← Back to ജാതകം ചേരുമ്പോൾ [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

MR.X • 20-05-2026 01:33

Supper ,,, i like so much your stories

Nayakan Jack Kuruvi • 22-03-2026 19:47

Idhinte bakki ezhuthanulla ella scopeum undallo, nidhiyum idhum thammill connection um indallo,

Anyway superb story, really loved it 🤍

Lechus • 08-03-2026 15:28

Ithinta next chapter iduu please ningal reply therrathath nannayi sangadapeduthunnund ithoke vayikumbol ningalod oru ishtam thonnunn reply therrathond dheshyavum thonnunnund

കാവൽക്കാരൻ • 13-03-2026 19:17

ഇതിന്റെ നെക്സ്റ്റ് ചാപ്റ്റർ എഴുതാനുള്ള മൂഡ് ഒന്നുമില്ല ലെച്ചുസേ...

Deepu • 06-02-2026 23:39

എഴുത് പൊള്ളി ആണ് കഥ വായിച്ചു ഫുൾ ആയത് ഇപ്പൊ ആണ് 👍

Monarch • 24-12-2025 22:56

ഇപ്പോഴാണ് വായിച്ചത്.... റൊമാൻസും ഹൊററോറും എല്ലാം കൂടെ ചേർന്ന ഒരു ഐറ്റം തന്നെ.. ❤️ഓരോ ഭാഗവും ഒന്നിന് ഒന്ന് മെച്ചമായിരുന്നു... 🥰

Anoop • 10-12-2025 12:50

ഫുൾ കഥ വന്നതിന് ശേഷം ആണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഒറ്റ ദിവസം കൊണ്ട് ഞാൻ വായിച്ചു തീർത്തു. കമ്പികുട്ടനിൽ കയറി കമ്പികഥ വായിച്ചിരിക്കാൻ വന്ന എന്നെ Romantic horror Thriller നോവൽ വായിച്ച ഫീൽ തന്നതിന് നന്ദി. ബാക്കി എന്തായാലും എഴുതണം. Wait ചെയ്യുന്നു.

Aju • 27-11-2025 19:52

കല്ലുവിനേം സിദ്ധുവിനേം വച്ചൊരു story എഴുതിക്കൂടെ. Avarde ചിരിയും കളിയും സന്തോഷവും എല്ലാം ഉള്ളൊരു story. അത്യാവശ്യം romantic ആയ ഒന്ന്. നിനക്ക് intimacy എഴുതാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നില്ല ചില സീസ് ഒക്കെ ഞൻ movie ആയിട്ട് കാണുന്ന പോലെ ആയിരുന്നു. Jst ഒരു req ആണ്. എഴുതുമോ plss

Justin • 24-11-2025 22:02

Guys ee type vere stories indo ????

Jinn • 21-11-2025 08:02

This story is a gem🫠💖 thank you

Jinn • 19-11-2025 18:26

Nthuvade ith twistod twist😵

Jinn • 19-11-2025 16:58

Nthuvade ith ippo irangunna oru typical moviein polum ithrayum nalla katha illa😮 great work man🙌

Jinn • 19-11-2025 04:15

ഇങ്ങനെ pedippikkathe😭

Jinn • 19-11-2025 03:25

Myr enthuvade ith track full ang maariyallo pull, man this awesome and same time scary af

ram • 12-11-2025 19:28

Bro story oru rakshayum illa super onnum parayan illa athrakum adipoli aanu

Rahul PV 💞 • 27-10-2025 19:03

//എന്നും കമന്റ്‌ ചെയ്യുന്നവരെ പോലേ ബാക്കിയുള്ളവരും കമന്റ്‌ ചെയ്ത് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഞാൻ തുടർന്നും എഴുതുന്നതിനെ പറ്റി ചിന്തിച്ചേനെ…. എന്നാൽ അത് ഇനി നടക്കാൻ ചാൻസ് ഇല്ല…//

