Chapter Title : ജലജയും മിനിയും [Prakash]
കുട്ടികളോടൊപ്പം എന്ന് പറഞ്ഞു. എന്തേ ചേഞ്ച് ആയതു എന്ന് ഞാൻ ചോദിച്ചു .
അത് മിനി പറയും എന്ന് പറഞ്ഞു അര മനസ്സോടെ ജലജ ഞാൻ കിടന്നോട്ടെ എന്ന് ചോദിച്ചു. ഞാൻ ഗുഡ്‌നൈറ്റ് പറഞ്ഞു . ഉം ഗുഡ് നൈറ്റ് ജലജ പറഞ്ഞു റൂമിൽ കയറി ഡോർ അടച്ചു. മിനി കോറിഡോറിൽ നിന്നു എന്റെ കൈ പിടിച്ചു സന്തോഷത്തോടെ ഒന്നമർത്തി. എടാ നീ ഫ്രഷ് ആകു .ഞാൻ കുട്ടികളെ നോക്കട്ടെ എന്ന് പറഞ്ഞു. ഞാനും വരാം എന്ന് പറഞ്ഞു അവളോടൊപ്പം ഞാനും പോയി .കുട്ടികൾ എല്ലാരും തന്നെ പുതച്ചു കിടന്നു കഴിഞ്ഞു .
ഡോർ ലോക്ക് ചെയ്തു വസ്ത്രങ്ങൾ ഊരിയെറിഞ്ഞു ടവൽ എടുത്തു ബാത്‌റൂമിൽ കയറി ച്ചുട്ടു വെള്ളത്തിൽ നന്നായി ഒന്ന് കുളിച്ചു. പ്യൂബിക് ഹെയർ ഒക്കെ തലേ ദിവസം നീക്കിയിരുന്നു. അതിനാൽ കുളിച്ചാൽ മതിയായിരുന്നു. കുളിച്ചു ടവൽ ചുറ്റി റൂമിലെത്തിയതും ഡോറിൽ ചെറിയ മുട്ട് കേട്ടു . ഡോർ തുറന്നു. മിനി പെട്ടെന്ന് ഉള്ളിൽ കടന്നു ഡോർ അടച്ചു . അവൾ വാതിലിൽ ചാരിനിന്നു എന്റെ കണ്ണുകളിലേക്കു നോക്കി.
അവളുടെ കണ്ണുകളിൽ കാമം കത്തുന്നത് ഞാൻ കണ്ടു . അവളോട് ഇരിക്കാൻ പറഞ്ഞു ഞാൻ പോയി ഒരു ലുങ്കി ഉടുത്തു വന്നു .അടുത്തെത്തിയതും അവളെന്നെ കെട്ടിപിടിച്ചു. അതൊരു പിടുത്തം തന്നെ ആയിരുന്നു . അവളെന്റെ മുഖത്തും കഴുത്തിലും നെഞ്ചിലുമൊക്കെ കാമ പരാവശ്യത്തോടെ തെരുതെരെ ഉമ്മ വെച്ചു. അവൾ വല്ലാതെ കിതക്കുന്നു .ഞാൻ അവളെ കൊണ്ടുപോയി ബെഡിലിരുത്തി ബാഗിൽ നിന്നും ബോഡിസ്പ്രൈ എടുത്തു കക്ഷത്തിലും കഴുത്തിലുമൊക്കെ അടിച്ചു.
💬 Comments
View all comments