0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 2K

ബുള്ളറ്റ് ജെക്കറ്റ്.."

കാർത്തിക മിറാറിൽ പോയി നോക്കി നിന്ന ശേഷം കാർത്തി യോട് പറഞ്ഞു.

"ഈ ഗെറ്റ് ആപ്പ് യിൽ ഞാൻ.. അന്ന് രണയുടെ അടുത്തേക് ചെന്നിരുന്നേൽ... ഞാൻ ഒരാൾ മതിയായിരുന്നു.. എല്ലാത്തിനെയും പാക്ക് ചെയ്യാൻ."

"അങ്ങനെയും പറയാം.

കോസ്റ്റ് ഏതാണ്ട് 2cr വരും."

"ഡോ കാർത്തി.. ഞങ്ങൾ കല്യാണതിന് ഇതിൽ കൂടുതൽ വില ഉള്ള എക്സ്പീൻസിവ് യൂസ് ചെയുന്നു ഉണ്ട്."

കാർത്തി ചിരിച്ചിട്ട്..

വാ പോകാം എന്ന് പറഞ്ഞു ഇറങ്ങി.

എല്ലാവരും അവരുടെ ആയുധം ഒക്കെ എടുത്തു..

ഒരു സബീരിയൻ ആർമി ലേ ആളു.. കാർത്തികയെ.. യു ആർ സോ സക്സി..
എന്നൊകെ പറഞ്ഞപ്പോൾ കാർത്തികക് നാണം ആയി.

പിന്നെ ആ ചെറിയ രൺവേ കൂടി അധി ശക്തമായി ഞങ്ങളുടെ ഗ്ലോബ്മാസ്റ്റർ.. ലക്ഷ്യം നോക്കി പേലോഡും ആയി കുതിച്ചു പൊങ്ങി.

അപ്പോഴേക്കും DF മെസേജ് അയച്ചു.. അത് മുഴുവനും കാർത്തിക ഞങ്ങളിലേക് കമ്മ്യൂണിക്കേഷൻ ചെയ്തു കൊണ്ടു ഇരുന്നു.

DF ഗമ്മ മെസേജ് വീണ്ടും കിട്ടി...

അവിടെ DF ന്റെ സട്ട്ലെറ്റ് വെച്ച് ഒരു ക്ലട് ഉണ്ടാക്കി കഴിഞ്ഞു. ടാർഗറ്റ് എത്തി.

പിന്നെ ആകാശത് നിന്ന് അമേരിക്കൻ നിർമിത ഭൂഗർഭ തുറങ്കം തകർക്കുന്ന ബോംബ് ഉൺലോഡ് ചെയ്തു.. ഒപ്പം ഞങ്ങളും.

കാർത്തിക ഫ്ലൈറ്റ് ഇരുന്നു വിവരങ്ങൾ കൈ മാറി കൊണ്ടു ഇരുന്നു.

താഴെ ഇറങ്ങിയ ഞങ്ങൾ ബോംബ് തകർത്ത... വഴിയിൽ കൂടെ ഉള്ളിലേക്കു കയറി...

അനിരുധ്... ഫ്ലൈറ്റ് ന്ന് ഇറങ്ങാൻ ഉള്ള സ്ഥലം കണ്ട് പിടിച്ചു.. നന്നാകാൻ തുടങ്ങി.

കാർത്തി ടീം ഉള്ളിൽ കയറി.. എതിർക്കാൻ വരുന്നവരെ

💬 Comments

View all comments