ജലവും അഗ്നിയും 2 [Trollan]
📝 Ongoing
👁 199000 views ❤ 362 likes 💬 39 comments
ജലവും അഗ്നിയും 2
Jalavum Agniyum Partg 2 | Author : Trollan | Previous Part
ആ വേദന മനസിൽ തന്നെ വെച്ച് കൊണ്ട് അവൾ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക് ചെന്നു.
അതേ ഇത് അവൻ തന്നെ അന്ന് ആ ബൈക്ക് ഉപേക്ഷിച്ചു എന്റെ കണ്ണിൽ നിന്ന് രെക്ഷപെട്ട അവൻ തന്നെ.
ഒരേ സമയം സന്തോഷം അതിന്റെ കൂടെ സങ്കടവും അവളെ വേട്ട അടി.
അവൾ ഇവനെ കൊണ്ട് വന്ന പോലീസ് കാരോട് ചോദിച്ചു.
"എന്താണ് ഇവന്റെ മേലിൽ ഉള്ള കേസ്."
ആ പോലീസ് കാരൻ പറഞ്ഞു.
"ഇവൻ ഒരു ബൈക്ക് അടിച്ചു മാറ്റാൻ നോക്കി.കയോടെ ഇവനെ ഞങ്ങൾക് പിടിക്കാൻ കിട്ടി."
കാർത്തിക അവന്റെ അടുത്തേക് ചെന്ന്.
"നിന്റെ പേര് എന്താടാ???"
കുറച്ച് ദേഷ്യത്തോടെ തന്നെ ചോദിച്ചു.
അവൻ ഒന്നും മിണ്ടില്ല.
"നിനക്ക് എന്താടാ നാക്ക് ഇല്ലേ??"
കൈ കൊണ്ട് ഒന്ന് അവന്റെ മുഖത്തേക്ക് ഓങ്ങി എങ്കിലും കാർത്തിക വേണ്ടാ എന്ന് വെച്ച് കൈ പിൻവലിച്ചു.
ഇതേ സമയം അവൻ തന്റെ മുന്നിൽ ഉള്ള കാർത്തികയുടെ മുഖ ഭംഗി കണ്ട് വേറെ ഒരു ലോകത്ത് ആയിരുന്നു.
പെട്ടന്ന് തന്നെ പിടിച്ചു കൊണ്ട് വന്ന പോലീസ് കാരൻ ഒന്ന് താങ്ങിയപ്പോൾ അവൻ ആ മായാലോകത് നിന്ന് സ്വയബോധം തിരിച്ചു പിടിച്ചു.
"എന്താ ചേച്ചി...
അയ്യോ സാറേ."
ഇവൻ തന്റെ ഭംഗി ആസ്വദിക്കുവായിരുന്നു എന്ന് കാർത്തിക്കക് മനസിലായി. അവൾ പതുകെ അവന്റെ അടുത്ത് നിന്ന് മാറി തന്റെ കസേരയിൽ പോയി ഇരുന്നു. എന്നിട്ട് കോൺസ്റ്റബിൾ നോട് പറഞ്ഞു
"ബാക്കി ഉള്ളവര
💬 Comments
View all comments