ഒരിക്കലും ഒരു എഴുത്തുകാരനും ആഗ്രഹിക്കുന്നത് പോലെ സ്വീകരണം ലഭിക്കില്ല.കുന്നോളം ആഗ്രഹിച്ചോളൂ ചിലപ്പോ കുന്നിക്കുരുവോളം കിട്ടും.ഞാൻ കുറച്ച് ദിവസം മുൻപാണ് ഇങ്ങനെ ഒരു കഥ കാണുന്നത്.കഥകളുടെ നിലവാരതകർച്ച കൊണ്ട് തന്നെ ഇവിടെ സ്ഥിരം വരുന്നത് കുറച്ചിരുന്നു.അതുകൊണ്ട് തന്നെ നല്ല കഥകൾ കണ്ടെത്തുന്നത് ആരെങ്കിലും പറയുമ്പോഴും കുത്തിയിരുന്ന് ഓരോ വിഭാഗത്തിലും തിരയുമ്പോഴും ആയിരിക്കും

നല്ലൊരു കഥ ആയിരുന്നു.സാധാരണ കഥയായി തുടങ്ങി ഫാൻ്റസിയും പ്രണയവും ആക്ഷനും എല്ലാം ചേർത്ത മനോഹരമായ കഥ.എല്ലാവരും എല്ലാം അറിഞ്ഞല്ലല്ലോ ഓരോന്നും ചെയ്യുന്നത്.പ്രണയം എഴുതാൻ അറിയില്ല എന്ന് വായനക്കാരാണ് പറയേണ്ടത്. എഴുതുന്നയാൾ അയാളുടെ മനസ്സിലുള്ളത് എഴുതുക.റിസൾട്ട് ഒക്കെ വായനക്കാരല്ലേ പറയേണ്ടത്.എനിക്ക് അതിലൊരു കുറവ് ഉള്ളതായി തോന്നിയില്ല.ഇങ്ങനെ എഴുതിയാലേ ശരിയാവൂ എന്ന് നിബന്ധനയൊന്നും ഇല്ലല്ലോ.താങ്കൾ നന്നായി പരിശ്രമിച്ചിട്ടുണ്ട്.അടുത്ത കഥയുമായി വരിക. എല്ലാവിധ ആശംസകളും

Ancy jacob • 27-10-2025 12:30

രണ്ടാം സീസണിന് വേണ്ടി കാത്തിരിക്കുന്നു

Unknownnnn • 19-10-2025 03:27

ബ്രോ പ്ലീസ് second പാർട്ട്‌ എഴുതാൻ try ചെയ്യ് കിടിലം plotil ആണ് ബ്രോ കഥ കൊണ്ട് nirthiyekkane മികച്ച എഴുത്തുകാരൻ ആണ് ബ്രോ pls second part ezhuthanam❤️

Shanu • 18-10-2025 12:08

Bro. I കഥ അടിപൊളി ആയിരുന്നു. നല്ല രീതിയിൽ അവസാനിച്ചു.  വേറെ കുറെ നല്ല കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോയവരുണ്ട്  ഇവിടെ. അത് പൂർത്തീകരിക്കാൻ  ശ്രമിക്കണം. All the very best.

R k • 08-10-2025 22:13

2nd പാർട്ട്‌ വേണം

muhammed jasmal PP • 08-10-2025 00:33

ആദ്യമായിട്ട ഒരു കഥ മുഴുവൻ ഭാഗവും സ്കിപ്പ് ചെയ്യാതെ വായിക്കുന്നത് ഒരു മടുപ്പ് വരാത്ത രീതിയിൽ ഉള്ള അവതരണം 2nd ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

One piece • 06-10-2025 23:59

Bro നന്ദി ഇതുപോലെ ഒരു കഥ എഴുതി ഇറകിയതിന് .ഞാൻ വളരെ അധികം ഇഷ്ടപെട്ടത് നിങ്ങൾ ഓരോ കഥാപാത്രങ്ങളെയും വെക്തമായി കാണാൻ കഴിയുന്ന രീതിയിൽ അവതരിപ്പികുന്നതാണ്.ഇനിയും ഇതുപോലെ കഥകൾ എയുതാൻ സാധിക്കട്ടെ
                  🙏🏻😊

