0%

Chapter Title : ജലവും അഗ്നിയും 4 [Trollan]

Author : Trollan Read All Parts 855

അവൻ വേറെ എവിടെ എങ്കിലും പോയതാകും.

വരും അല്ലാതെ എവിടെ പോകാൻ."

പക്ഷേ കാർത്തിക്കക് അറിയാം അത് തന്നെ തണുപ്പിക്കാൻ പറയുന്നത് ആണെന്ന്.

അവൾ കണ്ണ് ഒക്കെ തുടച് ആ കസേരയിൽ ചാരി ഇരുന്നു.

"മേഡം ഇപ്പൊ കുറച്ച് നാളത്തേക്ക് ലീവ് എടുത്തു നാട്ടിലേക് പോ.

മനസ് ഒക്കെ ശെരി ആകും."

"ഉം."

കാർത്തിക പിന്നെ ലോങ്ങ്‌ ലീവ് ന് അപേക്ഷ കൊടുത്തു.

പിന്നീട് ഫ്ലാറ്റിൽ പോയി കിടന്നു.

സ്റ്റെല്ല അവളെ മോട്ടിവേഷൻ ചെയുന്നുണ്ടേലും അത്‌ കാർത്തികയെ ഒന്നിനും പരിഹാരം ആകുന്നില്ല.

ഇന്നലെ കണ്ടാ ഒരു വെക്തി ക് വേണ്ടി ഇവൾ എന്താണ് ഇങ്ങനെ എന്ന് സ്റ്റെല്ല ആലോചിച്ചു.

പിറ്റേ ദിവസം സ്റ്റെല്ല മുറിയിൽ ഇരുന്നു ഫയലുകൾ നോക്കികൊണ്ട്‌ ഇരുന്നപ്പോൾ കാർത്തിക യുടെ ഒക്കനാം കേട്ട് ആണ് അവൾ ഹാളിലേക്കു വന്നേ.

"എന്താ കാർത്തു....

എന്ത് പറ്റി...."

സ്റ്റെല്ല ആകെ പേടിച്ചു.

"ഒന്നുല്ല.

ചെറിയ തലവേദ ഒക്കെ പിന്നെ ഒരു ക്ഷിണം."

"ഉം."

കാർത്തികയെ താങ്ങി പിടിച്ചു കൊണ്ട് സ്റ്റെല്ല അവളുടെ റൂമിലേക്കു പോകാൻ നേരം.

കാർത്തിക തളർന്നു വീണു.

സ്റ്റെല്ല പേടിച്ചു പോയി. അവൾ കാർത്തികയെ എങ്ങനെയോ അവൾ ബെഡിൽ പിടിച്ചു കിടത്തി.

"കാർത്തു... എടി... കാർത്തു...."

സ്റ്റെല്ലക് ആകെ ടെൻഷൻ ആയി.

കാർത്തികക് അനകം ഇല്ലാ.

സ്റ്റെല്ല ആകെ പേടിച്ചു. എന്ത് ചെയ്യണം എന്നായി.

(തുടരും )

എല്ലാവരും കമന്റ്‌ ചെയ്യണം.

ഈ പാർട്ടിൽ അവരുടെ സെക്സ് എഴുതാത്തതിന് കൃത്യം ആയ കാരണം ഉണ്ട് അത്‌ പിന്നീട് കഥയിൽ വരും അതിന്റെ കാരണം. അതായത്

💬 Comments

View all comments