0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 2K

ഉള്ള ഒരു പോസ്റ്റുലേക് അവനെ അയക്കണം എന്നുള്ള ലെറ്റർ ആഭ്യന്തര മാത്രാലയത്തിന് അയച്ചിരുന്ന്.. അത് അംഗീകരിക്കുകയും ചെയ്ത് ഇരുന്നു.

ഇവർ രണ്ടാളും എന്താണ് ചെയ്യാൻ പോകുന്നെ എന്നറിയാൻ എല്ലാവരും വെയിറ്റ് ചെയ്തു.

അർച്ച ഈ കാര്യം നന്ദനെയും അറിയിച്ചപ്പോൾ... അനിരുധ് എന്താണ് പറയാൻ പോകുന്നെ എന്ന് നോക്കിട്ട് നമുക്ക് തീരുമാനിക്കാം എന്ന് പറഞ്ഞു.

ഇതൊന്നും അറിയാതെ... എഴുന്നേറ്റ് ഫ്രഷ് ആയി വന്ന അനിരുധ് ഫുഡ്‌ ഒക്കെ കഴിച്ചു..

നാട് ചുറ്റി കറങ്ങാൻ തീരുമാനിച്ചു സൂസ് ഒക്കെ ഇട്ട് റെഡി ആയി കൊണ്ടു ഇരുന്നപ്പോൾ ആണ്.

ബുളറ്റിൽ ഒരുത്തവൻ മുറ്റത്തു വന്നു നിന്നെ.

അവൻ കുറച്ച് നേരം അനിരുധ് ന്നേ നോക്കി നിന്നിട്ട്...

ഒറ്റ ഓട്ടം... അതും എന്നെ കൊല്ലാൻ പോകുന്നെ..

കൈയിലെ ഷൂ കൊണ്ട് അനിരുധ് എറിഞ്ഞു വീഴ്ത്തിട്ട്... മുറ്റത്തെ ഒരു പൂച്ചട്ടി എടുത്തു അവന്റെ തലയിലേക് നോക്കി ഇടാൻ ഭാഗത്തിന് വെച്ചോണ്ട് പറഞ്ഞു.

"അന്ന് എന്റെ കയ്യിൽ നിന്ന് മിസ് ആയതാ... ഇന്ന് ആകില്ല.."

അപ്പോഴേക്കും കാർത്തിക ഓടി വന്നിട്ട് അനിരുദെ വേണ്ടാ.. അത് എന്റെ മുറച്ചെറുക്കൻ ആണ്...

അനിരുധ് പൂ ചട്ടി മാറ്റി തിരിച്ചു വെച്ചു.

"എന്റെ കാർത്തിക്കെ... നിനക്ക് ഇവന്മാരെ ഒക്കെ എവിടെ നിന്ന് കിട്ടുന്നു..

നിന്റെ കെട്ടിയോൻ എന്നെ കളരിയിൽ പഞ്ഞിക്കിടു.. ധെ ഇവൻ ഇപ്പൊ എവിടെ നിന്ന് കുറ്റി പറച്ചു വന്നതാ."

"അപ്പൊ ചേട്ടന് അനിരുധ് ന്നേ അറിയോ."

ഒരു ചിരിയോടെ അനിരുധ് ന്നേ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.

"ഇവനെ അറിയാത്ത ഒരു ബാറ്റൽ ഫോസും എന്റെ ബാച്ച് ഇല്ലാ.

💬 Comments

View all comments