0%

Chapter Title : ജാതകം ചേരുമ്പോൾ 21 [കാവൽക്കാരൻ] [Climax]

പാറുവിന്റെയും മായയുടെയും കയ്യിലേക്ക് നൽകി....

"ഓ എന്ത് ക്യൂട്ടാടി എന്റെ ചക്കര ഞാൻ ഇവളേ അങ്ങ് തിന്നട്ടെ...."

പാറു മോളുടെ മുഖം ഉമ്മ കൊണ്ട് മൂടുന്നതിനിടയിൽ പറഞ്ഞു....

"അതേയ് ചേച്ചി ഇപ്പോ ഇങ്ങ് എത്തും.... "

അവരുടെ സന്തോഷം കണ്ട ഞാൻ അവരോടായി പറഞ്ഞു....

"ഞാൻ കൊടുക്കില്ല.... "

മായയാണ് അതു പറഞ്ഞത്..

"ഞാനും.... "

പാറുവും അതേറ്റെടുത്തു....

ചേച്ചി എന്തോ ആവശ്യത്തിനായി രണ്ടു ദിവസം മുന്നേ പോയതാണ് ഇവിടുന്ന്... ഇപ്പോൾ ഇവരുടെ കയ്യിലാണ് മോൾ എപ്പോഴും....

കുഞ്ഞിനെയുമായി പോവാn നിന്നതും കല്ല്യാണിയുടെ വിളിയെത്തി..

"നിക്ക് പോവല്ലേ.... "

ശേഷം അവൾ വേഗം ഉള്ളിലേക്കോടി അലമാരയിൽ നിന്നും ഒരു ഉടുപ്പെടുത്തു കൊണ്ടു വന്നു.... കല്ല്യാണിയുടെ സാരിക്ക് മാച്ച് ആയ ഒരു കുഞ്ഞ് ഡ്രസ്സ്‌ ആയിരുന്നു അത് (കസവും, പച്ചയും) കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടായിരുന്നു....

"പാറൂസേ.... ഇതൊന്ന് അവളേ ഉടുപ്പിക്കണേ...."

കല്ല്യാണി ആ ഉടുപ്പ് നീട്ടി കൊണ്ട് പറഞ്ഞു...

"ഓക്കേ സെറ്റ്...."

ആ ഉടുപ്പും വാങ്ങി അവർ അവിടേ നിന്നും പോയി...

അവർ പോയി കഴിഞ്ഞതു ഞാൻ കല്ല്യാണിയേ പിടിച്ച് ഉള്ളിലേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു....

"എന്ന നമ്മുക്ക് തുടങ്ങിയാലോ.... 😌"

"ഒരു തുടങ്ങലുമില്ല.....,നീ പോയി വേഗം കുളിച്ചു വാ... എന്നിട്ട് ആ ഡ്രസ്സ്‌ എടുത്തിട്ടോ....."

കല്ല്യാണി ബെഡിൽ കിടന്ന ഡ്രസ്സ്‌ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു... ഒരു പച്ച ഷർട്ടും കടവ് മുണ്ടുമായിരുന്നു അവ..

"എടി... പ്ലീസ്.... പെട്ടെന്ന് ചെയ്യാം..."

ഞാൻ ഒരു കൊച്ചു കുട്ടികളെപോലേ പറഞ്ഞു...

"ഇല്ല എന്ന് പറഞ്ഞാൽ ഇല്ല....ഏട്ടനൊക്കെ വരുന്നുണ്ട്... എനിക്ക്

💬 Comments

View all comments