാസ് ഊരി മാറ്റി...
കല്ല്യാണിയുടെ കണ്ണുകൾ കൂടേ കണ്ടതോടെ സകല എണ്ണത്തിന്റെയും കിളി പോയി.....
സംസാരങ്ങളാൽ മുഴുകിയിരുന്നു ആ വലിയ ടേബിൾ നിശബ്ദമായി...... ആണ് പെൺ വ്യത്യാസമില്ലാതെ ഞാൻ എല്ലാവരുടെയും മുഖത്ത് ഒരു തരം ആരാധന കണ്ടു....
ഇതുകൊണ്ടൊക്കെതന്നെയായിരുന്നു ഞാൻ അവൾക്ക് സൺഗ്ലാസ് കൊടുത്തത്...
"ഹലോ.... "
ഞാൻ എല്ലാവരെയുമായി വിളിച്ചു... എന്നാൽ ഒറ്റ മൈരനും വിളിക്കേട്ടില്ല... എല്ലാതും കല്ല്യാണിയുടെ സൗന്ദര്യത്തിൽ ബ്രഹ്മിച്ചു നിൽക്കുകയാണ്....
എനിക്ക് അസൂയ ഒന്നും തോന്നിയില്ലെങ്കിലും... വേറൊരുത്തന്റെ ഭാര്യയേയാണ് ഇങ്ങനെ നോക്കി നിൽക്കുന്നത് എന്നുള്ള ബോധം ഈ പൂ...
വേണ്ട.. ഈ മക്കൾക്ക് തോന്നണ്ടേ...
ഞാൻ ശക്തിയായി ടേബിളിൽ അടിച്ചു... അപ്പോൾ ആ
💬 Comments
View all comments