0%

Chapter Title : ജലവും അഗ്നിയും 14 [Trollan] [Climax]

Author : Trollan Read All Parts 622

DF മെസേജ് അയച്ചു.. അത് മുഴുവനും കാർത്തിക ഞങ്ങളിലേക് കമ്മ്യൂണിക്കേഷൻ ചെയ്തു കൊണ്ടു ഇരുന്നു.

DF ഗമ്മ മെസേജ് വീണ്ടും കിട്ടി...

അവിടെ DF ന്റെ സട്ട്ലെറ്റ് വെച്ച് ഒരു ക്ലട് ഉണ്ടാക്കി കഴിഞ്ഞു. ടാർഗറ്റ് എത്തി.

പിന്നെ ആകാശത് നിന്ന് അമേരിക്കൻ നിർമിത ഭൂഗർഭ തുറങ്കം തകർക്കുന്ന ബോംബ് ഉൺലോഡ് ചെയ്തു.. ഒപ്പം ഞങ്ങളും.

കാർത്തിക ഫ്ലൈറ്റ് ഇരുന്നു വിവരങ്ങൾ കൈ മാറി കൊണ്ടു ഇരുന്നു.

താഴെ ഇറങ്ങിയ ഞങ്ങൾ ബോംബ് തകർത്ത... വഴിയിൽ കൂടെ ഉള്ളിലേക്കു കയറി...

അനിരുധ്... ഫ്ലൈറ്റ് ന്ന് ഇറങ്ങാൻ ഉള്ള സ്ഥലം കണ്ട് പിടിച്ചു.. നന്നാകാൻ തുടങ്ങി.

കാർത്തി ടീം ഉള്ളിൽ കയറി.. എതിർക്കാൻ വരുന്നവരെ അപ്പോഴേ കൊന്നു തള്ളിക്കൊണ്ട്..

അമ്മയെയും അച്ഛനെയും തപ്പാൻ തുടങ്ങി.

...........

അപ്പോഴേക്കും അനിരുധ് ഫ്ലൈറ്റ് ലാൻഡ് ചെയ്തു വെയ്റ്റിങ് ആയിരുന്നു..

മിഷൻ ടൈം എൻഡിലേക് പോകും ദോറും... അനിരുധ് ന്ന് ഭയം ഉണ്ടാകുന്നു ഉണ്ടായിരുന്നു.

കാർത്തിക ആണേൽ കാർത്തിയുടെ വരവിന് നോക്കി നിന്ന്.

ഫ്ലൈറ്റ് ആണേൽ ഏത് നിമിഷം ആക്രണം കാത്തു ടേക്ക് ഓഫ്‌ ന്ന് റെഡി ആയിരുന്നു...

32min...

20പേരെ മോചിപ്പിച്ചു കൊണ്ടു കാർത്തി യും ടീം ഫ്ലൈറ്റ് ലക്ഷ്യം ആയി ഓടി വരുന്നത് അനിരുധ് കണ്ടു.

അതിൽ സുഭദ്ര യും ഉണ്ടായിരുന്നു. ഒപ്പം അരുൺ ഉണ്ടായിരുന്നു.

എല്ലാവരും ഫ്ലൈറ്റ് കയറി.

അവരെ കൊണ്ടു അത് പറന്നു ഉയർന്നു.

ഇന്ത്യൻ ഒക്ഷൻ കഴിഞ്ഞു ഇന്ത്യൻ ടെറിറ്റോറിയിൽ..

എത്തിയതോടെ.. അത്രേ നേരം അണിഞ്ഞ മാസ്ക്...ഹെൽമറ്റും..

പേടിച്ചു വിറച്ചു അരുൺ ന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു ഇരിക്കുന്ന സുഭദ്ര നോക്കി അവൻ അങ്ങ് ഊരി.

അരുണും സുഭദ്ര യും ഞെട്ടി എഴുന്നേറ്റ്..

സുഭദ്ര.. തന്റെ കണ്ണുകളെ വിശോസിക്കാൻ പറ്റാതെ വന്നു കെട്ടിപിടിച്ചു പോയി..

"എന്റെ കാർത്തി....."

എന്ന് പറഞ്ഞു കരയാൻ തുടങ്ങി..

അരുൺ വന്നു അവനെ നോക്കി സന്തോഷം അദ്ദേഹത്തിൽ ഉണ്ടായി.

"ഏട്ടാ...
ഞാൻ പറഞ്ഞില്ലേ..
എന്റെ മോൻ ചേട്ടനെ പോലെ ആയിരിക്കും.. എന്ന് ഒക്കെ..

അതേ പോലെ.."

കാർത്തിക വന്നു അമ്മയുടെ കാലിൽ തൊട്ട് എഴുന്നേറ്റ്..

ആരാ എന്ന് ഉള്ള ഭാവത്തിൽ ആ മിലിട്ടറി കുപ്പായം ഇട്ട സുന്ദരി കൊച്ചിനെ നോക്കി സുഭദ്ര.. നിന്നപ്പോൾ.

"കാർത്തി അവളെ അങ്ങ് ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.."

"അമ്മക് നന്നായി അറിയാം... ഒന്നു .. ആലോചിച്ചു നോക്കിയേ..."

"ഇല്ലടാ... ഈ

💬 Comments

View all comments