Chapter Title : ജലജയും മിനിയും [Prakash]
ഞാനോ എന്നവൾ എന്റെ ചെവിയിൽ ചോദിച്ചു . ടീച്ചർ എന്റെ മുകളിൽ കിടന്നോളു എന്ന് ഞാൻ പറഞ്ഞു. അത് നീ താങ്ങുമോ എന്നു ചോദിച്ചു. ഒരുമയുണ്ടെകിൽ എല്ലാം ശെരിയാകും എന്ന് ഞാൻ പറഞ്ഞു . ജലജ തലയാട്ടി ചിരിച്ചു. എടാ ഞാൻ പ്ലാൻ ചെയ്തോളാം എന്നവർ പറഞ്ഞു . ഞാൻ ok പറഞ്ഞു. 3 പേരും കൂടി എന്നെ പിഴിയും എന്നെനിക്കുറപ്പായി .
എല്ലാരും അടിച്ചു പൊളിച്ചു അന്നത്തെ പ്രോഗ്രാം എല്ലാം വിചാരിച്ചപോലെ കഴിഞ്ഞു. മടങ്ങുമ്പോഴും ജലജ പിൻസീറ്റ് തന്നെ പിടിച്ചു. ഞാൻ അടുത്തിരുന്നപ്പോൾ അവൾ പറഞ്ഞു എടാ ഇന്ന് ഞാൻ ഡോർമെട്രിയിൽ ആണു .മിനിയും ഗീതയും ഒരു റൂമിൽ കിടന്നോട്ടെ. നാളെ തേക്കടിയല്ലേ അപ്പോൾ ചേഞ്ച് ചെയാം. വേണ്ട വേണ്ട . ഒരു എക്സ്ട്രാ ബെഡ് എടുക്കാം അത് മതി എന്ന് ഞാൻ പറഞ്ഞു.
അതൊന്നും വേണ്ട. ഡോർമെട്രി രണ്ടു റൂമുകളിലാണ് .ഒന്നിൽ 30 പേർക്കും ഒന്നിൽ 20 പേർക്കും സൗകര്യമുണ്ട്. 30 ബെഡ് ഉള്ളിടത്തു 24 പേർക്കും 20 ബെഡ് ഉള്ളിടത്തു 16 കുട്ടികളെയും ഇടാം. ഞാൻ അഡ്ജസ്റ്റ് ചെയ്യും. ഇന്ന് കുട്ടികളെല്ലാം പെട്ടെന്ന് ഉറങ്ങും. പിന്നെ. ....? അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചു.
എന്നിട്ട് പതുക്കെ മന്ത്രിക്കുന്ന പോലെ ചോദിച്ചു നിന്റെ റൂമിൽ നീ മാത്രമല്ലേയുള്ളു പിന്നെന്താ. ഉം.. ..Ok. ബസ് ഹോട്ടലിൽ എത്തി . 10 കുട്ടികളുടെ വീതം ചുമതല ഞങ്ങൾ ഏറ്റെടുത്തു. എല്ലാവരും അച്ചടക്കത്തോടെ റൂമുകളിലേക്ക് പോയി . നല്ല ചൂടുവെള്ളം ബാത്‌റൂമിൽ ഉണ്ടായിരുന്നതിനാൽ മിക്ക കുട്ടികളും കുളിച്ചു
💬 Comments
View all comments