ഒറ്റപ്പെട്ടവൻ • 06-10-2025 07:07

Waiting for second part

Malini Krishnan • 05-10-2025 12:52

😍🫶🏽🫶🏽

✖‿✖•രാവണൻ • 05-10-2025 12:01

മായ അത് ഒരു മായ ആയി പോയല്ലോ.

Ancy jacob • 05-10-2025 11:47

ഇതിൻ്റെ പിഡിഎഫ് ഇടുമോ

kkstories • 06-10-2025 01:41

Udan varum...

Deku • 05-10-2025 11:34

Bro, നീ ഈ കഥ പൂർത്തി ആകിയതിൽ വളരെ സന്തോഷം, ഇതുപോലെ ഉള്ള കഥകൾ വളരെ ചുരുക്കം ആണ് ഉള്ളത്. അത് കൊണ്ട് bro ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Amkk • 05-10-2025 06:31

കല്യാണിയുടെ സൗന്ദര്യത്തെ വിവരിക്കൽ എന്ത് ഓവർ ആണ് ബ്രോ 🤡🤡🤡

Nikhil • 04-10-2025 21:32

Bro 🫂🫂🫂 ninnod ithinulla santhosham enganeya parayande enn satyam aayittum ariyillada ninak pattuvanel ithinte continuous part ezhuthanam 💞💞💞💞💞

കാവൽകാരൻ fan boy • 04-10-2025 13:17

Bro ithine 2nd part venam ithuvare vayichathil ettavum nalla kadha bakki enthayalum ezhutham kadhaye kurich onnum parayanilla njn broyude fan aayii plzzz continue the story

Seenu • 04-10-2025 11:57

Good story......keep it up....
ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ മഹത്തരമായ കഥാ സൃഷ്ടികൾ.....

Achu • 04-10-2025 01:38

ബ്രോ അങ്ങനെ കാത്തിരിപ്പിൻ്റെ ആ സുഖം അവസാനിച്ചു അല്ലേ ഇന്നാണ് കഥ വായിക്കാൻ പറ്റിയത് ഇത് തുടരാൻ പറ്റുമെങ്കിൽ തുടരുമോ അല്ലെങ്കിൽ ഇതുപോലെ മറ്റൊരു ലൗ സ്റ്റോറി പ്രതീക്ഷിച്ചോട്ടെ
എന്തായാലും കഥയുടെ എല്ലാ പാർട്ടും ഒന്നിനൊന്ന് മികച്ചതായിരുന്നു
എനിക്ക് ഒരുപാട് ഇഷ്ടമായി thank you നല്ലൊരു സ്റ്റോറി സമ്മാനിച്ചതിന്

Nibin • 04-10-2025 00:24

ബ്രോ ഉറപ്പായും ഇതിന്റെ ബാക്കി എഴുതണം. ഞാൻ ഇത്രയും intrestode ഒരു കഥ പോലും വായിച്ചിട്ടില്ല. ഇദൊരു അവസാനായി തോന്നുന്നില്ല ഇതിലും നല്ലത് എന്തിനി ഒള്ള തൊടക്കമായി കാണുന്നു പ്ലീസ് ബാക്കി എഴുതണം അത്രക്ക് ജീവൻ ഉള്ളതാണ് ഇതിലേ ഓരോ വരികളും പ്ലീസ് എഴുതാതിരിക്കരുത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Rahul • 04-10-2025 09:53

Please thudaroo ithinte baki siddu kallu thumbi pennu ivarude love time oru tailend aaki eazhutamo? Oru apeksha aanu. 💝

Gokzz__46 • 03-10-2025 23:25

Machane ithu cinima akkiyalo

അമ്പാൻ • 03-10-2025 22:30

💕❤️💕❤️💕💕💕

nezuko • 03-10-2025 22:29

Njan ennu aanu full vayicheth. First 2 part erangiyappo athu vayichu Nalla story aayi thooni but ee edyakk kure writers Nalla story ezuthum ennittu nirthi pokum , angane maduthitta Njan ethu full veran wait cheythe.

