Chapter Title : Jacobinta Swarga Rajyam 5
പോണം. അമൽ : ഇറ്റ്സ് ഓക്കേ മാം, ഫസീല ഉടനെ ഒരു വിസിറ്റിംഗ് കാർഡ് അമലിനു നേരേ നീട്ടി എന്നിട്ടു പറഞ്ഞു, ദിസ് ഈസ് മൈ പ്രൈവറ്റ് വിസിറ്റിംഗ് കാർഡ്, ഇതിൽ എന്റ റെസിഡൻസ് അഡ്രെസ്സ് ഉണ്ട്, ഇനി എന്തായാലും മീറ്റിംഗ് ഓഫീസിൽ വച്ചു വേണ്ട, എന്റ റെസിഡൻസിൽ വച്ചു മതി ആസ് മൈ ഗസ്റ്റ്. ഈ വീക്കെൻഡ് എന്തായാലും വിളിച്ചിട്ട് വരൂ, ബൈ " ഇതും പറഞ്ഞു ഫസീല നടന്നിറങ്ങി. അമൽ ആ കാർഡ് എടുത്തു, ഒരു ഡീൽ നഷ്ടപെട്ട ദുഃഖത്തിൽ പുറത്തേക്ക് ഇറങ്ങി." ഓഹ്ഹ് ഇനിയിപ്പോൾ മമമ്മിയെ വിളിക്കണം, അവൻ കാറെടുത്ത് പള്ളിയിലേക്ക് പോയി. കാർ പാർക്ക് ചെയ്ത ശേഷം അവൻ പള്ളിയിലേക്ക് കയറി ഒന്ന് മനസ്സുരുകി മുട്ടുകുത്തി പ്രാർത്ഥിച്ചു. പള്ളിയിൽ അവനും രണ്ടു പ്രായമായ സ്ത്രീകളും അല്ലാതെ വേറെ ആരും തന്നെ ഉണ്ടായില്ല. അവൻ സമയം നോക്കി 12.30 നല്ല ഉച്ച സമയം, വെറുതേ അല്ല പള്ളിയിൽ ആരുമില്ലാത്തത്, നട്ടുച്ച നേരത്ത് പള്ളിയിൽ എന്നല്ല പുറത്ത് എങ്ങും തന്നെ ആരുമുണ്ടാകില്ല, അത്രയ്ക് ചൂടാണ്, എല്ലാവരും അവരുടെ ശീതികരിച്ച മുറികളിൽ ആയ്രിക്കും. മീറ്റിംഗ് നടക്കാഞ്ഞത് കൊണ്ട് അമൽ എന്തായാലും പറഞ്ഞതിലും ഒരു മണികൂർ നേരത്തേ എത്തി. അവൻ റോസിയെയും സോണിയെയും അന്വേഷിച്ചു ഓഫിസ് റൂമിലേക്ക് ചെന്നു. അവിടം അടഞ്ഞു കിടക്കുകയായിരുന്നു. ആരും തന്നെയാ പരിസരത്ത് ഇല്ല. ഇവർ ഇതെവിട പോയി? അവൻ ഓഫിസിന്റ പുറകിലായി അച്ഛൻ താമസിക്കുന്ന ബിൽഡിംഗ് ലേക്ക് നടന്നു. അതിന്റ വാതിലും അടഞ്ഞു കിടക്കുന്നു. അവനെ അല്പം പരിഭ്രമത്തിലായി. ഇനി ഇവർ
💬 Comments
View all comments