ജലലീല [Kambi Master]
📝 Ongoing
👁 213.6K views ❤ 571 likes 💬 29 comments
ജല ലീല
Jalaleela Kambikatha bY Kambi Master @kamb i kuttan.net
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന സംഭവമാണ് ഇത്.
അന്നെനിക്ക് മുപ്പത്തി ഏഴു വയസു പ്രായം. ഭാര്യ ഗോമതിയും മക്കളായ ഗൌരി, ഗീത എന്നീ പെണ്മക്കള്ക്കും മാതാപിതാക്കള്‍ക്കും ഒപ്പം തറവാട്ടില്‍ താമസിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. മക്കള്‍ക്ക് പന്ത്രണ്ടും പത്തും ആണ് പ്രായം. ഒരു വിശാലമായ പാടത്തോട് ചേര്‍ന്ന് കിടക്കുന്ന രണ്ടേക്കര്‍ പുരയിടത്തിലാണ് ഞങ്ങളുടെ വീട് നില്‍ക്കുന്നത്. പഴയ മോഡലില്‍ പണിത ഇരുള് നിറഞ്ഞ മുറികളും വരാന്തകളും ഒക്കെയുള്ള പഴമയുടെ ഗന്ധം തളംകെട്ടി നില്ക്കുന്ന ആ തറവാട്ടില്‍ വച്ച് ഞാന്‍ അനുഭവിച്ച മറക്കാനാകാത്ത രതിയുടെ ഓര്‍മ്മകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്.
ഞങ്ങളുടെ പറമ്പ് നിറയെ മരങ്ങളാണ്. ഒപ്പം കുളിക്കാനായി വലിയ ഒരു കുളവും ഉണ്ട്. ബന്ധുക്കള്‍ വിരുന്നിനെത്തിയാല്‍ അവര്‍ പോകുന്നത് വരെ എന്നും കുളത്തില്‍ ഇറങ്ങി കുളിച്ചു തിമിര്‍ക്കും. നല്ല ശുദ്ധജലമുള്ള, മീനുകള്‍ ധാരാളമുള്ള ആ കുളം കുട്ടികള്‍ക്കും വലിയ ഇഷ്ടമാണ്. പലരും നീന്തല്‍ പഠിച്ചിട്ടുള്ള കുളമാണ് അത്. എല്ലാ വര്‍ഷവും അതിലെ വെള്ളം വറ്റിച്ച് മീന്‍ പിടിക്കുന്ന ഒരു ഏര്‍പ്പാട് അക്കാലത്ത് ഉള്ളതുകൊണ്ട് ജലം എപ്പോഴും ശുദ്ധമായിരിക്കും.
അങ്ങനെ ഒരിക്കല്‍ ഭാര്യയുടെ ചേട്ടത്തിയും മക്കളും അവിടെ വിരുന്നിനെത്തി. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. രണ്ടു മക്കളില്‍ മൂത
💬 Comments
View all comments