Onnum parayan Ella. Pwoli story.... Vellapozum aanu enganethe Nalla love story verunne. Anyways eniyum Nalla stories preshikkunu... Be safe....

Sidhu inte Peru ketapoza nammade doctorootiyude  Sidhu ine kurich vella vivaram undo. Kure naalu aayi athum wait cheyunnu...

Padaveedan • 03-10-2025 19:28

❤️

Chuck canon • 03-10-2025 19:15

Adutha kadha vegam poratte

Vishnu • 03-10-2025 18:29

❤️👌

Story teller • 03-10-2025 15:28

Best story bro.oru Nalla love story vayichitt kurachayi.
Pne iniyum ezhuthanam enne paraythullu.nalla avatharanam Anu, content und.adutha story K vendi waiting 💫✨

Rahul • 03-10-2025 14:34

Really feel like heavenly ❣️🤩 thank u eatta 1st year degree guy.me and my all college friends are always happy to read the story thank u eatta .i think need a good lovely tailend thank u for the best story thank oncemore.

Snake • 03-10-2025 13:02

Njan it's okay allangiloo 😌 katha therthu alledaa🥺
Appo petten thanne putheya kathaum ayyi vaa
All the best

Geobel • 03-10-2025 09:11

Waiting for next story 😍😍😍
Next story eppo varum brother

Arshad Ali • 03-10-2025 08:30

Iniyum കാവൽക്കരൻ enna thoolikayil kadhakal pratheekshikkunnu❤️❤️

Escanor • 03-10-2025 08:27

Vaikathe mattoru kadhayumayi varumenn pratheekshikkunnu❤️

Siddu • 03-10-2025 06:43

അങ്ങനങ്ങു പോകാൻ വരട്ടെ കാവൽക്കാരാ, എല്ലാവരും കൂടി ചേർന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോന്ന ഒരാളില്ലേ? മായ... അവളുടെയും സിദ്ധുവിന്റെയും കാര്യത്തിലൂടെ ഒരു തീരുമാനം ഉണ്ടാക്കാനായി ഒരു വരവ് കൂടി വരേണ്ടി വരുമല്ലോ മച്ചാ ??

Anyway കഴിഞ്ഞത്രയും സംഭവം കളറായിരുന്നു കേട്ടോ. ഇത് പടം പിടിക്കാനുള്ള കാശ് എന്റെ വക 😄

ഹസി🥶 • 03-10-2025 04:40

നല്ലൊരു അവസാനം ♥️♥️

Devil • 03-10-2025 04:26

Ente bro poli story..... 😘😘 eniyum ethu pole ulla story ezhuthanam 
Eniyum ethu pole ulla katha prithishikkunnu 🥰🥰

Devil • 03-10-2025 04:26

Ente bro poli story..... 😘😘 eniyum ethu pole ulla story ezhuthanam 
Eniyum ethu pole ulla katha prithishikkunnu 🥰🥰

Aegon • 03-10-2025 04:12

Nalla kidilan story ayirunn ❤️
Ending angne oru momentil kond nirthiyitt 2nd part illenn paryandarnnu🧑🏽‍🦯pattumenkil ezhuthikko support undavum❤️

Fallen angel • 03-10-2025 03:25

The story is so goated that.. എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ടമുള്ള കഥകൾ ഒന്ന് ഇതും പിന്നെ സാത്യകി ബോസ്സിന്റെ റോക്കിയും ആണ്... Don't stop writing brooh.. This is getting interested... I like ur writing very much❤️‍🩹❤️‍🩹❤️‍🩹