0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 616

വാശി കരി ആണ്..

എന്നാലും എന്റെ കാർത്തിക ചേച്ചി..

ചേച്ചിയെ പോലെ ഒന്നും അല്ലല്ലോ ഇവൾ?

സത്യം പറ.

നിങ്ങൾ ഇവളെ വാങ്ങിയതല്ലേ."

ജ്യോതികക് അങ്ങ് ദേഷ്യം ഇരച്ചു കയറി ഇപ്പൊ പൊട്ടും എന്നാ രീതിയിൽ നിന്ന്.

കാർത്തിക ആണേൽ കാർത്തിക്കിനെ നോക്കിട്ട്.

"അതേ മതി മതി... എല്ലാവരും പോയി കിടക്കു..

എനിക്ക് ഉറക്കം വരുന്നു.
ഐഷുമാ ഇപ്പൊ കൊച്ചിനെ നോക്കി മടുത്തു കാണും ...

വാ വാ എല്ലാവരും അവരുടെ റൂമിലേക്കു പോ..

ഗുഡ് നൈറ്റ്‌..."

കാർത്തിക ഒരു വലിയ യുദ്ധം ആണ് ഒഴിപ്പിച്ചു വിട്ടേ.

പിറ്റേ ദിവസം..

വീടിന്റെ മുറ്റത്തെ ഹോൺ അടി കേട്ട് ആണ് ഞാനും കാർത്തികയും എഴുന്നേക്കുന്നെ.. നേരം വെളുക്കുന്നെ ഉള്ള്.

"ഏട്ടാ ഇവളുടെ ഒപ്പം തന്നെ വിടണോ അനിരുധ് നെ.. രണ്ടും പാമ്പും കീരിയും പോലെ അല്ലോ "

"എന്തെങ്കിലും ആവട്ടെ..

എനിക്ക് ഉറക്കംതീർന്നിട്ട് ഇല്ലാ."
"എനിക്കും "

എന്ന് പറഞ്ഞു കാർത്തിക കാർത്തിയെ കെട്ടിപിടിച്ചു വീണ്ടും കിടന്നു.

-----

"ഇവൾക്ക് ഒറക്കമേ ഇല്ലേ..

രാത്രി രണ്ട് മണിക്ക് കതകിൽ തട്ടി എഴുന്നേപ്പിച്.. രാവിലെ ട്രെയിൻ ഒരെണ്ണം ഉണ്ട് എന്ന് പറഞ്ഞു.എന്റെ ഉറക്കം കളഞ്ഞിട്ട് . ഇപ്പോഴേ എന്തിന് ആവോ എന്നെ സ്റ്റേഷൻ കൊണ്ടു പോയി വിടുന്നെ.."

കിട്ടിയ ഡ്രസ്സ്‌ ഇട്ട് കൊണ്ടു ഫ്രഷ് ആയി അനിരുധ് ഓടി വന്നു.

"വേഗം കയറ് ഇല്ലേ ട്രെയിൻ മിസ്സ്‌ ആകും."

അവൾ സ്കൂട്ടിയിൽ പറത്തി വിട്ട്.. സ്റ്റേഷൻ എത്തി.

അവൾ പോകാൻ നേരം..

എനിക്ക് ട്രെയിൻ ഏതാണെന്നു അറിയില്ല.. എന്നൊക്ക പറഞ്ഞു അനിരുധ് അവളെയും സ്റ്റേഷൻ ന്റെ ഉള്ളിൽ കയറ്റി.

ട്രെയിൻ ഒരെണ്ണം വന്നു.
ഇതാ ട്രെയിൻ എന്ന് ഒക്കെ അവൾ പറഞ്ഞു.

ട്രെയിൻ നിർത്തി..

ഞാൻ ട്രെയിൻ കയറി..

"അതേ അപ്പൊ തിരിച്ചു ഏതു ട്രെയിൻ ആണ്...
ഇയാൾ വരുവോ പിക്ക് ചെയ്യാൻ."

ട്രെയിൻ പയ്യെ മൂവ് ചെയ്തു തുടങ്ങി ഇരുന്നു.. അതിന്റെ ഒപ്പം അവളും നടന്നിട്ട്

"എപ്പോ വേണേലും ട്രെയിൻ ഇങ്ങോട്ട് ഉണ്ട്..

ഓട്ടോ കിട്ടും സ്റ്റേഷൻ ന്ന്."

പറഞ്ഞു തീരും മുൻപ് അവളുടെ കയ്യിൽ പിടിച്ചു ട്രെയിൻ ലേക്ക് കയറ്റി.

അവൾ ഞെട്ടി പോയി.. അനിരുദിന്റെ കൈകൾ രണ്ടും അവളുടെ ഇടുപ്പിൽ തന്നെ ആയിരുന്നു.

സത്യം പറഞ്ഞാൽ എന്താണ് ഇവിടെ നടന്നത് എന്ന് പോലും അവൾ അറിഞ്ഞില്ല..

എല്ലാം പെട്ടെന്നു ആയിരുന്നു.

💬 Comments

View all comments