0%

Chapter Title : Jacobinta Swarga Rajyam 5

Author : nolan Read All Parts 1.4K

ഈപ്പൻ ആണ്. ഈ ഒരു ഇടപെടൽ അവർക്ക് വലിയൊരു ആശ്വാസമായി, റോസി യുട കാലാകാത്തലിന് ഒരു തടയായി അവരുടേ സഹായം. കമ്പനി ഇപ്പോൾ പള്ളി ഏറ്റെടുത്തു നടത്തുകയാണ് ഭാവിയിൽ കമ്പനി ലാഭത്തിലാകുമ്പോൾ എഴുപത് ശതമാനം ഷെയർ പള്ളിക്കും ബാകി ജേക്കബിനും ഇതാണ് എഗ്രിമെന്റ്. പക്ഷെ പള്ളിയിൽ നിന്നും നല്ലൊരു തുക ഇവരുടെ കടത്തിലേക്കായി ഇറക്കി. ആഴ്ചയിൽ ഒന്നോരണ്ടോ തവണ ബിസിനസ്‌ പരമായ ചർച്ചക്കായി റോസി പള്ളിയും സെമിനാരിയും സന്ദർശിക്കും. റോസിയുടെ ഈ മാറ്റം അമലിനും ഒരാശ്വാസമായി. അങ്ങനെ ഇരിക്കെ ഒരുദിവസം റോസി അമലിനോട് പറഞ്ഞു" നാളെ നീ റസൽ ബിൽഡേഴ്സിൽ പോകുന്ന വഴി ഞങ്ങളെ ആ സെമിനാരിയിൽ ഒന്നിറക്ക ണം,നാളെ സോണി മോളേം കൊണ്ടുപോണം, അച്ഛനെ കൊണ്ട് അവളുടേ തലയിൽ കൈവെപ്പിച്ചു പ്രാർത്ഥിപ്പിക്കണം, നിന്റ മീറ്റിംഗ് ഒരു രണ്ടു മണികൂർ ഉണ്ടാകില്ലേ? നീ മീറ്റിംഗ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞങ്ങളെ പിക് ചെയ്താൽ മതി." അമൽ സമ്മതം മൂളി. അവൻ പറഞ്ഞു "അവരുട സഹായം ഒരു വല്യ അനുഗ്രഹമായി മമ്മി നല്ലോണം റിലാക്സ് ആയി പള്ളിയിൽ പോകാൻ തുടങ്ങിയതിൽ പിന്നെ." റോസി ഒന്നും പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു "തീർച്ചയായും, എല്ലാം ഈപ്പൻ അച്ഛന്റെ അനുഗ്രഹം"

പിറ്റേദിവസം

കാർ അമൽ പള്ളിയുടെ മുറ്റത്തേക്ക് നിർത്തി. ഇടദിവസമായതിനാൽ പള്ളിയിൽ വല്യ തിരക്കില്ല. റോസിയും സോണിയും കാറിൽ നിന്ന് ഇറങ്ങി. ഡോർ അടച്ചു കൊണ്ട് റോസി പറഞ്ഞു "എങ്കിൽ മോൻ പോയിട്ട് വാ. തിരിച്ച്‌ വരുമ്പോൾ പള്ളിയിൽ കണ്ടില്ലെങ്കിൽ ഞങ്ങൾ അച്ചന്റ റൂമിന്റ്റെടുത്തുള്ള ഓഫിസിൽ ഉണ്ടാകും." അമൽ ഓക്കേ പറഞ്ഞു കാറുമായി

💬 Comments

View all comments