ജലവും അഗ്നിയും 10 [Trollan]

📝 Ongoing

👁 97515 views ❤ 397 likes 💬 23 comments

ജലവും അഗ്നിയും 10 Jalavum Agniyum Partg 10 | Author : Trollan | Previous Part

"കാർത്തു..... എടി കാർത്തു.."

ഉറങ്ങി ഇല്ലേലും അവന്റെ വിളിക് അവൾ ആ മയക്കത്തോട് .

"ഉം."

"നീ ഉറങ്ങി ല്ലേ."

"ഇല്ലടാ.

നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടകുമ്പോൾ ഉറങ്ങനെ തിന്നുന്നില്ല."

"പിന്നെ."

"പോ അവിടന്ന്.

എനിക്ക് അല്ലെ ഈ ഇട്ടേക്കുന്ന ഡ്രസ്സ് ഒക്കെ ഊരി കളഞ്ഞു ഫുൾ നെക്ക്ഡ് ആയി നിന്റെ മുകളിൽ കയറി കിടക്കാൻ തോന്നുവാ."

"അയാടി മോളെ..

അത്‌ വേണ്ടാ."

"അതേ എനിക്ക് ഇപ്പൊ ആ നിമിഷങ്ങൾ ഒക്കെ ഓർത്ത് എടുക്കാൻ കഴിയുന്നുണ്ട്. എന്റെ വയറ്റിൽ നിന്റെ കുരുപ്പിനെ വിതച്ച ആ ദിവസം."

കാർത്തി ഒന്ന് ചിരിച്ചിട്ട് അവളെ തന്റെ അടുത്തേക് ചേർത്ത് പിടിച്ചിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.

"അന്നാടി ഞാൻ ഒരു പെണ്ണിനെ ശെരിക്കും അറിയുന്നത്. അവളുടെ ശക്തി എന്താണെന്നും എല്ലാം.

അന്ന് നീ എന്നെ മുഴുവൻ കിഴടക്കി വെച്ചേക്കുവായിരുന്നു."

"അന്ന് മാത്രം അല്ലാ ഇനി അങ്ങോട്ട് മുഴുവനും നീ എന്റെ മാത്രം ആണ് കാർത്തി. ഒരുതവൾക്കും വിട്ട് കൊടുക്കില്ല."

അതും പറഞ്ഞു അവൾ കാർത്തിയെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തല ചാച്ചു കിടന്നു ഉറങ്ങി പോയി ക്ഷീണം കൊണ്ട്.

കാർത്തിക് അവന്റെ കൈ കൊണ്ട് അവളെ തലോടുകയായിരുന്നു.

ഒറ്റ നിമിഷം കൊണ്ട് മനസിൽ കയറിയാ പെണ്ണ് ആണ്. ജനിച്ചപ്പോഴേ തന്നെ സ്വന്തം ആക്കിയ പെണ്ണ്.

ഇവളുടെ പ്രാർത്ഥന ആകാം ഇത്രയും നാൾ തനിക് ഒന്നും പറ്റാതെ ഇരുന്നേ.

അതും ആലോചിച

📚 Chapters

1 published

Related Stories

💬 Comments

View all comments